പ്രധാനാധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭച്ഛിദ്രത്തിനിടെ പെൺകുട്ടി മരിച്ചു
ജമ്മു∙ കിഷ്ത്വാർ ജില്ലയിലെ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിനിയെ മാസങ്ങളോളം പീഡിപ്പിച്ചു ഗർഭിണിയാക്കി. ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് വിധേയയാക്കിയതിനെ തുടർന്ന് പെൺകുട്ടി മരിച്ചു. ഏഴു മാസം ഗർഭിണിയായിരുന്നു പെൺകുട്ടി. ഇതേത്തുടർന്ന് ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക്…
ജോലിസ്ഥലത്ത് ഭാര്യയെ വെടിവച്ച് കൊന്നു; പിന്നീട് സ്വന്തം സഹോദരിയെ കൊന്ന് യുവാവ് ജീവനൊടുക്കി
ലക്നൗ∙ ബാങ്ക് മാനേജരായ ഭാര്യയെ ബാങ്ക് ജീവനക്കാരനായ ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി. പിന്നീട് സ്വന്തം സഹോദരിയെ വെടിവച്ചു കൊന്നശേഷം ഇയാൾ ആത്മഹത്യ ചെയ്തു. ബാങ്ക് മാനേജരായ ദിവ്യ മിശ്രയെയാണ് ഭർത്താവ് മാനസ് വാജ്‌പേയി കൊലപ്പെടുത്തിയത്. മാനസിന്റെ സഹോദരി ഷീബയും കൊല്ലപ്പെട്ടു. ഭാര്യയെ…
സ്കൂൾ പ്രിൻസിപ്പലിന്റെ കൊലപാതകത്തിൽ പൊലീസ് പിടികൂടിയത് 2 വിദ്യാർഥികളെ
ഹൈദരാബാദ് ∙ തെലങ്കാനയിലെ നൽഗൊണ്ടയിൽ സ്കൂൾ പ്രിൻസിപ്പലിന്റെ കൊലപാതകം അന്വേഷിച്ച പൊലീസ് രണ്ട് പത്താം ക്ലാസ് വിദ്യാർഥികളെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയാണ് തങ്ങൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയതെന്ന് വിദ്യാർഥികൾ മൊഴിനൽകി. കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പലും…
മെഡിക്കൽ കോളജ് ക്യാംപസിൽ എംബിബിഎസ് വിദ്യാർഥികളെ പീഡിപ്പിച്ച് കരാർ തൊഴിലാളി; പ്രതിഷേധവുമായി വിദ്യാർഥികൾ
ഛണ്ഡിഗഡ് ∙ ഭഗത് ഫൂൽ സിങ് സർക്കാർ വനിത മെഡിക്കൽ കോളജ് ക്യാംപസിൽ രണ്ട് എംബിബിഎസ് വിദ്യാർഥികളെ കരാർ തൊഴിലാളി ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. ഓഗസ്റ്റ് 15ന് രാത്രി നടന്ന അതിക്രമത്തെ തുടർന്ന്, ക്യാംപസിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്…
കല്ല് തലയിലിട്ടു കൊല്ലാൻ ആദ്യ പദ്ധതി, കൊല്ലണമെന്ന് കർശന നിർദേശം; 13 വയസ്സുകാരിയുടേത് പ്രശ്നങ്ങൾ നിറഞ്ഞ ജീവിതം
ഹരിപ്പാട് ∙ ഗൃഹനാഥനെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന പ്രതികൾ ആദ്യം പദ്ധതിയിട്ടത് വീടിന്റെ ഓടു നീക്കി മുകളിൽ നിന്നു ഭാരമുള്ള കല്ല് തലയിലേക്ക് ഇട്ടു കൊലപ്പെടുത്താൻ. എന്നാൽ, വീടിന്റെ മേൽക്കൂരയിൽ കയറി ഓട് നീക്കിയപ്പോഴാണ് മച്ച് ഉണ്ടെന്നു മനസ്സിലായത്. പിന്നീടാണ് ശുചിമുറിയിലൂടെ…
ശരീരത്തിൽ ഘടിപ്പിച്ച് ക്യാമറ: സ്കൂളിൽ വിദ്യാർഥിയുടെ അരുംകൊല, പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി
മനില (ഫിലിപ്പീൻസ്) ∙ പിതാവിന്റെ തോക്കുകളുമായി സ്‌കൂളിലെത്തിയ ഒൻപതാംക്ലാസ് വിദ്യാർഥി സഹപാഠിയെ വെടിവച്ചു കൊന്നു; ക്ലാസ് മുറികളിലേക്കു തുരുതുരാ വെടിയുതിർത്തു. ദൃശ്യങ്ങൾ തത്സമയം സമൂഹമാധ്യമത്തിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ആക്രമണം. അധ്യാപകനുനേരെയും സഹപാഠികൾക്കുനേരെയും വെടിയുതിർത്ത്, സ്വയം വെടിവച്ച ശേഷം അഞ്ചാംനിലയിൽനിന്നു ചാടി ജീവനൊടുക്കി. …
മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി; മരണം ഉറപ്പിക്കാൻ എത്തിയത് പലഹാരം വാങ്ങി
പരവൂർ (കൊല്ലം) ∙ കരുവാറ്റയിൽ കൊല്ലപ്പെട്ട ഗൃഹനാഥനും കുടുംബത്തിനും പരിസരത്തുള്ളവരുമായി കാര്യമായ അടുപ്പമില്ലായിരുന്നുവെന്ന് അയൽവാസികൾ. രണ്ടു വർഷം മുൻപാണ് ഇവർ കൊല്ലത്തു നിന്ന് കരുവാറ്റയിലെത്തി 10 സെന്റ് സ്ഥലം വാങ്ങിയത്. ഈ സ്ഥലമുടമയുടെ തന്നെ വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങി. 10…
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി; രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍
മുംബൈ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. 14 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ പതിനേഴ് വയസ്സുള്ള രണ്ട് ആണ്‍കുട്ടികളാണ് തുലിഞ്ച് പൊലീസ് കസ്റ്റഡിയിലായത്. സമൂഹമാധ്യമങ്ങളില്‍…
ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40 ലക്ഷം രൂപ
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 40 ലക്ഷം രൂപ. തളിപ്പറമ്പ് ആടിക്കുംപാറ മറിയംപള്ളിക്ക് സമീപം പാറോൽക്കട്ടി വീട്ടിൽ പി.കെ. സക്കീനയാണ് വൻ സാമ്പത്തിക തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന…
ഹണിമൂണിന് ആൻഡമാനിൽ എത്തിയപ്പോൾ ആർത്തവം; ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ പരാതി
ലക്നൗ∙ ഹണിമൂണിന് പോയപ്പോൾ ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ ഭാര്യയുടെ പരാതി. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഹണിമൂണിനു പോയപ്പോൾ ആർത്തവം ഉണ്ടായതിനെ തുടർന്ന് ഭർത്താവ് മർദിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതെന്നാണ് ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ നിന്നുള്ള യുവതി പരാതി നൽകിയത്.…
















