Top Tags
    Latest Story
    കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചുകോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ‘എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്‍നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണംഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുംനിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽകിലോമീറ്ററുകള്‍ നീണ്ട അന്വേഷണം; 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര്‍ ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍

    Main Story

    ‘മുടിയിൽ പിടിച്ചുവലിച്ചു, കഴുത്തുഞെരിച്ചു’; കോടതി വളപ്പിൽ ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവ്, പിന്നാലെ കൂട്ടയടി

    ലക്നൗ∙ കേസ് വാദം കേൾക്കാനായി കുടുംബകോടതിയിലെത്തിയ ഭാര്യയെ ഭർത്താവ് മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. വാദം കേൾക്കാനെത്തിയ ഭാര്യയെ കോടതി വളപ്പിൽ വച്ചാണ് ഭർത്താവ് ആക്രമിച്ചത്. തർക്കത്തിൽ കുടുംബക്കാരും മറ്റും ചേർന്നതോടെ കോടതിവളപ്പ് സംഘര്‍ഷഭരിതമായി. ഇരുകൂട്ടരും പരസ്പരം അടികൂടുന്ന വിഡിയോ…

    യുവതിയെ തിന്നർ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ആൺസുഹൃത്ത് അറസ്റ്റിൽ

    കൊല്ലം: അഞ്ചലിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. ഇടമുളയ്ക്കൽ സ്വദേശിനി ലിസിയെയാണ് ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് തിന്നർ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ കല്ലമ്പലം സ്വദേശി റെജിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.   ശനിയാഴ്ച…

    ഒരാഴ്ച സ്കൂളുകൾക്ക് അവധി; സൗദിയിലെ ഈ പ്രവിശ്യകൾ കേന്ദ്രീകരിച്ച് പ്രഖ്യാപനം

    റിയാദ്∙ സൗദി അറേബ്യയിലെ റിയാദ് അടക്കം ചില പ്രവിശ്യകളിൽ ഒരാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.ഇന്ന് മുതൽ (27 സെപ്തംബർ) മുതൽ ഒക്ടോബർ വരെ ആണ് അവധി പ്രഖ്യാപിച്ചത്. ഓൺലൈനിൽ പഠനം തുടരണമെന്നും അധികൃതർ നിർദേശിച്ചു.

    വിക്രമും ഭരതും എത്തി, ആനക്കൊട്ടിലും സജ്ജം; മോഴയാനയെ പിടിക്കാൻ ഓപ്പറേഷൻ കണ്ണൂർ മഖ്ന ഉടൻ

    ഇരിട്ടി: ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളായ വിക്രമും ഭരതും എത്തി. പിടികൂടി കൊണ്ടുപോയി പാർപ്പിക്കാൻ മുത്തങ്ങയിൽ ആനക്കൊട്ടിൽ (ക്രാൾ) സജ്ജമായി.   ഓപ്പറേഷൻ കണ്ണൂർ മഖ്ന എന്ന പേരിൽ മോഴയാനയെ പിടിക്കാനുള്ള…

    ‘ആഡംബര കാറിൽ ചാരി നിൽക്കുന്ന ഫോട്ടോ എഐ; സ്വകാര്യ വാഹനം ഉപയോഗിക്കാം’: വിശദീകരണവുമായി മന്ത്രി

    കോഴിക്കോട്∙ ആഡംബരക്കാറിൽ താൻ ചാരി നിൽക്കുന്നതായി പ്രചരിച്ച ചിത്രം നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ ആരോ ഉണ്ടാക്കിയതാണെന്ന് മന്ത്രി കെ.എം.ഷാജി. ആഡംബരക്കാർ ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അദ്ദേഹം വാർത്താ സമ്മേളനത്തിൽ നിഷേധിച്ചു. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രി…

    ബീറ്റ്റൂട്ട് ദിവസവും കഴിക്കാമോ? വ്യായാമക്ഷമത കൂടും ഉയർന്ന രക്തസമ്മർദത്തിനും മികച്ചത്

    നമ്മുടെ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് നൈട്രേറ്റ്. ശരീരത്തിൽ എത്തുമ്പോൾ ഇവ നൈട്രിക് ഓക്സൈഡായി മാറുന്നത് രക്തക്കുഴലുകളുടെ വികാസത്തിനും രക്തയോട്ടം മെച്ചപ്പെടാനും സഹായിക്കും. ഇത് ഉയർന്ന രക്തസമ്മർദമുള്ളവർക്ക് ഗുണകരമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.   ഹൈപ്പർടെൻഷനുള്ള മുതിർന്നവരിൽ നടത്തിയ…

    അനധികൃത സ്വത്തു സമ്പാദന പരാതി; കൊച്ചിയിലെ ജിഎസ്ടി ജോയിന്റ് കമ്മിഷണറുടെ വീട്ടിൽനിന്ന് 14 ലക്ഷം രൂപ പിടിച്ചു

    കൊച്ചി ∙ അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് എറണാകുളം വിജിലൻസ് സ്പെഷൽ സെൽ നടത്തിയ പരിശോധനയിൽ സംസ്ഥാന ജിഎസ്ടി ടാക്സ്പേയർ സർവീസ് (ടിപിഎസ്) ജോയിന്റ് കമ്മിഷണർ പ്രജനീ രാജന്റെ (50) വീട്ടിൽ നിന്ന് 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും…

    പുതിയ ഗാർഹിക പാചകവാതക കണക്‌ഷൻ: സിലിണ്ടർ വലുപ്പം കുറച്ചു, നിരക്ക് കുത്തനെ കൂട്ടി

    തിരുവനന്തപുരം ∙ പുതിയ ഗാർഹിക പാചകവാതക കണക്‌ഷന് അപേക്ഷിക്കുമ്പോൾ ലഭിക്കുക 14.2 കിലോഗ്രാമിന് പകരം 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടർ. വിലയും കണക്‌ഷൻ നിരക്കുകളും ഉയർത്തുകയും ചെയ്തു. പശ്ചിമേഷ്യൻ സംഘർഷംമൂലം കേന്ദ്രം വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായി എണ്ണക്കമ്പനികൾ കേരളത്തിൽ കഴിഞ്ഞ…

    സൂപ്പർ എൽ നിനോ: ആറുമാസത്തിനിടെ ലോകത്ത് 4.51 ലക്ഷം മരണം; കേരളത്തിൽ 1680,

    ന്യൂയോർക്ക് ∙ സൂപ്പർ എൽ നിനോ പ്രതിഭാസം മൂലം അടുത്തവർഷം ഫെബ്രുവരി വരെയുള്ള 6 മാസ കാലയളവിൽ കേരളത്തിൽ 1,680 മരണങ്ങളുണ്ടാകാമെന്ന് കാലാവസ്ഥാ പ്രവചന സ്ഥാപനം ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ റിപ്പോർട്ട്. ഇക്കാലയളവിൽ ഇന്ത്യയിലാകെ 15,800 പേരും ലോകമാകെ 4.51 ലക്ഷം…

    ചക്രവാതച്ചുഴി, കള്ളക്കടല്‍ റെഡ് അലര്‍ട്ട്; ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. വടക്കുകിഴക്കന്‍ മധ്യപ്രദേശിനും സമീപ വടക്കന്‍ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമര്‍ദം തുടരുന്നു. ഇത് വടക്കുകിഴക്കന്‍ മധ്യപ്രദേശിലൂടെ തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിലേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി…