‘പില്ലുജിയോട് ബഹുമാനം, ദത്തെടുക്കൂ, സ്നേഹിക്കൂ’; കൂട്ടയോട്ടത്തിനൊപ്പം തെരുവുനായ ഓടിയത് 38 കിലോമീറ്ററിലധികം
ലക്നൗ ∙ കാൺപുരിലെ ഒരു കൂട്ടം ഓട്ടക്കാർക്കൊപ്പം ചേർന്ന് കിലോമീറ്ററുകളോളം ഓടി അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് പില്ലു എന്ന് പേരിട്ട ഒരു തെരുവുനായ. മണിക്കൂറുകളോളം തളരാതെ ഓടിയ പില്ലു, കൃത്യമായ ഇടവേളകളിൽ വെള്ളം കുടിച്ച് 38 കിലോമീറ്ററിലധികം ദൂരമാണ് പൂർത്തിയാക്കിയത്. നായയുടെ അസാധ്യമായ സ്റ്റാമിനയും…
മാർക്കറ്റിൽ നിന്ന് ‘സ്വീറ്റ്സ്’ വാങ്ങുമ്പോൾ ശ്രദ്ധിക്കണം, ഉത്സവകാലത്ത് ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ടിപ്സ്
നവരാത്രി മുതൽ ദീപാവലി വരെയുള്ള ഉത്സവ സീസണുകളിൽ വീടുകളിലും കടകളിലും പലതരം മിഠായികളും പലഹാരങ്ങളും നിറയും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി മിഠായി വാങ്ങുന്നതും പതിവാണ്. എന്നാൽ രുചിയും ഭംഗിയും മാത്രം നോക്കി മിഠായി വാങ്ങിയാൽ ചിലപ്പോൾ ഭക്ഷ്യവിഷബാധയും വയറുസംബന്ധമായ അസ്വസ്ഥതകളും ഉണ്ടാകാം.…
സർക്കാർ ഉദ്യോഗസ്ഥയാണെന്ന് ധരിപ്പിച്ച് വിവാഹം, സ്വർണാഭരണങ്ങളുമായി മുങ്ങി; ഭാര്യയ്ക്കെതിരെ എഎപി നേതാവിന്റെ പരാതി
അമൃത്സർ: പഞ്ചാബ് സിവിൽ സർവീസ് ഉദ്യോഗസ്ഥയാണെന്ന വ്യാജേന ആം ആദ്മി പാർട്ടി നേതാവിനെ കബളിപ്പിക്കുകയും, വിവാഹം കഴിച്ച് മാസങ്ങൾക്കുള്ളിൽ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയും ചെയ്തതായി ആരോപണം. എഎപി ജോയിന്റ് സെക്രട്ടറിയും ജില്ലാ പരിഷത് അംഗവുമായ അമരീന്ദർ സിങ് മന്ദോഫലാണ്…
വനിതാ മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്: ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം
ന്യൂഡൽഹി ∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് എതിരായ പ്രതിഷേധ പ്രകടനത്തിനിടെ വനിതാ മാധ്യമപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണം നേരിടുന്ന ഡൽഹി പൊലീസ് കോണാട്ട് പ്ലേസ് എസിപി വിവേക് ഭഗതിന് അഡീഷണൽ ഡിസിപിയായി സ്ഥാനക്കയറ്റം. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ്…
ജനനേന്ദ്രിയം മുറിഞ്ഞ് വസ്ത്രത്തിൽ ചോരയുമായി രസിക്, വേദനയില്ലെന്ന മുഖഭാവം; യുവസന്യാസിയുടെ ജീവനെടുത്തത് ലഹരിയോ?
ലഖ്നൗ: ഉത്തർപ്രദേശിലെ മഥുരയിലുള്ള വൃന്ദാവനത്തിലെ പ്രേമാനന്ദ് മഹാരാജിന്റെ ഗുരു കൃപാ കുഞ്ച് ആശ്രമത്തിൽ യുവസന്യാസി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ കുഴങ്ങി പോലീസ്. കഴിഞ്ഞ മാസം, സെപ്റ്റംബർ 25 വെള്ളിയാഴ്ചയാണ് മഹാരാജിന്റെ ശിഷ്യനായ രസിക് ദുലാരി എന്ന…
മസാജ് ചെയ്യുന്നതിനിടെ മധുമിത 5 പവന്റെ മാല കവർന്നു; വനിതാ യുട്യൂബർക്കെതിരെ പരാതിയുമായി തിരുനെൽവേലി സ്വദേശി
നാഗർകോവിൽ ∙ 118 പവൻ സ്വർണം വീട്ടിൽനിന്നു മോഷണം പോയി ദിവസങ്ങൾക്കിപ്പുറം വനിതാ യുട്യൂബർ മധുമിതയ്ക്കെതിയെ സ്വർണമോഷണത്തിന് കേസ്. തിരുനെൽവേലി സ്വദേശി പേച്ചിമുത്തുവിന്റെ പരാതിയിൽ രാജാക്കമംഗലം പൊലീസാണു കേസെടുത്തത്. 2022ൽ മധുമിത തന്റെ പക്കൽനിന്ന് 5 പവൻ തൂക്കമുള്ള മാല കവർന്നെന്നാണ്…
മാസം 1,000 രൂപ ഇട്ടാല്‍ എത്ര കിട്ടും? ഒരു ലക്ഷമായാലോ?; ആര്‍ഡിയിലെ വളര്‍ച്ച കാണാം
ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച നിരവധി പദ്ധതികളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി സ്കീം. ഒറ്റയടിക്ക് വലിയൊരു തുക എടുക്കാന്‍ ഇല്ലാത്തവര്‍ക്ക് നല്ലൊരു പദ്ധതിയാണ്. പ്രതിമാസം നിശ്ചിത തുക മാറ്റിവെച്ച് ഭാവിയില്‍ വലിയൊരു തുക സൃഷ്ടിക്കാന്‍ ഇതുവഴി സാധിക്കും. …
ബാരിക്കേഡിൽ വലിഞ്ഞുകയറി രാഹുൽ, ആകാശവാണി ഭവനിലേക്ക് ഇരച്ചുകയറി പ്രിയങ്കയും നേതാക്കളും
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ മുന്നണി പാർലമെന്റ് സ്ട്രീറ്റിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവാചൻ സദനിലേക്ക് നടത്തിയ മാർച്ചിൽ നാടകീയ രംഗങ്ങളും സംഘർഷവും. നേതാക്കളെ പൊലീസ് വഴിയിൽ…
പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം
ലുധിയാന∙ പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോർജ് (22) ആണ് മരിച്ചത്. റിട്ട.പൊലീസ് ഓഫിസർ ജോർജ് കെ.ജോണിന്റെയും റിട്ട.നഴ്സ് സ്വപ്നയുടെയും മകളാണ്. പഞ്ചാബ് ലവ്ലി സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ വിദ്യാർഥിനിയാണ്. …
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് ‘റെസ്ട്രിക്റ്റഡ് ചാറ്റ്’ ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ‘റെസ്ട്രിക്റ്റഡ് ചാറ്റ്’ എന്ന് പുതിയ ഫീച്ചറിന്റെ പേര്. ഏതൊക്കെ സംഭാഷണങ്ങള്‍ ആക്സസ് ചെയ്യാം, അവ എങ്ങനെ മാനേജ് ചെയ്യാം എന്നിവയില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് ഈ ഫീച്ചര്‍. നിലവില്‍, ആന്‍ഡ്രോയിഡ്, ഐഫോണ്‍…















