ഫ്ലൈ ദുബായ് അപകടം: യാത്രക്കാരെ രക്ഷിച്ച പൈലറ്റുമാരിൽ ഒരാൾ ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരത്തിന്റെ മകൻ
ദുബായ്∙ ഫ്ലൈ ദുബായ് വിമാനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛറിനെ സഹപൈലറ്റ് കോടാലി ഉപയോഗിച്ച് ആക്രമിച്ചപ്പോൾ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിച്ച പൈലറ്റുമാർക്ക് യുഎഇയുടെ ആദരം. പൈലറ്റുമാരിൽ ഒരാളായ റോവൻ ടൂത്ത് കഴിഞ്ഞ വർഷം അന്തരിച്ച ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ്…
‘വിളിച്ചു വരുത്തി അപമാനിച്ചു’; നടന്‍ അരവിന്ദിനെ വിവാഹ വേദിയില്‍ നിന്നും തള്ളിമാറ്റി സെക്യൂരിറ്റി; വിമര്‍ശനവുമായി ആരാധകര്‍
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് സുപരിചിതനാണ് നടന്‍ അരവന്ദ്. നന്ദനം എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. പിന്നീട് നിരവധി ഹിറ്റുകളില്‍ അരവിന്ദ് അഭിനയിച്ചിട്ടുണ്ട്. വിവാഹ വേദിയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ അരവിന്ദിനെ മാറ്റി നിര്‍ത്തുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍…
അടച്ചിട്ട വീടുകളിൽനിന്ന് കവർന്നത് സ്വർണവും പണവും ഐഫോണും; മോഷണം പഠിച്ചത് ഓൺലൈനിലൂടെ: 25കാരി പിടിയിൽ
ഹൈദരാബാദ്∙ അടച്ചിട്ട വീടുകളിൽനിന്ന് സ്വർണാഭരണങ്ങളും പണവും ഐഫോണുകളും കവർന്ന യുവതി അറസ്റ്റിൽ. പ്രാഗ ജയ എന്ന ഇരുപത്തിയഞ്ചുകാരിയാണ് അറസ്റ്റിലായത്. ഇവർ അഞ്ച് മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വീടുകൾ കുത്തിത്തുറക്കുന്ന വിദ്യകൾ ഓൺലൈനിലൂടെയാണ് പഠിച്ചതെന്നും ഇക്കാര്യം ഭർത്താവ് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.…
‘സ്പെഷ്യൽ കിഡ്സ് ദൈവം വളരെ സ്നേഹത്തോടെ നോക്കുന്ന മക്കളാണ്; ഞാനത് പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖമാകെ മാറി’
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യത്തെക്കുറിച്ച് പങ്കുവച്ച് നടൻ മണിക്കുട്ടൻ. ഒരു ഫ്ലൈറ്റ് യാത്രക്കിടെ ഉണ്ടായ അനുഭവം പങ്കുവച്ചു കൊണ്ടായിരുന്നു മണിക്കുട്ടൻ ഇക്കാര്യം പറഞ്ഞത്. “ഞാനൊരിക്കൽ യുഎസിൽ ഷോ കഴിഞ്ഞിട്ട് തിരിച്ചു വരുകയായിരുന്നു. ഫ്ലൈറ്റിൽ ഞാനേറ്റവും പുറകിൽ ആയിരുന്നു ഇരുന്നത്. എന്റെ…
പതിനാറുകാരിയെ പീഡിപ്പിച്ചു; ഉസ്താദ് അറസ്റ്റിൽ
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഉസ്താദ് അറസ്റ്റിൽ. കൊച്ചയത്ത് പടിയിറ്റതിൽ മുഹമ്മദ് നിയാസ് ജൗഹറി (34) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ഒരു വർഷമായി നിരന്തരം പീഡിപ്പിച്ചെന്നും ഗുരുതരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയെന്നും പെൺകുട്ടി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ…
