‘മുഖം ഒഴിവാക്കി എന്റെ ശരീരഭാഗം മാത്രം പകർത്തി’; മന്ത്രി ബിന്ദു കൃഷ്ണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന കടുത്ത സൈബർ അക്രമണങ്ങൾക്കും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾക്കും എതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രി പദവിയിലുള്ള തനിക്കുപോലും അടുത്തിടെ സോഷ്യൽ മീഡിയയിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നതായി അവർ വെളിപ്പെടുത്തി. നടിമാരും സെലിബ്രിറ്റികളും…
പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ; പിഎസ്‍സി ചെയർമാനെ സസ്പെൻഡ് ചെയ്ത് ഗവർണർ
ബെംഗളൂരു∙ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിലേക്കുള്ള പിഎസ്‌സി ലിസ്റ്റിൽ പെൺമക്കളെ അനധികൃതമായി ഉൾപ്പെടുത്തിയതിനു കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു. മക്കളായ സുമയെ സംവരണ ക്വോട്ടയിലും അനുരാധയെ ജനറൽ വിഭാഗത്തിലും തിരുകിക്കയറ്റിയതിനാണു ശിവശങ്കരപ്പ എസ്.സഹുകറിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. കേസ് സുപ്രീം…
വനിതാ കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് കുടുംബം; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്
പട്ന ∙ ബിഹാറിലെ വൈശാലി ജില്ലയിൽ വനിതാ കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് കുടുംബത്തിന്റെ പരാതി. എന്നാൽ, യുവതിയും പ്രതിയും തമ്മിലുള്ള മുൻപരിചയവും വ്യക്തിവൈരാഗ്യവുമാണ് സംഭവത്തിനു പിന്നിലെന്നും തട്ടിക്കൊണ്ടുപോകലോ ബലാത്സംഗമോ നടന്നിട്ടില്ലെന്നും വ്യക്തമാക്കി പൊലീസ് രംഗത്തെത്തി. വനിതാ കോൺസ്റ്റബിളും പ്രായപൂർത്തിയാകാത്ത…
ഇനിയില്ല, പാട്ടിന്റെ തേനും വയമ്പും…; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട
മൈസൂരു ∙ തലമുറകളെ പാട്ടിന്റെ പാലാഴിയിലേക്കു ക്ഷണിച്ച സംഗീതവിസ്മയം എസ്.ജാനകി (88) ഇനി ഓർമകളിലെ മായാത്ത സ്വരം. ഗായികയുടെ ഭൗതികദേഹം മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസിൽ സംസ്കരിച്ചു. മൈസൂരു മഹാരാജാസ് കോളജ് മൈതാനത്തു മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്കാരച്ചടങ്ങ്. സിനിമാ,…
ദാഹിച്ചപ്പോൾ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോൾ ആസിഡ്; യുവതി ഗുരുതരാവസ്ഥയിൽ
ഉത്തർപ്രദേശ് ∙ കുപ്പിവെള്ളം വാങ്ങിയ യുവതിക്കു കിട്ടിയത് ആസിഡ്. വെള്ളമാണെന്നു കരുതി കുടിച്ചപ്പോഴാണ് ആസിഡ് ആണെന്നു തിരിച്ചറിഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുപ്പിയില്‍ വെള്ളമല്ല, ആസിഡ് ആയിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഉത്തർ പ്രദേശിലെ ഹാപുരിലാണ് സംഭവം. സ്വര്‍ണക്കടയിലെത്തിയതായിരുന്നു യുവതിയും…
ചില്ലറയില്ലേ, എന്നാൽ ഇറങ്ങിക്കോ…; ഗതാഗത മന്ത്രിയെ ബസിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടു
ബെംഗളൂരു∙ നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മിന്നൽ പരിശോധനയ്ക്കിടെ ഗതാഗത മന്ത്രി ബൈരതി സുരേഷ് നേരിട്ടറിഞ്ഞു. പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. നഗരത്തിലെ ബസ് സർവീസുകളുടെ യഥാർഥ…
ഡെലിവറി ബോയ് വീട്ടിലേക്ക് അതിക്രമിച്ചു കയറി; നഗ്നതാപ്രദർശനം നടത്തി: പോസ്റ്റുമായി യുവതി
ബെംഗളൂരു∙ ശുചിമുറി ഉപയോഗിക്കാൻ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഡെലിവറി ബോയ് നഗ്നതാപ്രദർശനം നടത്തിയതായി യുവതിയുടെ ആരോപണം. പാഴ്സൽ നൽകാനായാണ് ഡെലിവറി ബോയ് വീട്ടിലെത്തിയതെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ യുവതി പറഞ്ഞു. ശുചിമുറി ഉപയോഗിക്കാൻ അനുവാദം ചോദിച്ചു. താൻ വിസമ്മതിച്ചപ്പോൾ അയാൾ ബലമായി അകത്തേക്ക്…
പഴകിയ, കേടായ ഭക്ഷണങ്ങൾ വിതരണം ചെയ്തു; സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് എഫ്എസ്എസ്എഐ നോട്ടിസ്
ന്യൂഡൽഹി∙ പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തെന്ന പരാതികളെത്തുടർന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് 9 നോട്ടിസുകൾ അയച്ചതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അറിയിച്ചു. സ്വിഗ്ഗിയുടെ കീഴിൽ, സാധനങ്ങൾ വേഗത്തിൽ വിതരണം ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റാമാർട്ട്.…
‘പിതാവിനെ കൊല്ലാൻ കഴിയുമെങ്കില്‍, നിങ്ങളെ കൊല്ലാൻ എളുപ്പമാണ്’; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്? പരാതി നൽകി കുടുംബം
ജയ്പുർ∙ രാജസ്ഥാനിലെ ജയ്പുരിൽ സർക്കാർ ജോലിയും സ്വത്തും സ്വന്തമാക്കാൻ അമ്മയെ വാഹനം ഇടിപ്പിച്ചു കൊന്ന യുവതിയ്ക്ക് എതിരെ ഗുരുതര ആരോപണം. കേസിൽ അറസ്റ്റിലായ ആയുഷി ശർമയ്ക്ക് പിതാവിന്റെ മരണത്തിലും പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം പരാതി നൽകി. 2025 ഏപ്രിലിലാണ് ആയുഷിയുടെ പിതാവ്…
ട്രെയിനില്‍ ഇനി വാട്‌സ്ആപ്പ് ടിക്കറ്റുമായി യാത്ര വേണ്ട; പിഴ വീഴും
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ ടിക്കറ്റിന് തെളിവായി വാട്സ്ആപ്പില്‍ അയച്ച പകര്‍പ്പുകളോ സ്‌ക്രീന്‍ഷോട്ടുകളോ, പിഡിഎഫോ സ്വീകരിക്കില്ലെന്ന് റെയില്‍വേ. റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റല്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബുക്കിങ് നടത്താന്‍ ഉപയോഗിച്ച അതേ മൊബൈല്‍ ഫോണില്‍…
















