സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ജെ.ഇ.ഇ, നീറ്റ് പരിശീലനവുമായി ഡൽഹി സർക്കാർ
ന്യൂഡൽഹി: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസ് സയൻസ് വിദ്യാർഥികൾക്കായി ഒരു വർഷത്തെ സൗജന്യ എൻട്രൻസ് കോച്ചിങ് പദ്ധതി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾക്ക് തയാറെടുക്കുന്ന കുട്ടികൾക്കാണ് അവസരം ലഭിക്കുക. പുണെയിലുള്ള ദക്ഷണ ഫൗണ്ടേഷന്റെ…
പൊലീസ് കസ്റ്റഡിയിൽ ഉദയനിധി ചിരിച്ചു, പക്ഷേ ക്ലൈമാക്സിൽ പതിവ് പോലെ വിജയ് ഞെട്ടിച്ചു
ചെന്നൈ ∙ രാഷ്ട്രീയ എതിരാളികളെ പൊലീസിനെ ഉപയോഗിച്ച് വീട്ടിൽനിന്നും ‘തൂക്കി’ എടുക്കുന്നത് തമിഴ് രാഷ്ട്രീയത്തിൽ ആദ്യമല്ല. അധികാരത്തിൽ തന്റെ സർക്കാരും ഇക്കാര്യത്തിൽ വ്യത്യസ്തമല്ലെന്ന് വിജയുടെ ടിവികെ സർക്കാർ ഇന്ന് തെളിയിച്ചു. അതേസമയം ബജറ്റ് സമ്മേളനത്തിന്റെ തലേദിവസം പ്രതിപക്ഷ നേതാവിനെ പൊലീസിനെ ഉപയോഗിച്ച്…
‘പണമില്ലെങ്കിൽ പോയി ചാവ്’; കൂട്ടുകാർ കാരണം ജീവനൊടുക്കി യുവാവ്, അവരുടെ പേരെഴുതി ആത്മഹത്യാക്കുറിപ്പ്
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ സൗഹൃദദിനത്തിൽ നടന്ന ഒരു അറസ്റ്റ് പുറത്തുകൊണ്ടുവന്നത് സുഹൃത്തുക്കളുടെ വഞ്ചനയുടെയും അതുകാരണം ജീവനൊടുക്കേണ്ടി വന്ന ഒരു യുവവ്യവസായിയുടെയും ഞെട്ടിക്കുന്ന കഥയാണ്. രാജേഷ്ഭായ് കുഞ്ചാദിയ എന്ന യുവാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് മൂന്ന് സുഹൃത്തുക്കളെ പോലീസ് അറസ്റ്റുചെയ്തു. താൻ വിശ്വസിച്ചിരുന്ന…
‘പ്രതിവർഷം 18 കോടി നഷ്ടം, സിദ്ധിവിനായക ക്ഷേത്രത്തിൽ കാണിക്ക മോഷണം?’ കത്തുമായി രാജ്താക്കറെ
മുംബൈ: പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ കോടികളുടെ ക്രമക്കേട് നടന്നുവെന്ന് ആരോപണം. വിഷയം ചൂണ്ടിക്കാണിച്ച് ക്ഷേത്ര ട്രസ്റ്റിലെ എട്ട് അംഗങ്ങൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്ദെയ്ക്ക് അയച്ച കത്ത് പുറത്ത്. കത്തിലെ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട്, ക്ഷേത്രത്തിൽനിന്ന് പ്രതിവർഷം ഏകദേശം 18 കോടി…
വിവാഹാലോചന നിരസിച്ചതിന് ആസിഡ് ആക്രമണം; ഇന്ത്യക്കാരിയുടെ തളരാത്ത പോരാട്ടത്തിന് യുകെയുടെ അംഗീകാരം
റാഞ്ചി ∙ 12 വർഷം മുൻപ് ആ മുഖത്ത് ആസിഡ് ഒഴിച്ച അക്രമി ഉള്ളിൽ പറഞ്ഞിട്ടുണ്ടാകും ‘ഗുഡ്ബൈ റെഷം’. പ്ലസ് വണ്ണിനു പഠിക്കുന്ന ഏതൊരു പെൺകുട്ടിയും തകർന്നുപോകുമായിരുന്ന ദുരന്തത്തെ അതിജീവിച്ച് യുകെ സർക്കാരിന്റെ ചീവ്നിങ് ഫെലോഷിപ് സ്വന്തമാക്കിയ അവളോട് ഇന്നു രാജ്യം…
