സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് സഹോദരിയെ മർദിച്ചു; സഹോദരനും ഭാര്യയ്ക്കും എതിരെ കേസ്, നാടകമെന്ന് പൊലീസ്
ആലങ്ങാട് ( കൊച്ചി) ∙ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് സഹോദരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സഹോദരനും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ആലങ്ങാട് കുന്നേൽ പള്ളിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കുരിശിങ്കൽ വീട്ടിൽ ജോമോൾക്കാണു മർദനമേറ്റത്. പരാതിയെ തുടർന്നു യുവതിയുടെ സഹോദരനായ ആലങ്ങാട്…
ഇൻസുലിൻ കുത്തിവെയ്പ്പെടുത്തില്ല, 26കാരൻ മരിച്ചു; ഡോക്ടറുടെ കുറിപ്പ് വൈറൽ
ഇന്ന് പ്രമേഹവും ഉയർന്ന രക്തസമ്മർദവുമൊക്കെ സാധാരണ രോഗങ്ങൾ പോലെയായി മാറിയിരിക്കുകയാണ്. മരുന്നിലൂടെ ഇവ കൃത്യമായി നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ ജീവൻ അപകടത്തിലാവാനുള്ള സാധ്യതയുണ്ട്. അത്തരത്തിൽ പ്രമേഹത്തിന് മരുന്ന് മുടങ്ങിയതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട 26കാരന്റെ കഥ പങ്കുവയ്ക്കുകയാണ് ഇന്റേണൽ മെഡിസിൻ വിദഗ്ധനായ ഡോ.…
നവവധുവിനെ കൊലപ്പെടുത്തിയശേഷം ചിത്രം കാമുകിക്ക് അയച്ചു; ഇന്ത്യൻ ടെക്കി യുഎസിൽ അറസ്റ്റിൽ
വാഷിങ്ടൻ ∙ വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ ഐടി ഉദ്യോഗസ്ഥൻ യുഎസിൽ അറസ്റ്റിൽ. 2025 ഒക്ടോബറിലാണ് വാഷിങ്ടനിലെ ഫ്ലാറ്റിൽ 27 വയസ്സുകാരിയായ രാജിത സബ്ബിനേനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി െചയ്യുന്ന…
ദിവസവും രാവിലെ ഉണക്കമുന്തിരി കുതിർത്തത്; ചില്ലറയല്ല ആരോഗ്യഗുണങ്ങൾ
രാവിലെ ഉണക്കമുന്തിരി വെള്ളത്തിലോ പാലിലോ കുതിർത്തു കഴിക്കുന്ന ശീലം നിങ്ങളുടെ ആരോഗ്യത്തിന് വലിയ ഗുണം ചെയ്യാം. കാർബോഹൈഡ്രേറ്റുകളും ഭക്ഷ്യനാരുകളും പ്രേട്ടീനും കൊഴുപ്പും ബി വിറ്റാമിനുകളും മറ്റ് ധാതുക്കളും ധാരാളം അടങ്ങിയ ഉണക്കമുന്തിരി തലേന്ന് രാത്രി കുതിർത്തു വെച്ച ശേഷം രാവിലെ വെറും…
പൈൽസിന് ശസ്ത്രക്രിയ ചെയ്ത യുവാവിന് ദാരുണാന്ത്യം; മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ഉത്തരവ്
കണ്ണൂർ ∙ പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചക്കരക്കൽ ഇരിവേരി സ്വദേശി ബെംഗളൂരുവിൽ മരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ഉത്തരവ്. തളിപ്പറമ്പ് സബ് ഡിവിഷനൽ മജിസ്ട്രേട്ടാണു ഉത്തരവിട്ടത്. നാളെ മൃതദേഹം പുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് നൽകാനാണ്…
അമ്പൂരി അപകടം: മരിച്ച മൂന്ന് വയസ്സുകാരിയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം ∙ അമ്പൂരിയിൽ മൂന്നു വയസ്സുകാരി ഋതുവേദ വാഹനം കയറി മരിച്ച സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യങ്കോട് സ്വദേശി നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടക്കുന്നതിനിടെയാണ് ആത്മഹത്യ ശ്രമം. ആരോഗ്യനില…
വിവാഹം കഴിഞ്ഞ് 72 ദിവസം, യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു; അപകട സ്ഥലത്ത് രക്തക്കറയില്ല; നടന്നത് കൊലപാതകം?
ന്യൂഡൽഹി∙ ഡൽഹിയിലെ ലോധി കോളനി പ്രദേശത്ത് കെട്ടിടത്തിൽ നിന്ന് വീണ് നവവധു മരിച്ചു. 28കാരിയായ ആകൃതി സുതാറാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ വീട്ടുകാർ രംഗത്തെത്തി. മകളുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാർ ആരോപിച്ചു. ഏപ്രിൽ 24നാണ് ആകൃതിയുടെയും അറസ്തു…
ഭർത്താവിന് വിവാഹേതര ബന്ധം; സ്വകാര്യത അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: വിവാഹേതര ബന്ധം ആരോപിക്കപ്പെടുന്ന ഭർത്താവിന്റെ ഫോൺ കോൾ, ഹോട്ടൽ ബുക്കിങ് വിവരങ്ങൾ ഭാര്യക്ക് തേടാമെന്ന് സുപ്രീംകോടതി. ഇത് തന്റെ സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണെന്ന ഭർത്താവിന്റെ വാദം കോടതി തള്ളി. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചത്. വിവാഹേതര ബന്ധം…
‘ഞാൻ ചതിക്കപ്പെട്ടു, അവനെ കുറിച്ച് കേട്ടതെല്ലാം സത്യം’; പോസ്റ്റുമായി പൃഥ്വി ഷായുടെ പ്രതിശ്രുത വധു
ഏതാനും മാസങ്ങൾക്ക് മുമ്പ് മാർച്ചിലാണ് ക്രിക്കറ്റ് താരം പൃഥ്വി ഷായും കാമുകി ആകൃതി അഗർവാളുമായുള്ള വിവാഹനിശ്ചയം നടന്നത്. തന്റെ പെർഫക്ട് ഇന്നിങ്‌സ് എന്ന് പറഞ്ഞുകൊണ്ട് പൃഥ്വി തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിലാണ് സോഷ്യൽ മീഡിയാ…
ലഹരിക്കെതിരെ വിഡിയോ, ലൈവിനിടെ ‘അബദ്ധം’; ‘എന്റെ കാസറ്റ്’ മലയാളി വ്ലോഗർ യുഎഇയിൽ അറസ്റ്റിൽ
ഷാർജ∙ സമൂഹമാധ്യമങ്ങളിലൂടെ ലഹരിമാഫിയക്കെതിരെയും അനീതികൾക്കെതിരെയും നിരന്തരം സംസാരിച്ചിരുന്ന വിവാദ മലയാളി വ്ലോഗർ ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ യുഎഇയിൽ പൊലീസ് പിടിയിലായി. ‘എന്റെ കാസറ്റ്’ എന്ന പേരിൽ സമൂഹമാധ്യമത്തിൽ സജീവമായ അബ്ദുൽ ഹക്കീമിനെയാണ് ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വന്തം ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തിൽ ലഹരിമരുന്ന്…
















