ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം

കുവൈത്ത് സിറ്റി∙ ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം ഉണ്ടായതായി ഫയർ ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. തീപിടിത്തം പിന്നീട് നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.   അതേസമയം ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷാദിൽ സർക്കാരിനെയും സായുധ…

യുഎഇക്കു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; പ്രതിരോധിച്ച് രാജ്യം, സേന അതീവ ജാഗ്രതയിൽ

ദുബായ്∙ ഇടവേളയ്ക്കു ശേഷം നടന്ന അമേരിക്കൻ ആക്രമണത്തിനു തിരിച്ചടിയായി യുഎഇക്കു നേരെ ഇറാൻ ഡ്രോൺ അയച്ചു. ഇറാൻ ഡ്രോണുകളെ രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ തന്നെ വെടിവച്ചിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സേന അതീവ ജാഗ്രതയിലാണെന്നും വ്യോമാതിർത്തിയിൽ മുഴുവൻ സമയ നിരീക്ഷണം തുടരുകയാണെന്നും…

‘ഏത് മൂഡ്…ഓണം മൂഡ്’!, ‘സർപ്രൈസ് എൻട്രി’യുമായി ദുബായ് പൊലീസ്; കരാമയിൽ പ്രവാസി മനസ്സ് കവർന്ന് ‘കാക്കിപ്പട’

ദുബായ്∙ മലയാളികളുടെ പ്രിയപ്പെട്ട ഓണാഘോഷത്തിൽ സർപ്രൈസ് അതിഥികളായെത്തി പ്രവാസി സമൂഹത്തിന്റെ മനസ്സ് കവർന്നിരിക്കുകയാണ് ദുബായ് പൊലീസ്. മലയാളി സമൂഹം കരാമ പാർക്കിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിലാണ് പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പങ്കാളികളായത്. ആഘോഷങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർ നാട്ടുകാരുമായി സൗഹൃദം പങ്കിടുന്നതിന്റെയും സന്തോഷം…

പ്രവാസികളെ, നാട്ടിൽ നിന്ന് തിരിച്ചുപോകാൻ ആശങ്ക വേണ്ട; വിമാന നിരക്ക് കുത്തനെ ഇടിയും

ദുബായ്∙ വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസവാർത്ത. സെപ്റ്റംബർ പകുതിയോടെ ഇന്ത്യയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ 49 മുതൽ 64 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.   ഈ മാസം അവസാന വാരത്തിലെ…

ദുബായ് പൊലീസിന്റെ ‘സ്നേഹചുംബനം’ വാങ്ങി വൈറലായ ആ മലയാളി കുരുന്നു ദാ ഇവിടെയുണ്ട്!

ദുബായ് ∙ പട്ടുപാവാടയണിഞ്ഞ്, തലയിൽ മുല്ലപ്പൂ ചൂടി, കൈയിൽ പൂക്കൂടയുമായി നിൽക്കുന്ന കുഞ്ഞ്. തൊട്ടുമുന്നിൽ ദുബായ് പൊലീസിന്‍റെ ജീപ്പ്. പൊലീസിനെ കണ്ടതോടെ അൽപം മാറിനിന്ന കുഞ്ഞിനെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ച് ജ്യൂസ് നൽകുന്ന ഉദ്യോഗസ്ഥൻ. ഒടുവിൽ നെറുകയിൽ ഒരു സ്നേഹമുത്തവും. ഓണദിനത്തിലെ…

ഭക്ഷണം പാചകം ചെയ്യുന്നതിനി ടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; യുഎഇയില്‍ മലയാളിക്ക് ദാരുണാന്ത്യം

അജ്മാന്‍: യുഎഇയില്‍ താമസസ്ഥലത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കാസര്‍കോട് ഉദുമ പടിഞ്ഞാര്‍ തച്ചരക്കുന്ന് പരേതനായ അബ്ദുല്ല പള്ളത്തിന്റെ മകന്‍ ബഷീറാണ് (50) മരിച്ചത്.   അജ്മാനിലെ താമസസ്ഥലത്ത് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിയാണ് ബഷീര്‍ ചെയ്തുവന്നിരുന്നത്.…

രണ്ടാം ക്ലാസ് വരെ ഇനി ഹോംവര്‍ക്ക് ഇല്ല; പഠന രീതികള്‍ മാറും, യുഎഇയിലെ സ്‌കൂളുകളില്‍ അടിമുടി മാറ്റം

ദുബൈ: യുഎഇയില്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി ഹോംവര്‍ക്ക് നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് മാറ്റം കൊണ്ടുവരുന്നത്. സൈദ്ധാന്തിക പഠനത്തില്‍ നിന്ന് നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണ് ഈ മാറ്റങ്ങള്‍ എന്ന്…

‘ട്രാഫിക് നിയമലംഘനം; പിഴ കുടിശ്ശിക അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും’; വ്യജസന്ദേശങ്ങളില്‍ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങളില്‍ പിഴ അടക്കാനുണ്ടെന്ന പേരില്‍ വരുന്ന തട്ടിപ്പ് സന്ദേശങ്ങളില്‍ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിയമലംഘനങ്ങളില്‍ പിഴ അടക്കാനുണ്ടെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങളിലും ഇത്തരം വെബ്‌സൈറ്റുകള്‍ക്കു, എതിരെയാണ് മുന്നറിയിപ്പ്. ഉത്തരം സന്ദേശങ്ങള്‍ തട്ടിപ്പാണെന്നും അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള ലിങ്കുകളിലോ…

നേപ്പാള്‍ മിന്നല്‍ പ്രളയത്തിനു കാരണം ഭൂകമ്പമല്ല, ‘ഹിമപാളികളുടെ തകര്‍ച്ച’; യുഎസ് ഏജന്‍സി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രഴയത്തിന് കാരണം ഭൂചലനമല്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ. ഹിമപാളികളുടെ തകര്‍ച്ചയും തുടര്‍ന്ന് അവശിഷ്ടങ്ങളുടെ പ്രവാഹവുമാണ്, താഴെയുള്ള പ്രദേശങ്ങളില്‍ വന്‍ വിനാശം വിതച്ച ദുരന്തത്തിന് കാരണമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ ( യുഎസ്ജിഎസ് ) വ്യക്തമാക്കി. ടിബറ്റിലുണ്ടായ ഭൂകമ്പമാണ്…

ഒന്നിച്ചെത്തി സന്ദർശക വീസയിൽ; ഒരുമിച്ച് നടന്ന പ്രവാസി മലയാളികൾ ഒന്നിച്ച് യാത്രയായി, മരണത്തിനും തോൽപ്പിക്കാനാവാത്ത ആത്മബന്ധം

അബുദാബി∙ ജീവിതവഴികളിൽ താങ്ങും തണലുമായി ഒന്നിച്ചു നടന്ന രണ്ടു നല്ല സുഹൃത്തുക്കൾ, ഒടുവിൽ പ്രവാസ മണ്ണിലെ ദുരന്തപാതയിലും ഒന്നിച്ചു വിടപറഞ്ഞു. അബുദാബിയിലുണ്ടായ ദാരുണ വാഹനാപകടത്തിൽ മരിച്ച മലയാളി പ്രവാസികളുടെ വേർപാട് നൊമ്പരമാകുന്നു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി (53),…