എല്ലാം മാറിമറിഞ്ഞത് ഒരൊറ്റ രാത്രികൊണ്ട്, പേര് മാറ്റിയത് സൽമാൻ ഖാൻ! ആ പ്ലേസ്കൂൾ അധ്യാപിക ഇന്ന് ബോളിവുഡിലെ സൂപ്പർ സ്റ്റാർ
‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്’ എന്ന ചിത്രത്തിലെ തികച്ചും വ്യത്യസ്തമായ ലുക്കും ധീരമായ കഥാപാത്ര പരീക്ഷണങ്ങളുമാണ് ഇപ്പോൾ ബോളിവുഡിൽ വീണ്ടും കിയാര അദ്വാനിയെ ചർച്ചാവിഷയമാക്കുന്നത്. കിയാരയുടെ ആത്മവിശ്വാസത്തെയും അഭിനയത്തോടുള്ള സമർപ്പണത്തെയും ഒരുവിഭാഗം പ്രശംസിക്കുമ്പോൾ, വിവാഹത്തിനും മാതൃത്വത്തിനും ശേഷമുള്ള…
ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് അറബ് വനിതയെ മർദിച്ചു; ഷാർജയിൽ വിചാരണ നേരിട്ട് ഏഷ്യൻ വംശജൻ
ഷാർജ: ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് അറബ് വനിതയെ ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ വിചാരണ നേരിട്ട് ഏഷ്യൻ വംശജൻ. ഷാർജ മിസ്ഡിമെനേഴ്സ് കോടതിയിലാണ് കേസ് വിചാരണ നടക്കുന്നത്. ഷാർജ എമിറേറ്റിലെ നിരത്തിലും കടക്കുള്ളിലുമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ ഭാര്യയാണെന്ന്…
പഠനം പൂർത്തിയാക്കിയ സന്തോഷം ആഘോഷിക്കാൻ ‘പറന്നുയർന്നു’; 8 മിനിറ്റിനകം ദുരന്തം, ഇന്ത്യൻ വിദ്യാർഥിയുടെ മരണത്തിൽ കാരണം തേടി പൊലീസ്
ലണ്ടൻ∙ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കിയ സന്തോഷം ആഘോഷിക്കാൻ ഇന്ത്യൻ വിദ്യാർഥി വംശി മണ്ഡല (24) ബുക്ക് ചെയ്ത ഫ്ലൈറ്റ് എക്സ്പീരിയൻസ് യാത്ര എട്ട് മിനിറ്റിനകം ദുരന്തമായി. ജൂൺ 30ന് എസെക്സിലെ ഓംഗറിൽ തകർന്നുവീണ രണ്ട് സീറ്റുള്ള സെസ്ന വിമാനത്തിലുണ്ടായിരുന്ന വംശിയും പൈലറ്റ്…
മരണശേഷവും ജീവനായി ജോവിറ്റ; അവയവദാനത്തിലൂടെ മൂന്നുപേർക്ക് പുതുജീവനേകി അൽ ജലീല ഫൗണ്ടേഷൻ ജീവനക്കാരി…
ദുബൈ: ജീവിതകാലമത്രയും മറ്റുള്ളവരെ സഹായിച്ച ജോവിറ്റ മരണശേഷവും മൂന്ന് ജീവനുകൾക്ക് വെളിച്ചമാകുന്നു. ദുബൈയിലെ പ്രമുഖ സന്നദ്ധ സംഘടനയായ അൽ ജലീല ഫൗണ്ടേഷനിലെ ജീവനക്കാരിയായിരുന്ന ജോവിറ്റ ഡിസൂസയാണ് (29) അവയവദാനത്തിലൂടെ മരണശേഷവും നന്മയുടെ പ്രതീകമാകുന്നത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് ജോവിറ്റയുടെ മരണം. യുഎഇയുടെ…
യുഎഇയിലേക്കുള്ള വിമാന ടിക്കറ്റുകള്ക്ക് ഉയര്ന്ന നിരക്ക്; റൂട്ട് മാറ്റി ചെലവ് കുറച്ച് പറക്കാന് പ്രവാസികള്
അബുദാബി: അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്ക്ക് മടക്കയാത്ര വളരെ ചെലവേറും. ഇനി കുടുംബമായാണ് വന്നതെങ്കില് ചെലവ് ഇരട്ടിയാകുമെന്നതും ഉറപ്പാണ്. തിരക്കേറിയ സമയമായതിനാല് യുഎഇയിലേക്കുള്ള നിരവധി റൂട്ടുകളിലെ വിമാന നിരക്കുകള് വര്ധിച്ചതാണ് പ്രവാസികള്ക്ക് തിരിച്ചടിയാകുന്നത്. എന്നാല് ചെലവ് കുറച്ച് മടക്കയാത്ര നടത്താനും ചിലര് ശ്രമിക്കുന്നുണ്ട്.…
