കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് കാണാതായതായി:സംഭവം ബത്തേരിയിൽ
ബത്തേരി: ബത്തേരി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് കാണാതായതായി പരാതി. കഴിഞ്ഞ ദിവസമാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് സ്റ്റേഷനിൽ…
ക്ഷേത്രത്തിൽ തലക്കറിയും വറുത്ത മീനും കഴിച്ച് സുവേന്ദു അധികാരി; ആരോപണങ്ങളുടെ മുനയൊടിച്ച് തന്ത്രപരമായ നീക്കം
കൊൽക്കത്ത ∙ കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ നിന്നും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മത്സ്യവിഭവങ്ങൾ അടങ്ങിയ ഭോഗ് കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ദുർഗാപൂജക്കാലത്ത് ബംഗാളി ഹിന്ദുക്കൾ മാംസാഹാരം കഴിക്കുന്നതിനെതിരെ ഉത്തരേന്ത്യൻ ആത്മീയ ആചാര്യനായ ബാഗേശ്വർ ധാം തലവൻ ധീരേന്ദ്ര ശാസ്ത്രി നടത്തിയ…
മാലിന്യ ശേഖരണരീതി മാറുന്നു: ഇനി കാശ് കിട്ടും; വീടിന്റെ വലുപ്പമനുസരിച്ച് യൂസർഫീ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വീടുകളിൽനിന്നുള്ള അജൈവമാലിന്യം ശേഖരിക്കുന്ന രീതിയിൽ സമഗ്രമാറ്റം വരുന്നു. സംസ്കരിച്ച് ഉപയോഗിക്കാവുന്നവയ്ക്കു പ്രതിഫലം നൽകാനാണ് ആലോചിക്കുന്നത്. വീട്ടുകാരെ മാലിന്യങ്ങൾ തരംതിരിക്കാൻ പ്രേരിപ്പിക്കാനും സംസ്കരണം സാധ്യമല്ലാത്ത ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കാനും വേണ്ടിയാണ് പ്രതിഫലം…
ചിതലിനെ കൊല്ലാനുള്ള വിഷം തറയിലേക്ക് ഒലിച്ചിറങ്ങി, കുട്ടികൾ കഴിച്ചു
അടിമാലി ∙ ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചത് വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക നിഗമനം. അടിമാലി ഇരുമ്പുപാലത്തിനു സമീപം ഒഴിവത്തടം വലിയകാട്ടിൽ അഫ്സലിന്റെയും സാന്ദ്രയുടെയും മക്കളായ റെയ്ഹാൻ, ഇഹാൻ എന്നിവരാണു മരിച്ചത്. മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം.…
കോഴിക്കോട്ടെ ജൂവലറികളിൽനിന്ന് 118 പവനുമായി മുങ്ങിയ ആൾ അറസ്റ്റിൽ; ഒളിയിടമൊരുക്കിയത് സഹോദരൻ
കോഴിക്കോട്: കോഴിക്കോട് കമ്മത്ത്‌ലെയ്‌നിലുള്ള വിവിധ ജൂവലറികളിൽനിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ ജൂവലറിക്കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പിൽ സഫർനാസ് (29) ആണ് അറസ്റ്റിലായത്. മലപ്പുറത്ത് പുളിക്കൽ ചെറുകാവിൽ എന്ന സ്ഥലത്ത് വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ആഭരണങ്ങൾ എന്തുചെയ്തെന്നതുസംബന്ധിച്ച്…
ഭക്തർ ക്ഷേത്രങ്ങളിൽ കയറുമ്പോൾ ഫോൺ മോഷ്ടിക്കും; സിസിടിവി തെളിവായി, മുൻ പൊലീസുകാരൻ അറസ്റ്റിൽ
തളിപ്പറമ്പ് ∙ ക്ഷേത്രത്തിൽ തൊഴാൻ കയറുന്നവർ പുറത്തുവച്ച മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ, സേനയിൽനിന്ന് പുറത്താക്കപ്പെട്ട പൊലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ പുതിയങ്കാവ് വെള്ളോറ മഠത്തിൽ വിപിൻകുമാറിനെയാണ് (39) അറസ്റ്റ് ചെയ്തത്. നേരത്തേ മോഷണക്കേസുകളിലടക്കം ഉൾപ്പെട്ടതിനാൽ ഇയാളെ സേനയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. …
ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭം
തിരുവനന്തപുരം: തടവുകാര്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ രണ്ട് വിഭവങ്ങളും…
സ്വപ്ന സുരേഷ് വിവാഹിതയായി
മരട് ( കൊച്ചി) ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി.എസ്.സരിത്താണ് വരൻ. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്നയും തിരുവല്ലം സ്വദേശി സരിത്തും ഇപ്പോൾ കൊച്ചിയിലാണ് താമസം.കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ…
വയനാടിന് പുതിയ കളക്ടർ
വയനാട് ജില്ലാ കളക്ടറായി ചെൽസാസിനി ഐ.എ.എസിനെ നിയമിച്ച് ഉത്തരവായി. ഫിഷറീസ് ഡയറക്ടറായിരുന്നു. നിലവിലുണ്ടായിരുന്ന കളക്ടർ ഡി.ആർ മേഘശ്രീ അവധയിലാണ്.
വാതിലിൽ മുട്ടി അജ്ഞാതൻ കന്നാട്ടിയുടെ ഉറക്കം കെടുത്തുന്നു; ഒരാൾ മാത്രമാണോ അതോ സംഘമാണോ?
പേരാമ്പ്ര ∙ മുട്ടൽ ഭീതിയിൽ കന്നാട്ടി. രാത്രി വീടിന്റെ വാതിലിൽ മുട്ടി ഭീതി പരത്തുന്ന അജ്ഞാതൻ കന്നാട്ടിയുടെ ഉറക്കം കെടുത്തുന്നു. രണ്ടാഴ്ചയായി ഇവിടെ വീടുകൾ മാറി മാറി അജ്ഞാതൻ വാതിലിൽ മുട്ടൽ തുടരുകയാണ്. നാട്ടുകാർ സംഘടിതമായി പലയിടങ്ങളിലായി കാവൽ നിന്നിട്ടും ആളെ…

ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്
വാട്സ്ആപ്പിലെ ഈ അഞ്ച് ട്രിക്കുകള്‍ അറിഞ്ഞില്ലെങ്കില്‍ വന്‍ നഷ്ടം; അധികപേര്‍ക്കുമറിയാത്ത ആ സൂത്രങ്ങള്‍ ഇതാണ്…
നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്
ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടിൽ കയറി ആക്രമിച്ചു, സ്ത്രീകളെ വിവസ്ത്രരാക്കി; കവർന്നത് 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ
വിവാഹ ചടങ്ങിന് പണം വാങ്ങിയ ശേഷം ആഹാരം എത്തിച്ചില്ല; കേറ്ററിങ് തട്ടിപ്പിൽ യുവാവ് കസ്റ്റഡിയിൽ
കാറിനകത്ത് യുവതി മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം
ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍
മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ
സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ
‘ശസ്ത്രക്രിയ നടത്താൻ വൈകി’; ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു
































































































