ഡൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകം: എഎപി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം
ന്യൂഡൽഹി∙ ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിൽ ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവുശിക്ഷ. ഡൽഹി കർകർദൂമ കോടതിയുടേതാണ് വിധി. 2020ലെ ഡൽഹി കലാപത്തിനിടെയാണ് അങ്കിത് ശർമ കൊല്ലപ്പെട്ടത്.…
അധിക ലഗേജ്, വിമാന ടിക്കറ്റില്‍ ഇളവുകള്‍, ഓഫര്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്
അബുദാബി: യാത്രക്കാര്‍ക്കായി വിമാന നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ലോകത്തിലെ എമിറേറ്റ്സ്. 16 നും 31 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് പ്രത്യേക കിഴിവും അധിക ആനുകൂല്യങ്ങളും ലഭ്യമാകുക. ‘STUDENT’ എന്ന പ്രമോഷണല്‍ കോഡ് ഉപയോഗിച്ച് 2027 മാര്‍ച്ച് 31 നകം വിമാന…
കൈകൾ വിരിച്ച്, നെഞ്ച് വിടർത്തി ബസ് തടഞ്ഞ് ഭോപ്പാലിലെ ‘ലേഡി സിങ്കം’; ചെയ്തത് കടമയെന്ന് വിശദീകരണം
മുന്നോട്ടെടുത്ത ബസിന് മുന്നിൽ കയറി കൈകൾ വിരിച്ചുപിടിച്ച് യാത്ര തടഞ്ഞ ഭോപ്പാലിലെ വനിതാ പോലീസ് ഓഫീസറുടെ ധീരത ചർച്ചയാക്കി സോഷ്യൽ മീഡിയ. ഭോപ്പാൽ എ.സി.പി. മൗനിക ശുക്ലയാണ് ആ ‘ലേഡി സിങ്കം.’ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള കർഷക പ്രതിഷേധത്തിനിടയിലാണ് നാടകീയ സംഭവങ്ങൾ…
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച ഐപിഎസ് ട്രെയിനി അറസ്റ്റിൽ
ഹൈദരാബാദ് ∙ പൊലീസ് ട്രെയിനിങ് അക്കാദമിയിൽ സഹപ്രവർത്തകയായ വനിതാ ട്രെയിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് പ്രകാശം ജില്ല സ്വദേശിയായ എം. ഉദയ് കൃഷ്ണ റെഡ്ഡി (33) ആണ് അറസ്റ്റിലായത്. സർദാർ വല്ലഭായ് പട്ടേൽ നാഷണൽ…
പകർച്ചവ്യാധി തടയാൻ മൊട്ടയടിച്ചാൽ 15,000 രൂപ; വിജയ് സർക്കാരിന്റെ പേരിൽ തട്ടിപ്പ്, ഇരയായി 3 സ്ത്രീകൾ
ചെന്നൈ ∙ മുടിയിലൂടെ പടരുന്ന പകർച്ചവ്യാധിയിൽനിന്നു രക്ഷ നേടാൻ മൊട്ടയടിക്കുന്ന സ്ത്രീകൾക്ക് 15000 രൂപ വീതം തമിഴ്നാട് സർക്കാർ നൽകുമെന്ന് വ്യാജ വാഗ്ദാനം. സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് സ്ത്രീകളെ ഫോണിൽ വിളിച്ചു കബളിപ്പിച്ചത്. വാഗ്ദാനം വിശ്വസിച്ച് തമിഴ്നാട്ടിലെ സേലം ജില്ലയിൽ 3…
മിനിമം ബാലൻസ്: 2026ൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7,000 കോടി രൂപ
കഴിഞ്ഞ സാമ്പത്തിക വർഷം മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7,000 കോടി രൂപ. കൂടുതൽ തുക ഈടാക്കിയവരിൽ സ്വകാര്യ ബാങ്കുകളാണ് മുന്നിൽ. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിൽ മിനിമം ശരാശരി ബാലൻസ് നിലനിർത്താത്തവരിൽനിന്നാണ് വൻ തുക പിഴ ഈടാക്കുന്നത്.…
3,000 കോടിയുടെ ‘ശമ്പള’ തട്ടിപ്പ്: ബിജെപി നേതാവ് പിടിയിൽ; അധ്യാപകരുടെ പേരിൽ തയാറാക്കിയത് 150ലേറെ വ്യാജ അക്കൗണ്ടുകൾ
മുംബൈ ∙ 150ലേറെ അധ്യാപകർ എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്നതായി കാണിച്ചു സർക്കാർ ശമ്പളം വാങ്ങിയ കേസിൽ ബിജെപി നേതാവും പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പ് മേധാവിയുമായ സഞ്ജയ് ഗരുഡ് (67) അറസ്റ്റിലായി. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ സഹായത്തോടെ അധ്യാപകരുടെ പേരിൽ വ്യാജ…
എംആര്‍ അജിത് കുമാറിന് തിരിച്ചടി, സസ്‌പെന്‍ഷന് സ്റ്റേ ഇല്ല; ഡിജിപി ആകാന്‍ യോഗ്യനല്ലെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: സസ്‌പെന്‍ഷനെതിരെ എഡിജിപി എം ആര്‍ അജിത് കുമാര്‍ നല്‍കിയ ഹര്‍ജി തള്ളി. സെന്‍ട്രല്‍ അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം ട്രൈബ്യൂണല്‍ വിസമ്മതിച്ചു. സസ്‌പെന്‍ഷന്‍ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു അജിത് കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. …
എല്ലാ കോളജുകളിലും എച്ച്ഐവി ടെസ്റ്റ് നടത്താൻ കർണാടക; എയ്ഡ്സ് ബാധിതരായ യുവാക്കളുടെ എണ്ണം കൂടുന്നു
ബെംഗളൂരു∙ കർണാടകയിലെ മുഴുവൻ കോളജുകളിലും എച്ച്ഐവി ടെസ്റ്റും കൗൺസിലിങ്ങും നടത്താൻ സർക്കാർ തീരുമാനം. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ പ്രത്യേക നിർദേശപ്രകാരമാണു നീക്കം. എല്ലാ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിലും ഇതുസംബന്ധിച്ച ക്യാംപുകൾ നിർബന്ധമാക്കും. നാഷണൽ എയ്ഡ്സ് കൺട്രോൾ…
സംസ്ഥാനത്തെ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്; നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് വിലക്കുമായി തമിഴ്‌നാട് സര്‍ക്കാര്‍
അയല്‍ സംസ്ഥാനങ്ങളിലേക്ക് പാറക്കല്ലുകള്‍, എംസാന്റ്, മെറ്റല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. ഇന്നലെ മുതല്‍ മൂന്ന് മാസത്തേക്ക് ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് പ്രാബല്യത്തില്‍ വന്നതോടെ ദേശീയ പാത നിര്‍മാണം, വിഴിഞ്ഞം വികസനം തുടങ്ങി നിരവധി…
















