‘പന്നി എന്ന് വിളിച്ച് ബോഡി ഷെയ്മിങ്, ഡാന്‍സിന് വണ്ണം പ്രശ്നമല്ല’; പ്രതികരിച്ച് ഷംന കാസിം
മലയാളത്തിനൊപ്പം മറ്റ് തെന്നിന്ത്യന്‍ സിനിമകളിലും സാന്നിധ്യമറിയിച്ച നടിയാണ് ഷംന കാസിം. ഈയ്യടുത്തിറങ്ങിയ ജയിലര്‍ 2വിലെ ഷംനയുടെ ഡാന്‍സ് നമ്പര്‍ വൈറലായിരുന്നു. അതേസമയം തനിക്ക് പലപ്പോഴും ബോഡി ഷെയ്മിങ് നേരിടേണ്ടി വരുന്നുണ്ടെന്നാണ് ഷംന കാസിം പറയുന്നത്. നേരത്തെ മഹേഷ് ബാബു ചിത്രത്തിലെ പാട്ട്…
രക്ഷാപ്രവര്‍ത്തിനിടെ ജീവന് വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍
തിരുവനന്തപുരം: കണ്ണൂരില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ കര്‍ഷകന്റെ ജീവന് രക്ഷിക്കാന്‍ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നല്കി മരണം വരിച്ച ആര് രാജേഷിന്റെ കുടുംബം ഇന്ന് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികള്‍. ലൈഫ് ജാക്കറ്റ് ഇല്ലാതെ രാജേഷ് ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. കണ്ണൂരിലെ മീന്തുള്ളി…
പ്രതിമാസ ശമ്പളം 10,000 രൂപ; ബാങ്ക് ആപ്പ് തുറന്ന യുവാവ് ഞെട്ടി, അക്കൗണ്ടിൽ 10,000 കോടി
ജയ്പുർ ∙ രാജസ്ഥാനിലെ സിക്കറിലുള്ള ഒരു മെഡിക്കൽ സ്റ്റോർ ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് പതിനായിരം കോടി രൂപ. സാലാസർ ബസ് സ്റ്റാൻഡിന് സമീപമുള്ള നിർമൽ മെഡിക്കൽ പോയിന്റിലെ ജീവനക്കാരനായ സമീർ ഖാന്റെ അക്കൗണ്ടിലാണ് പണം എത്തിയത്. സമീർ മൊബൈൽ…
‘അണ്ണാ… വൈറല്‍ ആക്കരുത്… സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെവച്ച് കള്ളൻമാരുടെ അപേക്ഷ!
തിരുവനന്തപുരം: അരുവിക്കരയ്ക്കു സമീപം വട്ടക്കുളത്തെ പവർ ടൂൾസ് വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനത്തിൽ നിന്നു മോഷ്ടിച്ച ഏണി, കള്ളൻമാർ തിരികെ എത്തിച്ചു. ക്ഷമാപണം നടത്തിയ കത്തോടെയാണ് കള്ളൻമാർ ഏണി തിരികെയെത്തിച്ചത്. വട്ടക്കുളം എംകെ പവർ ടൂൾസിൽ നിന്ന് കഴിഞ്ഞ 27ന് മോഷണം പോയ…
കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; ‘നാവിക്’ പരമ്പരയിലെ ‘എൻവിഎസ്- 03’ ഭ്രമണപഥത്തിൽ
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം വിജയം. രാജ്യത്തിന് സ്വന്തമായി നാവിഗേഷൻ സൗകര്യമൊരുക്കുന്ന എൻവിഎസ്- 03 (NVS-03) ഉപഗ്രഹം 30ന് രാത്രി 11.51ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. വിദേശ രാജ്യങ്ങളുടെ ജിപിഎസിന് പകരമായി ഗതി നിർണയത്തിനായി വികസിപ്പിച്ചതാണ് എൻവിഎസ്.-03…
*രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയിൽ*
തിരുവനന്തപുരം ∙ രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം നാള് യുവതിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തച്ചോട് പൈപ്പിന്മൂടിനു സമീപം തണല്‍ എന്ന വീട്ടില്‍ ജിഷ (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് ജിഷയെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍…
*പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കരുത്: കെഎസ്ടിഎ*
കൽപ്പറ്റ അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളിൽ മാതൃകയായ മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിനെതിരായി രാഷ്ട്രീയ താൽപ്പര്യത്തോടെ ചിലർ നടത്തുന്ന പ്രവർത്തനത്തിൽ കെഎസ്ടിഎ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ആവശ്യമായ നടപടിയെടുക്കണം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ…
സംസ്ഥാനസ്കൂൾ കായികമേളയിൽ മീനങ്ങാടിക്ക് അഭിമാനമായി ഋതിക;ഹൈജമ്പിൽ വെങ്കലം
സംസ്ഥാന സ്കൂൾ കായികമേളയിൽ മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഋതികയ്ക്ക് വെങ്കല മെഡൽ. സീനിയർ ഗേൾസ് ഹൈജമ്പ് വിഭാഗത്തിലാണ് ഋതിക നേട്ടം സ്വന്തമാക്കിയത്. ജ്യോതികുമാർ, ജെയ്സൺ, രാമൻ, ഉമ്മർ അലി എന്നിവരാണ് പരിശീലകർ. കാരച്ചാൽ പ്രസീത–ജയൻ ദമ്പതികളുടെ മകളാണ് ഋതിക.
