Top Tags
    Latest Story
    1,650 മീറ്റര്‍ നീളം, മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ കടന്നുപോകും; ദുബൈയില്‍ പുതിയ ടണല്‍ റോഡ് തുറന്നുപ്രാർഥിച്ചയാൾ തന്നെ ജീവിതപങ്കാളിയായി ; വിവാഹചിത്രങ്ങൾ പങ്കുവെച്ച് നടി അഞ്ജു കുര്യൻസ്വർണം മോഷ്ടിക്കാൻ വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയ കേസ്; 24 പവൻ കവർന്ന 18 കാരായ മൂന്നു പേർ പിടിയിൽമുകളിലേക്ക് ഉയരേണ്ട റോക്കറ്റ് പതിച്ചത് നെഞ്ചിൽ; ദീപാവലി ആഘോഷങ്ങൾക്കിടെ അപകടം, 10 വയസ്സുകാരന് ദാരുണാന്ത്യംഹാലോവീൻ പാർട്ടിക്കിടെ 15 കാരിക്ക് നേരെ ലൈംഗികാതിക്രമം; 21 കാരൻ അറസ്റ്റിൽകൊളസ്ട്രോൾ കുറയ്ക്കും, പക്ഷേ അപകടവുമുണ്ട്; റെഡ് യീസ്റ്റ് റൈസിനെക്കുറിച്ച് അറിയാം…‘സ്ഥലംമാറ്റ ഉത്തരവിന്റെ പേരില്‍ ഭീഷണിപ്പെടുത്തി’; സീറാം സാംബശിവ റാവുവിനെതിരേ മന്ത്രിക്ക് പരാതിഅലറിക്കരഞ്ഞ് ഓടി യുവതി; ഫ്ലാറ്റിലെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് യുവാവ്: ലിവ് ഇൻ പങ്കാളിയെ കൊന്നുവാഹനം തടഞ്ഞ് പടക്കം പൊട്ടിച്ച് റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നുആദ്യം സൗഹൃദം, പിന്നീട് ഭീഷണി; 9–ാം ക്ലാസ് വിദ്യാർഥിയിൽ നിന്നു പൂർവവിദ്യാർഥികൾ കവർന്നത് 24 ലക്ഷത്തിന്റെ സ്വർണം

    Main Story

    നെടുമ്പാശേരി കാർ അപകടം: സുഹൈൽ സജീവും സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിൽ

    കൊച്ചി ∙ നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ആഡംബര കാർ അപകടക്കേസിൽ പ്രതികളായ സുഹൈൽ സജീവ് (19) ഉൾപ്പെടെ നാല് പേരെയും ഒരു ദിവസത്തെ െപാലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണിവരെയാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്…

    സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടു കടത്തി

      സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി. കണിയാമ്പറ്റ, പനങ്കണ്ടി, എളമ്പിലക്കാട് വീട്ടില്‍, നിന്‍സണ്‍ വര്‍ഗ്ഗീസ്(27)നെയാണ് വയനാട് ജില്ലയില്‍ നിന്നും ആറു മാസത്തേക്ക് നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍…

    ‘പപ്പ ഡ്രമ്മിലുണ്ട്’; ബ്ലൂ ഡ്രം കൊലപാതക കേസ്; മുസ്കാനും കാമുകനും വധശിക്ഷ

    മീററ്റ്∙ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുതിന്റെ കൊലപാതക കേസിൽ ഭാര്യ മുസ്കാൻ രസ്തോഗിയും കാമുകൻ സാനിൽ ശുക്ലയ്ക്കും മീററ്റ് കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷമാണ് കൊലപാതകം നടന്നത്. കോൺക്രീറ്റ് നിറച്ച നീല പ്ലാസ്റ്റിക് ഡ്രം ആണ് കൊലപാതകത്തിൽ നിർണായക…

    ‘നെല്ലച്ഛൻ’ ചെറുവയൽ രാമൻ അന്തരിച്ചു

    കൽപറ്റ∙ പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകൻ ചെറുവയൽ രാമൻ (74) അന്തരിച്ചു. എടവക കമ്മന സ്വദേശിയാണ്. പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. പാരമ്പര്യത്തനിമ പേറുന്ന, വൈക്കോൽ മേഞ്ഞ വീട്ടിൽ താമസിച്ചിരുന്ന രാമൻ നാട്ടുകാർക്കു…

    സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പോലീസ് കസ്റ്റഡിയിൽ; നടപടി നിരോധിത മരുന്നുകൾ കൈവശം വെച്ചതിന്

      ജിദ്ദ: അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ വയനാട് അയ്യൻകൊല്ലി സ്വദേശിനിയായ മലയാളി നഴ്‌സ് ഫിലോമിന സൗദി അറേബ്യയിലെ ജിദ്ദ പോലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്…

    മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാനില്ലെന്ന് പരാതി

    ജിദ്ദ: റിയാദിൽ നഴ്‌സ് ആയി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗരി ജില്ല പരിധിയിലെ അയ്യന്‍കൊല്ലി ആനന്ദ് നിവാസ് രവി-ശെല്‍വി ദമ്പതികളുടെ മകള്‍ ഫിലോമിന(32)യെയാണ് റിയാദിലേക്കുള്ള യാത്രാമധ്യേ കാണാതായത്.…

    തെളിവുകൾ നിരത്തിയിട്ടും നിഷേധിച്ചു, സത്യം തെളിയിക്കാൻ ശാസ്ത്രീയ പരിശോധന; ഒടുവിൽ രവീന്ദ്രന്‍ നായര്‍ കുടുങ്ങി

    തിരുവനന്തപുരം∙ കരമന കൂടത്തില്‍ കുടുംബത്തിലെ ഏഴു പേര്‍ ദുരൂഹമായി മരിച്ച കേസില്‍ തെളിവുകള്‍ ഒന്നൊന്നായി ഒളിപ്പിക്കാന്‍ പ്രതി രവീന്ദ്രന്‍ നായര്‍ നടത്തിയ ശ്രമങ്ങളെ ജില്ലാ ക്രൈം ബ്രാഞ്ച് പൊളിച്ചടുക്കിയത് ശാസ്ത്രീയ പരിശോധനകളുടെ ബലത്തില്‍. തെളിവുകളും മൊഴികളും എതിരായിട്ടും കുറ്റം ശക്തമായി നിഷേധിക്കുകയാണ്…

    വിദ്യാർഥിനി കയറിയ ഉടൻ ബസ് മുന്നോട്ടെടുത്തു; പടിയിൽ നിന്ന വിദ്യാർഥിനി പുറത്തേക്ക് തെറിച്ചു വീണു

    കണ്ണൂർ ∙ തലശ്ശേരിയിൽ വിദ്യാർഥിനി കയറിയ ഉടൻ ബസ് മുന്നോട്ടെടുത്തു. വാതിൽപടിയിൽ നിന്ന വിദ്യാർഥിനി പുറത്തേക്ക് തെറിച്ചു വീണു. റോഡില്‍ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ബുധൻ രാവിലെ എട്ടരയ്ക്ക് തലശേരി സഹകരണ ആശുപത്രിക്കു മുൻപിൽ വച്ചാണ് സംഭവം. കോഴിക്കോട് നിന്ന്…

    ‘എന്റെ കയ്യിലുള്ളതെല്ലാം അയക്കും’; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

    തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ആത്മഹത്യ ചെയ്ത 18 കാരന്‍ മുഹമ്മദ് അസ്ലം, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തിയെന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം. അസ്ലം സുഹൃത്തിനോട് ഇക്കാര്യം പറയുന്ന ഓഡിയോയാണ്, കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ കുടുംബം പുറത്തുവിട്ടത്. കള്ളക്കേസില്‍ കുടുക്കിയതിലും പൊലീസ്…

    വിമാനം റാഞ്ചാൻ ശ്രമമെന്ന അലർട്ട്; ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു

    ന്യൂഡൽഹി: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം റാഞ്ചാൻ ശ്രമമെന്ന അപായ സൂചനയെ തുടർന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. എഐ–2030 (AI-2030) വിമാനമാണ് ബുധനാഴ്ച രാവിലെ 9.35-ഓടെ ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയത്. വിമാനം ലാൻഡ്…