റിമാന്‍ഡ് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് സര്‍ക്കാര്‍; ഉദയനിധിയെ ഇന്നു തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: വിവാദ പരാമര്‍ശത്തില്‍ അറസ്റ്റിലായ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ഇന്നു തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ചോദ്യം ചെയ്യലിനു ശേഷം ഇന്നുതന്നെ ഉദയനിധിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് തമിഴ് നാട് പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പൊലീസിനോട്…
‘100 ശതമാനം നാച്ചുറല്‍, പ്യുവര്‍, പ്യൂരിറ്റി,ഓര്‍ഗാനിക്’; ഈ അവകാശ വാദത്തോടെ ഇനി വില്‍ക്കാനാവില്ല, ഡാബറിന് വിലക്ക്
ന്യൂഡല്‍ഹി: ‘100 ശതമാനം’ എന്ന അവകാശവാദത്തോടെയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് ഡാബറിനെ വിലക്ക്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)യാണ് തേന്‍, പശുവിന്‍ നെയ്യ്, ഭക്ഷ്യ എണ്ണകള്‍ എന്നിവ വില്‍ക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്. വില്‍ക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍…
ഇസ്തിരിയിടുന്നതിനിടെ ഷെര്‍വാണി കത്തിപ്പോയി; ഡ്രൈക്ലീനിങ് സ്ഥാപനം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
റായ്പൂര്‍: ഇസ്തിരിയിടുന്നതിനിടെ ഉപഭോക്താവിന്റെ ഷെര്‍വാണി കത്തിച്ച സംഭവത്തില്‍ ഡ്രൈ ക്ലീനിംഗ് സ്ഥാപനത്തിന് 14,000 രൂപ പിഴ ചുമത്തി ഛത്തീസ്ഗഢ് ഉപഭോക്തൃ കമ്മീഷന്‍. സേവനത്തിലെ വീഴ്ചയ്ക്കും അന്യായമായ വ്യാപാര രീതിക്കും കടയുടമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കമ്മീഷന്‍, വസ്ത്രത്തിന്റെ വിലയായി 6,000 രൂപയും, മാനസിക…
തൃഷയ്ക്കെതിരായ വിവാദ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ കസ്റ്റഡിയിൽ
ചെന്നൈ: വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ പൊലീസ് കസ്റ്റഡിയിൽ. രാവിലെ ഉദയനിധിയുടെ വീട്ടില്‍ പൊലീസ് എത്തിയത് വളരെ നാടകീയസംഭവങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി ജോസഫ് വിജയ് യെ വിമര്‍ശിക്കുന്നതിനിടെ നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാര്‍ഥ പരാമര്‍ശമാണ് വിവാദമായത്. കാവേരി…
സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഇനി 37: ചർച്ചയില്ലാതെ ലോക്സഭ കടന്ന് ബിൽ
ന്യൂഡൽഹി∙ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ഭേദഗതി ബില്‍ ചർച്ചകളില്ലാതെ ലോക്സഭ പാസാക്കി. 33 ൽനിന്ന് 37 ആക്കി സുപ്രീംകോടതി ജഡ്ജിമാരുടെ അംഗസഖ്യ വർധിപ്പിക്കുന്ന ബില്ലാണ് ലോക്സഭ കടന്നത്. നീറ്റ് ചോദ്യപേപ്പർ വിവാദവും രാമക്ഷേത്ര കൊള്ളയും ആരോപിച്ചു പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടയിലാണ് ബില്‍…
















