‘ഇന്ത്യക്കാരെ കൊല്ലാൻ തിടുക്കമാകുന്നു’; യുഎസിലെ ക്ഷേത്രത്തിൽ ആക്രമണത്തിന് ശ്രമം: എട്ടുപേജുള്ള പദ്ധതിയുമായി യുവാവ്
വാഷിങ്ടൻ∙ ‘ഒരു സ്പെഷൽ ദിവസം’, എന്നാണ് യുഎസിലെ ഷിക്കാഗോയിലുള്ള ഹിന്ദു ക്ഷേത്രത്തിനുനേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട പത്തൊമ്പതുകാരൻ അലക്സാണ്ട്രോസ് പപോരാകിസ് സഹപ്രവർത്തകരോടു പറഞ്ഞത്. ഇന്ത്യക്കാരെ കൊല്ലാൻ തിടുക്കമാകുന്നു എന്നും ഇയാൾ മറ്റുള്ളവരോടു പറഞ്ഞതായി കൂക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫിസ് പ്രോസിക്യൂട്ടർമാർ…
എന്നും എപ്പോഴും തലൈവർ ഫാൻ; ‘ജയിലർ 2’ ഫസ്റ്റ് ഷോ കാണാൻ ധനുഷ്, മക്കൾക്കൊപ്പമെത്തി ഐശ്വര്യയും
നടൻ രജനികാന്തിന്റെ കടുത്ത ആരാധകരിലൊരാളാണ് ധനുഷ്. പലപ്പോഴും രജനികാന്തിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് ധനുഷ് തുറന്നു പറഞ്ഞിട്ടുമുണ്ട്. തന്റെ തങ്കപ്പയ്യൻ ആണ് ധനുഷെന്ന് രജനികാന്തും പൊതുവേദിയിൽ പറഞ്ഞിട്ടുണ്ട്. രജനികാന്തിന്റെ ‘ജയിലർ 2’ വിന്റെ എഫ്ഡിഎഫ്എസ് കാണാനെത്തിയ ധനുഷിന്റെ വിഡിയോയാണ് വൈറലാകുന്നത്. ചെന്നൈയിലെ…
നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
ബത്തേരി: ബത്തേരി ടൗണിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിൽ 186 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഗാന്ധി ജംഗ്ഷനിലെ മൈത്രി ബിൽഡിങ്ങിൽ കട നടത്തിവരുന്ന മുള്ളൻകുന്ന് പാലക്കൽ വീട്ടിൽ…
പറമ്പിൽ കഞ്ചാവ് ചെടി വളർത്തിയാൾ പിടിയിൽ
അമ്പലവയൽ: വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ കേസിൽ മദ്ധ്യ വയസ്കൻ പിടിയിൽ. അമ്പലവയൽ പുതുക്കാട് പാറനാൽ വീട്ടിൽ പി.വി. വർഗീസി(56)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എസ്.…
ഡൽഹി പൊലീസിന്റെ ക്രൂര മർദനം; ആതിരയുടെ പരാതിയിൽ കേരളത്തിൽ കേസ്
തിരുവനന്തപുരം∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച മലയാളി വിദ്യാര്ഥിനി ആതിരയ്ക്ക് പൊലീസ് മര്ദനമേറ്റ സംഭവത്തിൽ കേസെടുത്ത് മ്യൂസിയം പൊലീസ്. ആതിരയുടെ പരാതിയിലാണ് കേസെടുത്തത്. കൊണോട്ട് പ്ലേസിലെ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത എന്എസ്യുഐ നേതാവ് ആതിരയെ ക്രൂരമായി മർദിക്കുകയായിരുന്നു.…
എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ യുവാക്കൾക്കും വിദ്യാർഥികൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ എംഡിഎംഎയുമായി പൊലീസ് പിടിയിലായി. കൂട്ടിലങ്ങാടി സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ കൂട്ടപ്പിലാൻ വീട്ടിൽ മിനു ജാസ്മിൻ (23), മലപ്പുറം ഹാജിയാർ പള്ളി…
പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല
കൊച്ചി: സിഎംആര്എല്- എക്സാലോജിക് അഴിമതിക്കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് തിരിച്ചടി. സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ അപ്പീല് നല്കാന് അനുമതി തേടി പിണറായി വിജയന് അടക്കമുള്ളവര് നല്കിയ ഹര്ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. നിയമപരമായി എഫ്ഐആർ ഇട്ട സാഹചര്യത്തിൽ അപ്പീൽ…
ശുചിമുറി തേടി പോയി, റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗർത്തത്തിൽ വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ചെന്നൈ ∙ മൈലാപ്പൂരിലെ ഉയരപ്പാതയിലുള്ള റെയിൽവേ സ്റ്റേഷനിൽ ശുചിമുറി തേടിയ വീട്ടമ്മ, പ്ലാറ്റ്ഫോമിനു സമീപമുള്ള ഇരുട്ടു മുറിയിലെ ഗർത്തത്തിലൂടെ 60 അടിയോളം താഴേക്കു വീണു മരിച്ചു. നാലു ദിവസത്തിനു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. മൈലാപ്പൂരിലെ മാസ് റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (എംആർടിഎസ്)…
സ്വര്ണവിലയില് വീണ്ടും ഇടിവ്; ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപയാണ് കുറഞ്ഞത്. 1,08,120 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,515 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ആഗോള…
കണിയാമ്പറ്റ ചീക്കല്ലൂരിൽ വിമാനത്താവളം സ്ഥാപിക്കണം: ഗ്രാമപഞ്ചായത്ത് പ്രമേയം
വയനാട് ജില്ലയിലെ കണിയാമ്പറ്റ വില്ലേജിലെ ചീക്കല്ലൂരിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക-സാമ്പത്തിക സാധ്യതകൾ ശാസ്ത്രീയമായി പരിശോധിച്ച് തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയത്തിലൂടെ കേരള, കേന്ദ്ര സർക്കാരുകളോട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. വിമാനത്താവളം യാഥാർഥ്യമാകുന്നത് വിനോദസഞ്ചാരം, കാർഷികം, വ്യാപാരം, ആരോഗ്യരംഗം,…

വാഹനം തടഞ്ഞ് പടക്കം പൊട്ടിച്ച് റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു
ആദ്യം സൗഹൃദം, പിന്നീട് ഭീഷണി; 9–ാം ക്ലാസ് വിദ്യാർഥിയിൽ നിന്നു പൂർവവിദ്യാർഥികൾ കവർന്നത് 24 ലക്ഷത്തിന്റെ സ്വർണം
‘ഭാര്യയെ വഞ്ചിച്ചു’; ചൈനീസ് ചാരവനിതയെന്ന് ആരോപണമുള്ള ആളുമായി ബന്ധം സമ്മതിച്ച് എൻവിഡിയ മേധാവി
സുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ; യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു
ഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെയെത്തി?; ജോൺസൺ വിദേശത്തേക്ക് കടന്നു?
താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണം
വാഴക്കുലയ്ക്കുള്ളില് എംഡിഎംഎ കടത്ത്; ബംഗളൂരുവില് നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്
വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ
കൊലപാതകശ്രമ കേസ് പ്രതി വന്ദേഭാരതിൽ കടക്കുന്നതിനിടെ പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിൽ
വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ


































































































