Top Tags
    Latest Story
    3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊലചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്പ്രായത്തെ വെല്ലുന്ന പ്രണയമോ അതോ കൃത്രിമ തട്ടിപ്പോ? ജെയ്ഡൻ സ്മിത്തും എൺപത്തിരണ്ടുകാരിയായ മിഷേൽ ലാമിയും തമ്മിലുള്ള ചിത്രങ്ങളുടെ സത്യാവസ്ഥ!‘വർഷങ്ങളായി എന്റെ വീട്, അഭിമാനകരമായ നേട്ടം’: ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച് ലളിത് മോദി; ഇന്ത്യ വിട്ടത് 16 വർഷം മുൻപ്പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി; ഏഴ് മണിക്കൂർ വീരമണിയുടെ പൂന്തോട്ടം കിളച്ചുമറിച്ച് പൊലീസ്മൈക്രോ ക്യാമറ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്തു, ഫോൺ വഴി ഉത്തരം; കോപ്പിയടിച്ചത് എഐ ഉപയോഗിച്ച്: വെളിപ്പെടുത്തി ഒന്നാം റാങ്കുകാരൻആക്രി എടുക്കാൻ എത്തി ബൈക്കിന്റെ എൻജിൻ പാർട്സുകളും മോഷ്ടിച്ചു; അസം സ്വദേശികൾ അറസ്റ്റിൽ‘ഇപ്പോഴും എന്റെ കൂടെയുണ്ട്’! അതേ ‘ബാറ്റ്’ അതേ ‘പോസ്’… വീണ്ടും സച്ചിൻസാമ്പാറുണ്ടാക്കാൻ ചിക്കൻ കറിയെക്കാൾ ചെലവേറും; ഒരു കിലോ മുരിങ്ങക്കായ 180 രൂപ, ഒരു കിലോ ചിക്കന്‍ 145 രൂപ

    Main Story

    കെഎഫ്സ‌ി വായ്‌പത്തട്ടിപ്പ് ; ഇഡി രജിസ്റ്റർ ചെയ്ത കേസിൽ പി.വി. അൻവറിന് കുരുക്ക് മുറുകുന്നു

      കെഎഫ്സി വായ്‌പത്തട്ടിപ്പിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ മുൻ എംഎൽഎ പി.വി. അൻവറിന് കുരുക്ക് മുറുകുന്നു. കെഎഫ്സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തരപ്പെടുത്തിയ വായ്‌പ ദുരുപയോഗം നടത്തിയതായി ഇഡി റെയ്‌ഡിൽ കണ്ടെത്തി. അഞ്ച് വർഷത്തിനിടെ അൻവറിന്റെ ആസ്തിയിൽ അൻപത് കോടി രൂപയുടെ…

    ‘2 തവണ കരണം മറിഞ്ഞു; മൂന്നാം തവണ വിമാനം താഴേക്ക്, രക്ഷപ്പെടാൻ പൈലറ്റ് ശ്രമിച്ചു,

    ന്യൂഡൽഹി∙ ദുബായ് എയർഷോയ്ക്കിടെ തേജസ് യുദ്ധ വിമാനം തകർന്നു വീഴുന്നതിനു മുൻപായി വിങ് കമാൻഡർ നമാംശ് സ്യാൽ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘം. വിമാനം പെട്ടെന്ന് താഴേക്ക് വീണതിനാൽ സീറ്റിൽനിന്നും ഇജക്ട് ചെയ്തു രക്ഷപ്പെടാനുള്ള ശ്രമം വിജയിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം.…

    ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതിയെ പോലീസ് തിരയുന്നു.