വിട്ടുമാറാത്ത പനി: ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
തലശ്ശേരി: വിട്ടുമാറാത്ത കടുത്ത പനിയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ തലായി ലക്ഷ്മണ നിവാസിൽ ദക്ഷിത് ബാബു (15) ആണ്…
പാൽ കട്ടിയാക്കാൻ യൂറിയയും ആസിഡും ബ്ലീച്ചിങ് ഏജൻ്റും; രുചിക്ക് കൂവപ്പൊടി; കേടാകാതിരിക്കാൻ ഫോർമാലിൻ; ഫാക്ടറികളിലെ ‘പനീർ’ നിർമാണം ഇങ്ങനെ…
പനീറും പനീര്‍ ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങളും ആരോഗ്യകരമെന്ന് കരുതി കഴിക്കുന്നവരാണ് നമ്മളില്‍ മിക്കവരും. എന്നാല്‍ ഈ പനീര്‍ എത്രമാത്രം ശുദ്ധമാണ്, ഇവ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നൊക്കെ ആരെങ്കിലും ചിന്തിക്കാറുണ്ടോ? സാധാരണ തിളച്ച പാലില്‍ നാരങ്ങ നീര് ഒഴിച്ച് പിരിച്ചെടുത്താണ് പനീര്‍ ഉണ്ടാക്കുന്നത്. എന്നാല്‍…
‘ഗോമൂത്രം കുടിക്കുന്ന ഇന്ത്യയിലെ ഹിന്ദുക്കൾ, അതില്‍ ഡോക്ടര്‍മാര്‍ വരെയുണ്ട്’; ഇസ്രായേലി-അമേരിക്കന്‍ റബ്ബിയുടെ പരാമര്‍ശം വിവാദത്തില്‍
ന്യൂഡല്‍ഹി: ഹിന്ദു ആചാരങ്ങളെയും ഇന്ത്യൻ ഡോക്ടർമാരെയും അപഹസിച്ചുകൊണ്ടുള്ള ഇസ്രായേലി-അമേരിക്കൻ ജൂത പുരോഹിതൻ (റബ്ബി) യോസെഫ് (യോസി) മിസ്രാച്ചിയുടെ പരാമർശം വിവാദത്തില്‍. പശുക്കളെ ആരാധിക്കുന്ന ഇന്ത്യക്കാരെ അറിയാമോയെന്ന് യോസെഫ് മിസ്രാച്ചി ചോദിച്ചു. ഇന്ത്യയില്‍ പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കളുണ്ടെന്നും അവര്‍ തറയില്‍ വീഴുന്ന ഗോമൂത്രം…
ചോക്ലേറ്റ് കഴിച്ചതിന് ശകാരിച്ചതിൽ പക; രണ്ടാഴ്ച കൊലപാതകം ആസൂത്രണം ചെയ്തു; നാല് വയസുകാരനെ വാട്ടർ ടാങ്കിൽ തള്ളിയിട്ട് കൊന്ന് പന്ത്രണ്ടുകാരി
ഭോപ്പാല്‍: മധ്യപ്രദേശിലെ മന്ദ്‌സൗര്‍ ജില്ലയില്‍ പന്ത്രണ്ട് വയസുകാരി നാല് വയസുകാരനെ വാട്ടര്‍ ടാങ്കില്‍ തള്ളിയിട്ട് കൊന്നു. മന്ദ്‌സൗറിലെ ഷംഗഢ് പ്രദേശത്തെ കോളനിയിലാണ് അയല്‍വാസിയായ ആണ്‍കുട്ടിയെ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി ടെറസിലെ വാട്ടര്‍ ടാങ്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീടിന്…
വീട്ടുവാടക; മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം നവംബര്‍ വരെ നീട്ടി, 16 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: വാടക വീടുകളില്‍ താമസിക്കുന്ന മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ധനസഹായവും ജീവനബത്തയും നവംബര്‍ വരെ നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ടൗണ്‍ഷിപ്പില്‍ വീട് ലഭിക്കാത്തവരും 15 ലക്ഷം രൂപയുടെ പുനരധിവാസ സഹായം ലഭിക്കാത്തവരും (ഫേസ് 2A, 2B അപ്പീല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍…
