*മഹാരാജാസ് കോളേജില്‍ മന്ത്രി റോജി എം ജോണിനെ വളഞ്ഞ് എസ്എഫ്ഐ പ്രതിഷേധം; വേദിവിട്ട് മന്ത്രി*
കൊച്ചി: മഹാരാജാസ് കോളേജില്‍ നാടകീയ രംഗങ്ങള്‍. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ പതിനാറ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മന്ത്രിയെ എസ്എഫ്ഐ…
“നരസിംഹം’ പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് ‘അതിമനോഹര’ത്തിലുണ്ടാകും’; ആന്റണി പെരുമ്പാവൂർ
മോഹൻലാൽ- തരുൺ മൂർത്തി ചിത്രം ‘അതിമനോഹര’ത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ‘അതിമനോഹര’ത്തെക്കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനെത്തിയപ്പോഴായിരുന്നു ആന്റണി പെരുമ്പാവൂർ ഓൺലൈൻ മാധ്യമങ്ങളോട് അതിമനോഹരത്തെക്കുറിച്ച്…

നിലത്തിറങ്ങാൻ നിമിഷങ്ങൾ മാത്രം, ആകാശത്ത് പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി; പ്രമുഖ വനിത സ്കൈഡൈവർമാർക്ക് ദാരുണാന്ത്യം!
ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം, ഭർത്താവ് കസ്റ്റഡിയിൽ; സംഭവം മറയൂർ പോലീസ് സ്റ്റേഷന് മുന്നിൽ
കൊലപ്പെടുത്താൻ പദ്ധതി, അവിഹിത ബന്ധം, ആദ്യവിവാഹം മറച്ചുവെച്ചു; ഭർത്താവിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് മന്ത്രി
വിനോദയാത്ര പോയ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വിദ്യാർഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17-കാരന് പരിക്ക്
‘ചെയ്യാത്ത കുറ്റത്തിന് എന്നെ പിടിച്ചുവച്ചിരിക്കുന്നു’; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് അഭിറാം കൊലക്കേസ് പ്രതി
ബാറിൽ മദ്യപിക്കാനെത്തിയപ്പോൾ കുഴഞ്ഞുവീണ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു
35 മിനിറ്റിൽ ബത്തേരിയിൽ നിന്ന് കോഴിക്കോട്ട്; പ്രതീക്ഷ നൽകി ഇ. ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതി
എംഡിഎംഎയും ഡിജിറ്റൽ ത്രാസും പാക്കിങ്ങിനുള്ള കവറുകളുമായി കോഴിക്കോട് രണ്ടു പേർ പിടിയിൽ
കുടുംബത്തെ വീട്ടിലിട്ട് ‘തീർത്തു’, പിന്നാലെ തെരുവിൽ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്; 24-കാരന്റെ രഹസ്യ സ്വഭാവത്തിനു പിന്നിൽ?


































































