    വാരാമ്പറ്റയിൽ ഭാര്യയെയും ഭാര്യ മാതാവിനെയും മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപ്പിച്ചു.കൊച്ചാറ ഉന്നതിയിലെ മാധവി (58), മകൾ ആതിര (38) എന്നിവർക്കാണ് പരിക്കേറ്റത്.   വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് തിരയുന്നു. ആതിരയുടെ ഭർത്താവ് രാജുവിനെയാണ് വെള്ളമുണ്ട പോലീസ് തിരയുന്നത്. ശനിയാഴ്ച്‌ച രാത്രി…

    രണ്ടാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ ലൈംഗികാതിക്രമത്തിന് ഇരയായി; ഇൻജക്ഷൻ നൽകി പീഡിപ്പിച്ചത് രണ്ട് തവണ

    അഹമ്മദാബാദ് ∙ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വിജാപുർ നഗരത്തിലെ സ്‌കൂൾ ക്യാംപസിൽ രണ്ടാം ക്ലാസ് വിദ്യാർ‌ഥിനി ലൈംഗിക പീ‍ഡനത്തിന് ഇരയായി. രണ്ടുതവണയാണ് സ്കൂളിൽ വച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടിയെ ഇൻജക്ഷൻ നൽകി പീഡിപ്പിച്ചു എന്നാണ് പരാതി.       നവംബർ…

    ലൈംഗീകാതിക്രമം; ശിക്ഷ വിധിച്ച് കോടതി

    തൊണ്ടര്‍നാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 9 വര്‍ഷത്തെ തടവും 75000 രൂപ പിഴയും വിധിച്ചു.  കുഞ്ഞോം, എടച്ചേരി വീട്ടില്‍ ബാബു (46) വിനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.  …

    വിനോദയാത്രക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

      സുല്‍ത്താന്‍ ബത്തേരി | വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. വയനാട് പുല്‍പ്പള്ളി ചേകാടി എ യു പി സ്‌കൂളിലെ 24 വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   ഛര്‍ദി, തലവേദന, വയറുവേദന തുടങ്ങിയ അസ്വാസ്ഥ്യങ്ങളാണ്…

    ‘യൂറോപ്പിൽ ഹമാസിന്റെ ഭീകരശൃംഖല; ആയുധങ്ങൾ പിടിച്ചെടുത്തു’, ആക്രമണ ശ്രമങ്ങൾ തകർത്തെന്ന് മൊസാദ്

    ജറുസലം∙ യൂറോപ്പിൽ ഹമാസിന്റെ വൻ ഭീകര ശ‍ൃംഖല പ്രവർത്തിച്ചിരുന്നതായി ഇസ്രയേൽ ചാരസംഘടന മൊസാദ്. ഹമാസ് ബന്ധമുള്ളവരെ യൂറോപ്യൻ രാജ്യങ്ങളുടെ സഹായത്തോടെ അറസ്റ്റു ചെയ്തതെന്നും ആയുധങ്ങൾ കണ്ടെത്തിയെന്നും മൊസാദ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേൽ പൗരന്മാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണ ശ്രമങ്ങളും ചെറുത്തു.  …

    മാനന്തവാടിയില്‍ വന്‍ എം.ഡി.എം.എ വേട്ട – ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 245 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

      മാനന്തവാടി: ടൂറിസ്റ്റ് ബസില്‍ കൊമേഴ്ഷ്യല്‍ അളവില്‍ മാരകമയക്കുമരുന്നായ എം.ഡി.എം.എ കടത്താനുള്ള യുവാക്കളുടെ ശ്രമം പൊളിച്ചടുക്കി വയനാട് പോലീസ്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സേനയും, മാനന്തവാടി പോലീസും…

    ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ്,ചുണ്ടേല്‍ സ്വദേശിയാണ് പിടിയിൽ

    കല്‍പ്പറ്റ: ഓണ്‍ലൈനായി പാര്‍ട്് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കമെന്ന് വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ്, നോയിഡ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയായ കേസില്‍ വയനാട് സ്വദേശി പിടിയില്‍. വൈത്തിരി, ചുണ്ടേല്‍, കരിങ്ങാട്ടിമ്മേല്‍ വീട്ടില്‍ എസ്.…

    95.93 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു

      ബത്തേരി: കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന എം.ഡി.എം.യുമായി യുവാവ് പിടിയില്‍. കോട്ടക്കല്‍, വെസ്റ്റ്് വില്ലൂര്‍, കൈതവളപ്പില്‍ വീട്ടില്‍ ഷമീം(33)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.   22.11.2025 തീയതി രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടത്തിയ…