ഫ്രീസറുകൾ ‘ഓവനായി’ മാറിയ രാത്രി; ആരാണ് യൂറോപ്പിനെ വിറപ്പിക്കുന്ന ഫ്രിഡ്ജ് ഹാക്കർ?
പാൽ, ഇറച്ചി, മീൻ, ഐസ്ക്രീം തുടങ്ങി ശീതീകരിച്ചു സൂക്ഷിക്കേണ്ട ഭക്ഷ്യവസ്തുക്കൾ വൻതോതിൽ വിൽക്കുന്ന യൂറോപ്പിലെ പ്രമുഖ സൂപ്പർമാർക്കറ്റുകൾ രാവിലെ തുറന്നപ്പോൾ ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. സാധാരണയായി കടുത്ത തണുപ്പുള്ള വലിയ ഫ്രീസറുകളിൽനിന്നും റഫ്രിജറേറ്റർ കാബിനറ്റുകളിൽനിന്നും പുറത്തേക്കു വമിച്ചത് സഹിക്കാനാവാത്ത ചൂട്.…
രാഷ്ട്രീയ പ്രതിഷേധങ്ങളിൽ ഇനി പങ്കെടുക്കില്ല: മാപ്പുപറഞ്ഞ് നടൻ ഇമ്രാൻ ഖാൻ
മുംബൈ ∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടു മുംബൈയിൽ നടത്തിയ പ്രതിഷേധപരിപാടിയിൽ പങ്കെടുത്തതിനു യുഎസ് പൗരനായ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ ഹൈക്കോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞു. രാജ്യത്തു പ്രതിഷേധിക്കാനുള്ള മൗലികാവകാശം ഇന്ത്യൻ പൗരന്മാർക്കു മാത്രമാണുള്ളതെന്നും വിദേശ പൗരന്മാർക്ക് അതിന് അവകാശമില്ലെന്നുമുള്ള…
സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; 17 കിലോമീറ്റർ ഗ്രാമീണരുടെ ചേസിങ്, ബാങ്ക് കൊള്ളക്കാർ പിടിയിൽ
മുംബൈ ∙ സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; ഗ്രാമീണരുടെ നാടകീയമായ ചേസിങ്! ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും ചേർന്നു പിന്തുടർന്നു…
സിനിമ ചോദിച്ച് ആദ്യ മെസേജ്; ഗ്രൂപ്പിൽ അംഗമാകാൻ നിർദേശം: ലിങ്ക് തുറക്കുമ്പോൾ അശ്ലീലദൃശ്യങ്ങൾ
ആലപ്പുഴ ∙ സിനിമയുടെ വ്യാജ പതിപ്പുകളുടെ ചൂണ്ടയിൽ കുരുക്കി അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ ടെലിഗ്രാം ആപ്പിൽ സജീവം. പ്രചരിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളിൽ കൂടുതലും കുട്ടികളുടേതാണെന്നതു വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. സിനിമ ചോദിച്ച് ടെലിഗ്രാം ഗ്രൂപ്പുകളിൽ മെസേജ് അയയ്ക്കുന്നവരോടു മറ്റൊരു ഗ്രൂപ്പിൽ അംഗമാകാൻ…
മൃതദേഹങ്ങളോട് അനാദരം: പോസ്റ്റ്മോർട്ടത്തിന് വിസമ്മതിച്ച് പൊലീസ് സർജൻ; മൃതദേഹം മോർച്ചറിയിൽ കയറ്റാതെ ജീവനക്കാർ
കൊല്ലം ∙ ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്ന മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ വിസമ്മതിച്ച് പൊലീസ് സർജൻ. അപകടത്തിൽ പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ആളുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ തയാറാകാതെ ജില്ലാ ആശുപത്രിയിലെ ജീവനക്കാരും. ആശുപത്രിയിലെ ജീവനക്കാരുടെ നിലപാടുകളിൽ പ്രതിഷേധവുമായി മരിച്ചവരുടെ…
‘ശക്തമായ കാറ്റും മഞ്ഞും’: വനിതാ പൈലറ്റിന്റെ അവസാന സന്ദേശം; പിന്നാലെ തീഗോളമായി വിമാനം
ഷിക്കാഗോ ∙ യുഎസിലെ ഫ്ലോറിഡയിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് 9 പേർ മരിച്ച സംഭവത്തിൽ വനിതാ പൈലറ്റിന്റെ അവസാന സന്ദേശം പുറത്ത്. നതാലിയ ഗാഡെൽഹ ഫിൽഗുയേറാസ് (20) എയർ ട്രാഫിക് കൺട്രോളുമായി നിരന്തരം ബന്ധപ്പെട്ടശേഷമാണ് കാമുകന് സന്ദേശം അയച്ചത്. ‘ഇവിടെ…
ഗർഭിണിക്ക് ഇഞ്ചക്ഷൻ മാറി നൽകിയ സംഭവം പനമരം സി.എച്ച്.സിയിലെ ഡോക്ടർക്ക് സസ്പെൻഷൻ