വിവാഹമോചിതരായ ദമ്പതികള് മക്കളുടെ ചെലവ് തുല്യമായി വഹിക്കണം; ഉത്തരവിട്ട് അബുദാബി കോടതി
അബുദാബി: വിവാഹമോചിതരായ ദമ്പതികള് മക്കളുടെ സംരക്ഷണ ചെലവ് തുല്യമായി പങ്കിടണമെന്ന് അബുദാബി കോടതി. വിവാഹമോചിതരായ ജര്മ്മന് ദമ്പതികളുടെ കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതി ഇപ്രകാരം ഉത്തരവിട്ടത്. മക്കളുടെ പ്രതിമാസ ചെലവ്, സ്കൂള് ഫീസ്, ഹെല്ത്ത് ഇന്ഷുറന്സ്, ചികിത്സ, യാത്രാച്ചെലവുകള് എന്നിവ ദമ്പതികള്…
പാട്ട് വയ്ക്കണമെങ്കില് ഇനി ലൈസന്സ് വേണം; യുഎഇയില് നിര്ണായക ഉത്തരവ്
ദുബൈ: യുഎഇയില് ഇനി പൊതുഇടങ്ങളില് പാട്ട് വയ്ക്കാന് ഇനി മുതല് ലൈസന്സ് ഫീസ് നല്കണം. വാണിജ്യ ആവശ്യങ്ങള്ക്ക് സംഗീതം ഉപയോഗിക്കുന്നതില് നിയന്ത്രണം ഏര്പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് നിര്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹോട്ടലുകള്, റെസ്റ്ററന്റുകള്, ഷോപ്പിങ് മാളുകള്, വിമാനം,…
വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി അക്രമി: ഭയന്നോടി യുവതി, ഹോട്ടൽ ജീവനക്കാരുടെ ‘മാരക അബദ്ധം’, വെളിപ്പെടുത്തലിൽ ഞെട്ടി ലോകം
ലണ്ടൻ ∙ ഗാർഹിക പീഡനത്തിൽനിന്ന് രക്ഷപ്പെടാൻ ഹോട്ടലിൽ അഭയം തേടിയ യുവതി നേരിട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. 2025 ഒക്ടോബറിൽ നടന്ന സംഭവത്തിലാണ് ഹോട്ടലിന് വൻ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. പീഡനത്തെത്തുടർന്നുള്ള ഭയത്തിൽനിന്ന് ഒരു രാത്രി മാറിനിൽക്കാനാണ് യുവതി ഹോട്ടലിൽ…
സീറ്റ് ബെൽറ്റ് ധരിച്ചില്ല, എഴുന്നേറ്റുനിന്ന് കുട്ടിയുടെ വാശി; വിമാനം റദ്ദാക്കി
ഓട്ടവ ∙ വിമാനത്തിനുള്ളിൽ സീറ്റിൽ എഴുന്നേറ്റു നിൽക്കുകയും സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിക്കുകയും ചെയ്ത കുട്ടിയുടെ കടുംപിടുത്തത്തെ തുടർന്ന് കാനഡയിൽ വിമാനം റദ്ദാക്കി. കാനഡയിലെ വിക്ടോറിയയിൽ നിന്നും ടൊറന്റോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനമാണ് (PD444) ഒരു കുട്ടിയുടെ വാശി കാരണം…
ബിഗ് ടിക്കറ്റ് ബിഗ് സ്പിന്നില് ലക്ഷങ്ങള് നേടി മലയാളികള്
അബുദാബി: ബിഗ് ടിക്കറ്റ് ബിഗ് സ്പിന് മത്സരത്തില് ലക്ഷങ്ങള് നേടി മലയാളികള്. നിതിന് ജോയ്, ദിനേഷ് കുമാര് എന്നിവരാണ് വിജയികള്. ദിനേഷ് 2.5 ലക്ഷം ദിര്ഹവും നിതിന് 1 ലക്ഷം ദിര്ഹവും നേടി. ജോര്ദാനില് നിന്നുള്ള ഒസാമ മഹ്മൂദാണ് മറ്റൊരു വിജയി.…
















