Top Tags
    Latest Story
    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ലസ്നേഹപ്രകടനത്തിനിടെ യുവാവ് ട്രാക്കിലേക്ക് വീണു; ഇന്ത്യൻ വംശജ മരിച്ചത് രക്ഷിക്കാൻ ശ്രമിച്ചപ്പോൾറോഡിൽ തള്ളിയത് ഓട്ടോറിക്ഷ ഡ്രൈവർ കണ്ടു; കുഞ്ഞുമോന്റെ മരണം കൊലപാതകം, സുഹൃത്തുക്കൾ അറസ്റ്റിൽകോളിയാടി അപകടത്തിൽ മരണപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞു‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യുംപുൽപ്പള്ളി കനറാ ബാങ്കിൽ 28.9 ലക്ഷത്തിന്റെ മുക്കുപണ്ട തട്ടിപ്പ്: അപ്രൈസറെ പിരിച്ചുവിട്ടുബത്തേരി ദൊട്ടപ്പൻകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്ഇന്നും മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ, കാറ്റ്

    Main Story

    സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം; ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

    കൊച്ചി ∙ മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാൻ സഹായിക്കുന്ന ‘മത്സ്യമെട്രി’ മൊബൈൽ ആപ്പ് വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യയിനങ്ങളുടെ സ്റ്റോക് അസസ്മെന്റും വിവരശേഖരണവും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.   മീനുകളുടെ…

    കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ?’; ഇരുവരുടെയും സ്വകാര്യ വിഡിയോ പുറത്തായി; നടനെ തള്ളി പ്രേക്ഷകരും

    നടൻ ജയം രവിയും (രവി മോഹൻ) സുഹൃത്തും ഗായികയുമായ കെനീഷ ഫ്രാൻസിസുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. രവി മോഹനും കെനീഷ ഫ്രാൻസിസും ഒരുമിച്ചിരുന്ന് പുകവലിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാനാകുക. നടനെതിരെ രൂക്ഷ വിമർശനമാണ് എക്സ് പ്ലാറ്റ്ഫോമുകളിൽ അടക്കം ഉയരുന്നത്.…

    നവവധുവിന്റെ തല ഫ്രിജിൽ പ്ലാസ്റ്റിക് കവറിൽ; കൈവിരലുകൾ മുറിച്ചുമാറ്റി, ഒളിവിൽ പോയ ഭർത്താവ് കീഴടങ്ങി

    ഗുവാഹത്തി ∙ ഇരുപത്തിയഞ്ചുകാരിയായ നവവധു അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ . ഗുവാഹത്തി സ്വദേശിനിയായ റിയ താലൂക്ദാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഭർത്താവ് പൊലീസിൽ കീഴടങ്ങി.   അപ്പാർട്ട്മെന്റിൽ നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഇന്നലെ അയൽവാസികളാണ് പൊലീസിൽ…

    ‘ഇന്റർലോക്ക് ഇഷ്ടിക കൊണ്ട് മുതുകിൽ ഇ‌ടിച്ചു, നഗ്നനാക്കി ജനനേന്ദ്രിയത്തിൽ പലക കൊണ്ട് അടിച്ചു’: പൊലീസ് ക്രൂരത വെളിപ്പെടുത്തി സുജിത്

    കൊച്ചി ∙ ‘‘ദേഹം നിറയെ വേദനയാണ്. എന്നാൽ കാണിച്ചു തരാൻ പാടുകളൊന്നുമില്ല. ശ്വാസം വലിക്കുമ്പോൾ നെഞ്ചിനുള്ളിൽ വേദനയാണ്. പുറത്ത് ഇടിച്ചതിന്റെ വേദന വേറെയും. കിടക്കുമ്പോൾ പിടിച്ചുകൊണ്ടല്ലാതെ തിരിയാൻ പോലും പറ്റില്ല. ഷോൾഡറിന്റെ ജോയിന്റിലൊക്കെ ഇടിച്ചു. കുറച്ചുനേരം കൈ തൂക്കിയിടുമ്പോൾ വേദനയെടുക്കും. അധികനേരം…

    കൊളഗപ്പാറയിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു

    കൊളഗപ്പാറയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു.കൽപ്പറ്റ സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇന്ന് വൈകീട്ട് 4.15 ഓടെ അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. അപകടത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റ് തകർന്നു.

