ഉദയനിധിക്ക് പിന്നാലെ ഉദയകുമാറും; തൃഷയെ വിജയ്‌യുമായി ബന്ധപ്പെടുത്തി പരാമർശം, വിവാദം
ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ നടി തൃഷയുമായി ബന്ധപ്പെടുത്തിയുള്ള എഐഎഡിഎംകെ നേതാവിന്റെ പ്രസംഗം വിവാദമായി. അടുത്തിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ കുറിച്ച് അപകീർത്തികരമായി പ്രസംഗിച്ചു എന്ന് ആരോപിച്ചുള്ള പരാതിയിൽ അറസ്റ്റിലായിരുന്നു. എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാറാണ്…
നമ്പർ പ്ലേറ്റില്ല, ഐഡി കാർഡുമില്ല; റാപിഡോ ഡ്രൈവറെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ സമീപിച്ച് ബൈക്ക് യാത്രികൻ
ഹൈദരാബാദ് ∙ ഓൺലൈൻ ടാക്സി സർവീസായ റാപിഡോയിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ സമീപിച്ച് ബൈക്ക് യാത്രികൻ. ഹൈദരാബാദിലെ ചാർമിനാറിനടുത്തുവച്ചാണ് രാത്രി ഒൻപത് മണിയോടെ റാപിഡോ ഡ്രൈവറായി ചമഞ്ഞ് ബൈക്കിയാത്രികൻ സമീപിച്ചതെന്ന് സിദ്ധി എന്ന യുവതി ഇൻസ്റ്റഗ്രാം വിഡിയോയിൽ പറയുന്നു. ഓട്ടോ കാത്ത്…
‘നല്ല തമാശ, ഗെയിം ഓൺ’; ബെംഗളൂരുവിൽ വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയെന്ന് നടൻ പ്രകാശ് രാജ്
ബെംഗളൂരു: കർണാടകയിൽ നടക്കുന്ന അതിതീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്ഐആർ) നടപടികൾക്കിടെ തന്റെ വോട്ടവകാശം റദ്ദാക്കിയതായി നടനും രാഷ്ട്രീയ വിമർശകനുമായ പ്രകാശ് രാജ് . ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റപ്പെട്ട 65 ലക്ഷത്തോളം വോട്ടർമാരിൽ ഒരാളാണ്…
യൂട്യൂബും പണി തന്നു, ഇനി കാശ് വാരല്‍ എളുപ്പമല്ല; മാനദണ്ഡം കടുപ്പിച്ചു, വിശദാംശങ്ങള്‍
ന്യൂഡല്‍ഹി: പ്രമുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഇതിലൂടെ വരുമാനം നേടാന്‍ അര്‍ഹതയുള്ളവരുടെ മാനദണ്ഡം പുതുക്കി. യൂട്യൂബ് പ്രീമിയത്തില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും വരുമാനം ലഭിക്കുന്നതിന് കഴിഞ്ഞ വര്‍ഷം 8000 ക്വാളിഫൈഡ് വാച്ച് അവറുകളോ അല്ലെങ്കില്‍ 90 ദിവസത്തിനകം രണ്ടു കോടി…
യുപിഐ ഇടപാടുകൾക്ക് ഫീസില്ല; ഉറപ്പു നൽകി ധനമന്ത്രി, ബിൽ രാജ്യസഭ പാസാക്കി
ന്യൂഡൽഹി ∙ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമ ഭേദഗതി രാജ്യസഭ പാസാക്കി. യുപിഐക്ക് യാതൊരുവിധ നികുതിയും ചുമത്തില്ലെന്നും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം സൗജന്യമായി തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കഴിഞ്ഞ ആഴ്ച ലോക്സഭയും ബിൽ പാസാക്കിയിരുന്നു. ഉപഭോക്താക്കൾ…
സർക്കാർ ജോലി കിട്ടിയപ്പോൾ പ്രണയം നിരസിച്ചു; 250 കി.മീ. സഞ്ചരിച്ച് കാമുകനെ കാണാനെത്തി യുവതി, തർക്കം; പിന്നാലെ ട്വിസ്റ്റ്
പട്ന (ബിഹാർ ) ∙ സർക്കാർ ജോലി ലഭിച്ചതോടെ പ്രണയത്തിൽ നിന്ന് പിന്മാറിയ പൊലീസ് ഉദ്യോഗസ്ഥനായ കാമുകനെ കാണാൻ 250 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചെത്തി യുവതി. ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ ജോലി ചെയ്യുന്ന പൊലീസ് കോൺസ്റ്റബിളായ അങ്കേഷ് കുമാറിനെ (28) കാണാനാണ്…
മോഷണം ഭയന്ന് പാടത്ത് കുഴിച്ചിട്ടത് 5 ലക്ഷം രൂപ, സ്ഥലം മറന്നു; ഒരു വർഷത്തിനു ശേഷം കണ്ടെത്തിയത് ചിതലരിച്ച നോട്ടുകൾ
ജയ്സാല്‍മര്‍ ∙ കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകൾ നശിപ്പിച്ചു. പച്പദ്ര സ്വദേശിയായ മാംഗിലാൽ മേഘ്‌വാളിന് ഒരു വർഷം മുമ്പ് സ്ഥലം വിറ്റ വകയിൽ 5 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് തന്റെ കൃഷിയിടത്തിൽ…
ഒരു മിനിറ്റിൽ 9 തകരാറുകൾ; ആകാശച്ചുഴിയല്ല, എയർ ഇന്ത്യ വിമാന അപകടത്തിൽ പുതിയ വഴിതിരിവ്
ന്യൂഡൽഹി: ഓഗസ്റ്റ് നാലിന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനം ഏകദേശം 300 അടിയോളം പെട്ടെന്ന് താഴേക്ക് പതിച്ച സംഭവം അതീവ ഗുരുതരമായ സാങ്കേതിക തകരാറുകൾമൂലമെന്ന് റിപ്പോർട്ടുകൾ. ആകാശച്ചുഴിയിൽപ്പെട്ടാണ് അപകടമുണ്ടായതെന്ന ആദ്യ വിശദീകരണങ്ങളെ തള്ളുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന്…
എ.ആർ. റഹ്മാന്റെ മകൻ അമീന് വാഹനാപകടത്തിൽ പരുക്ക്
ചെന്നൈ ∙ സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ എ.ആർ. അമീന് വാഹനാപകടത്തിൽ പരുക്ക്. ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്ലൈഓവറിനു സമീപം അമീൻ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. കോയമ്പേട്ടിൽ നിന്ന് നഗരത്തിലേക്ക്സുഹൃത്തിനൊപ്പം…
ആകാശച്ചുഴിയില്‍ അകപ്പെട്ടതല്ല; വിമാനം താഴ്ചയിലേക്ക് പതിച്ചതിന് കാരണം സാങ്കേതിക തകരാര്‍
ന്യൂഡല്‍ഹി: യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനം സഞ്ചരിച്ചിരുന്ന ഉയരത്തില്‍ നിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിന് പിന്നില്‍ സാങ്കേതിക തകരാര്‍ എന്ന് റിപ്പോര്‍ട്ട്. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ദുരന്തം ഒഴിവായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വിമാനം പെട്ടെന്ന് താഴ്ന്ന് പറന്നതിനെ…
















