ഭിക്ഷാടനത്തിന് എത്തിച്ച കുട്ടികൾക്കു ക്രൂരമർദനം; രക്ഷപ്പെട്ടോടിയ 14 വയസ്സുകാരൻ പൊലീസിൽ അഭയം തേടി
ഹരിപ്പാട് ∙ പിതാവിന്റെ അനുജൻ ഭിക്ഷാടനത്തിന് അയച്ച 14 വയസ്സുകാരൻ മർദനം സഹിക്കാനാകാതെ പൊലീസിൽ അഭയം തേടി. അനുജനും ക്രൂരത നേരിടുകയാണെന്നു തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ കുട്ടി പൊലീസിനോടു പറഞ്ഞു. രക്ഷപ്പെട്ടു റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടിയുടെ കരച്ചിൽ കണ്ടു യാത്രക്കാർ പൊലീസിൽ…
തൃഷയല്ല, തിരുച്ചി ഈസ്റ്റില്‍ ടിവികെ സ്ഥാനാര്‍ഥിയാകാന്‍ രാഘവ ലോറന്‍സ്? രാഷ്ട്രീയ പ്രവേശനം ഉടനെന്ന് സൂചന
ചെന്നൈ: തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യം തകര്‍ത്താണ് നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം (ടിവികെ) അധികാരം പിടിച്ചെടുത്തത്. മുഖ്യമന്ത്രി വിജയ്, മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ജയിച്ചതോടെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍ രാജിവച്ചിരുന്നു. പകരം ടിവികെക്കായി നടി തൃഷ മത്സരിക്കുമെന്ന അഭ്യൂഹം…
വാട്‌സാപ്പിലൂടെ മുത്തലാഖ് സന്ദേശം: കുവൈത്തിലുള്ള ഭര്‍ത്താവിനെതിരെ കേസ്
ജയ്പൂര്‍: കുവൈത്തില്‍ താമസിക്കുന്ന ഭര്‍ത്താവ് വാട്‌സാപ്പ് വഴി മുത്തലാഖ് നോട്ടീസ് അയച്ചതായി ആരോപിച്ച് രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയില്‍ യുവതി പൊലീസിന് പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് 17-ന് തന്റെ വാട്‌സാപ്പ് നമ്പറിലേക്ക് മുത്തലാഖ് സന്ദേശം അയച്ച്…
മദ്യം വിൽക്കുന്ന പണം പാർട്ടി ഫണ്ടിലേക്ക്; ടാസ്മാക്കിലെ തട്ടിപ്പിന് തടയിടാൻ വിജയ്
ന്യൂഡൽഹി∙ തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനുമായി (ടാസ്മാക്) ബന്ധപ്പെട്ട അനധികൃത പിരിവുകൾക്കും പാർട്ടി ഫണ്ട് രീതികൾക്കുമെതിരെ ശക്തമായ നടപടിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. മദ്യവിൽപ്പനയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന ഖജനാവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി…
പാചകം പൊള്ളും! ഗാർഹിക ആവശ്യത്തിനുള്ള എൽപിജി വിലയിൽ വീണ്ടും വർധന; കൂട്ടിയത് 29 രൂപ
ന്യൂഡൽഹി∙ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയിൽ വീണ്ടും വർധന. സിലിണ്ടറിന് 29 രൂപയാണ് വർധിച്ചത്. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വിലവർധന ഇന്നുമുതൽ നിലവിൽ വരും. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942…
‘എനിക്കറിയാൻ പാടില്ല സാറേ…’: ബിഹാറിൽ പ്ലമറുടെ അക്കൗണ്ടിൽ 294 കോടി, ആകെയുണ്ടായിരുന്നത് 113 രൂപ
പട്ന∙ അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 113 രൂപ. പക്ഷേ, ബാലൻസ് നോക്കിയ ബിഹാറുകാരൻ പ്ലമർ വികാസ് കുമാർ ഞെട്ടിത്തരിച്ചുപോയി… ബാലൻസ് 94 കോടി രൂപ. വൈകിട്ട് ഒരിക്കൽക്കൂടി നോക്കി. അപ്പോൾ ബാലൻസ് 294 കോടി ആയിരിക്കുന്നു. ബിഹാറിലെ ഗയയിലാണു സംഭവം. പന്തികേട്…
കാമുകിമാര്‍ക്ക് ഐ ഫോണുകള്‍ സമ്മാനിക്കണം; 6.5 ലക്ഷം രൂപയുടെ ടാപ്പുകള്‍ മോഷ്ടിച്ച് ആണ്‍കുട്ടികള്‍; 12 മണിക്കൂറില്‍ പൊക്കി പൊലീസ്
നാഗ്പൂര്‍: ‘പ്രണയത്തിലും യുദ്ധത്തിലും എന്തും ന്യായമാണ്’ എന്നാണ് പഴഞ്ചൊല്ല. അത് അന്വര്‍ഥമാക്കുന്നതാണ് നാഗ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ നടത്തിയ മോഷണം. അവര്‍ തങ്ങളുടെ കാമുകിമാര്‍ക്ക് ഐ ഫോണുകള്‍ സമ്മാനിക്കാനായി 6.5 ലക്ഷം രൂപ വിലമതിക്കുന്ന ലക്ഷ്വറി ഡിസൈനര്‍ ടാപ്പുകളാണ് മോഷ്ടിച്ചത്. എന്നാല്‍, ലക്ഷങ്ങള്‍…
14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; അറസ്റ്റ്
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി മാർക്കറ്റിൽവെച്ച്, പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തായ മാരിശെൽവം എന്നയാൾ…
പശുവിനെ രക്ഷിക്കാൻ വാഹനം വെട്ടിച്ചു, മതിലിലിടിച്ച് തീപിടിച്ചു; കോണ്‍ഗ്രസ് എംഎൽഎയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഭോപ്പാൽ∙ മധ്യപ്രദേശിൽ പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ എസ്‌യുവി നിയന്ത്രണം വിട്ട് മതിലിലിടിച്ച് തീപിടിച്ചു. അപകടത്തിൽ മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ യോഗേന്ദ്ര സിംഗ് ബാബയും വാഹനത്തിലുണ്ടായിരുന്നവരും അഭ്ഭുതകരമായി രക്ഷപ്പെട്ടു. ലഖ്‌നദോൺ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ് യോഗേന്ദ്ര സിംഗ്. എംഎൽഎയും ഗൺമാൻ രാജു ധുർവെ,…
മുട്ടുകുത്തി കാമുകിക്ക് മോതിരം കൈമാറി സൈനിക പൈലറ്റ്; വൈറലായതിനു പിന്നാലെ വിവാദമായി വിവാഹാഭ്യർഥന
മുംബൈ ∙ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയ യുവ സൈനിക പൈലറ്റിന്റെ സർപ്രൈസ് വിവാഹാഭ്യർഥന സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ വിവാദമാകുന്നു. മഹാരാഷ്ട്രയിലെ നാസിക് കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിങ് സ്കൂളിൽ നടന്ന പാസിങ് ഔട്ട് പരേഡിനു ശേഷമായിരുന്നു സംഭവം. ഔദ്യോഗിക സൈനിക യൂണിഫോമിൽ…
