    ജാമ്യമില്ലാ വാറണ്ട് പിൻവലിച്ച് കോടതി; ചെക്ക് കേസിൽ മാണി സി.കാപ്പന് ആശ്വാസം

    മുംബൈ ∙ ചെക്ക് കേസിൽ മാണി സി.കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്‌ട്രേറ്റ് കോടതി പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇന്ന് കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ…

    എഞ്ചിനിലെ ഓയിൽ അളവ് കുത്തനെ കുറഞ്ഞു; കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

    കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയർന്നതിന് പിന്നാലെ എഞ്ചിനിലെ സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. എഞ്ചിനിലെ ഓയിൽ അളവ്അപകടകരമായ വിധത്തിൽ കുത്തനെ താഴ്ന്നതിനെ തുടർന്നാണ് ബോയിങ് 737 വിമാനം അടിയന്തരമായി കൊച്ചിയിൽ…

    എംഡിഎംഎയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് പിടിയിൽ; എത്തിയത് പിണങ്ങിപ്പോയ ഭാര്യയെ പിന്തുടർന്ന്

    കൊല്ലം∙ പിണങ്ങിപ്പോയ ഭാര്യയെ തിരക്കി പൊലീസ് സ്റ്റേഷനിലെത്തിയ ആളിൽനിന്ന് എംഡിഎംഎ പിടികൂടി. ആറ്റിങ്ങൽ സ്വദേശി സനിൽ കുമാറാണ് പിടിയിലായത്. ഭാര്യയുടെ സഹോദരിയുടെ മരണ വിവരമറിഞ്ഞ് കൊല്ലം ചാത്തന്നൂരിലെത്തിയതായിരുന്നു ഇവർ. മരണവീട്ടിൽവച്ച് സനിൽ കുമാറും ഭാര്യയും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ, ഭാര്യയ്ക്ക് പരുക്കേൽക്കുകയും…

    ‘അതെ, ഞാൻ അവന്റെ മേൽ കൈവച്ചത് പ്രണയത്തോടെയാണ്…’: ഹാർദിക്കുമായുള്ള ഡേറ്റിങ് ഗോസിപ്പിൽ പ്രതികരിച്ച് 51കാരിയായ നടി

    മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബോളിവുഡ് നടി അമീഷ പട്ടേലും അടുത്തിടെ മുംബൈയിൽ താജ്മഹൽ പാലസിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈൈറലാകുകയും ചെയ്തു. എന്നാൽ പിന്നാലെ ഹാർദിക്കുമായി അമീഷ പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തികളും പുറത്തുവന്നു.…

    ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ അവധിദിനങ്ങളിൽ മാറ്റം; വരുന്നത് 9 ദിവസത്തെ തുടർച്ചയായ അവധി

    അബുദാബി∙ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (എംഒഇ) അക്കാദമിക് കലണ്ടറുമായി യോജിച്ചുപോകുന്നതിനായി ദുബായിലെ ചില സ്വകാര്യ സ്കൂളുകൾ ഒക്ടോബർ പകുതിയിലെ അവധിദിനങ്ങളിൽ മാറ്റം വരുത്തി. മുമ്പ് നിശ്ചയിച്ചിരുന്ന തീയതികളിൽനിന്ന് ഒരു ആഴ്ച മുന്നോട്ടേക്ക് മാറ്റിയാണ് പുതിയ ക്രമീകരണം.   അക്കാദമിക് കലണ്ടർ ഏകീകരിച്ച…