പനമരം: ഗർഭിണിയായ യുവതിക്ക് അയൺ സുക്രോസ് (Iron Sucrose) കുത്തിവെപ്പിന് പകരം പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകിയെന്ന പരാതിയിൽ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് സർജൻ ഡോ. അനൂപ് കെ.എ.യെയാണ് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ സസ്പെൻഡ്…
‘ജയിൽ ചാടിയത് ഒളിച്ചിരിക്കാനല്ല, ഭക്ഷണത്തിൽ പുഴു’: തേനിയിലെ തടവുകാരന്റെ വിഡിയോ വൈറൽ, തള്ളി ഐജി
ചെന്നൈ ∙ തേനി ജില്ലാ ജയിലിൽ നിന്നു ചാടിപ്പോയ 17 തടവുകാരിൽ ഒരാൾ അറസ്റ്റിലാകുന്നതിനു മുൻപെടുത്തതെന്നു കരുതുന്ന വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. ജയിൽ ചാടിയ 17 പേരിൽ ഒരാളായ മീനാക്ഷി സുന്ദരം സംസാരിക്കുന്ന വിഡിയോയാണു പുറത്തുവന്നത്. താൻ ജയിലിൽ നിന്നു രക്ഷപ്പെട്ടത്…
‘വരൂ, നമുക്കൊന്ന് സ്റ്റേഷൻ വരെ പോകാം’! തൃശൂരിലെ തട്ടിപ്പു കേസ് പ്രതി റോഡിൽ; നാടകീയമായി പിടികൂടി പൊലീസുകാരൻ
തൃശൂർ ∙ റെയിൽവേയിൽ ജോലി നൽകാമെന്നു പറഞ്ഞു പലരിൽനിന്ന് ഒരു കോടിയോളം രൂപ തട്ടിച്ചെടുത്തു യുപിയിലേക്കു മുങ്ങിയ പിടികിട്ടാപ്പുള്ളിയെ എസിപി ഓഫിസിനു മുന്നിൽ നിന്നു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ നാടകീയമായി പിടികൂടി! നെന്മണിക്കര പാലാഴി രഞ്ജിത്ത് (45) ആണ് അറസ്റ്റിലായത്. …
224 തവണ എ380-ൽ പറന്നു, ഒടുവിൽ വിമാനം തന്നെ ‘വീട്ടിലെത്തിച്ച്’ മലയാളി
ദുബായ് ∙ ഉമ്മറപ്പടി കടന്ന് അകത്തേക്ക് കയറുന്ന അതിഥികൾക്ക് ആദ്യം ലഭിക്കുന്നത് നനുത്ത സുഗന്ധം പരത്തുന്ന തണുത്ത വെറ്റ് ടവലാണ്. പശ്ചാത്തലത്തിൽ വിമാനത്തിനുള്ളിൽ കേൾക്കുന്ന മനോഹരമായ അതേ ബോർഡിങ് സംഗീതം. ആഡംബരം തുളുമ്പുന്ന ക്രീം നിറത്തിലുള്ള ലെതർ സീറ്റുകൾ, വിമാനത്തിന്റെ കോക്പിറ്റുകളെ…

‘അതു കേട്ടപ്പോൾ അദ്ദേഹം ഒരുപാട് സന്തോഷിച്ചു, അങ്ങനെയാണ് ഞങ്ങൾ അടുത്തത്’: ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് നടി
കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; അപകടം അനുജനെ ട്യൂഷനയച്ച് മടങ്ങുമ്പോൾ
അച്ഛൻ കുടുംബത്തിലെ ഏഴ് പേരെ കൊന്ന സീരിയൽ കില്ലർ; സഹായിയായി പതിനേഴുകാരി മകൾ; മൃതദേഹങ്ങൾ ചാക്കിലാക്കാനും ഉപേക്ഷിക്കാനും കൂട്ടുനിന്നു
ബിസിനസിൽ വിജയം കൊയ്ത് 21കാരി; കഫേ നടത്തി 50 ദിവസത്തിനിടെ സമ്പാദിച്ചത് പതിനഞ്ച് ലക്ഷം
ബസിൽ സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചു; പോക്സോ കേസിൽ പ്രതിക്ക് 4 വർഷം കഠിനതടവ്
ദീപാവലി ആഘോഷത്തിനിടെ വളർത്തുമൃഗങ്ങൾ ഭയപ്പെടുന്നുണ്ടോ? പരിഹാരമുണ്ട്
ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷനില്ല; 17കാരന്റെ മരണത്തിൽ നിർണായക കണ്ടെത്തലുമായി മനുഷ്യാവകാശ കമ്മിഷൻ
പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ അയൽവാസി വെടിവെച്ചുകൊന്നു; വെടിയുതിർത്തത് 15 തവണ
‘ഭാര്യ ടൂർ പോയി, ഫോണിൽ കിട്ടില്ല…’; ശേഖറിനെ കുടുക്കിയത് വാട്സാപ്പ്, കൂട്ടക്കൊലയ്ക്ക് വിരുന്നൊരുക്കി
പ്രവാസി വനിതയെ ലൈംഗികമായി പീഡിപ്പിച്ചു; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ
































































































