*ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; തിങ്കളാഴ്ച സംസ്ഥാനത്ത് ശക്തമായ മഴ; വയനാട് ഉൾപ്പെടെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്*
തിരുവനന്തപുരം: ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപപ്രദേശങ്ങളിലും മുകളിലെചക്രവാതചുഴി ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തെക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപത്തെ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ക്ക് മുകളിലുമായി ശക്തി കൂടിയ…
*വിനോദയാത്രയ്ക്കിടെ മദ്യപിച്ച വിഷയത്തിൽ പ്രിൻസിപ്പാളിനും പി.ടി.എ പ്രസിഡന്റിനുമെതിരെ നടപടിയെടുക്കണം — കെ.എസ്.യു*
വിനോദയാത്രയ്ക്കിടെ മദ്യപിച്ച വിഷയത്തിൽ പ്രിൻസിപ്പാളിനും പി.ടി.എ പ്രസിഡന്റിനുമെതിരെ നടപടിയെടുക്കണം — കെ.എസ്.യു മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ മദ്യപിച്ച പ്രിൻസിപ്പാളിനും പി.ടി.എ പ്രസിഡന്റിനുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട അധ്യാപക നേതൃത്വത്തിലുള്ളവർ…
*യുക്രെയ്നിൽ ട്രെയിനിന് നേരെ ഡ്രോണാക്രമണം: 13 പേർ കൊല്ലപ്പെട്ടു*
കീവ്: യുക്രെയ്നിൽ ട്രെയിനിന് നേരെയുണ്ടായ റഷ്യൻ ഡ്രോണാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മധ്യയുക്രെയ്നിലെ ദ്നിപ്രോയിൽ നിന്നും സപോരിഷിയലിലേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. യാത്രക്കാരുമായി സപോരിഷിയയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന തയ്യാറെടുക്കവെ പ്ലാറ്റ്ഫോമിൽ ജെറ്റ് പവർ ഡ്രോൺ…
*ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബോധംകെട്ട് കിടന്നുറങ്ങി; കള്ളിക്കാട് ചെക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ*
തിരുവനന്തപുരം: കള്ളിക്കാട് ചെക്പോസ്റ്റിലെ ഡ്യൂട്ടിക്കിടെ മദ്യപിച്ച് അബോധാവസ്ഥയിലായ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കഴിഞ്ഞ ദിവസത്തെ രാത്രി ഡ്യൂട്ടിക്കിടെയാണ് പ്രിവൻ്റീവ് ഓഫീസർ ഷിൻരാജ് മദ്യപിച്ച് ബോധം പോയത്. ഷിൻരാജ് യൂണിഫോമിൽ മദ്യപിച്ച് നിൽക്കുന്നത് കണ്ട നാട്ടുകാരാണ് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. വിവരം…
*ആഡംബര വിവാഹ വിരുന്ന് നടത്തിയാല്‍ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം പിഴ; പങ്കെടുത്താല്‍ 50,000*
ബംഗളൂരു: വിവാഹ വിരുന്നുകള്‍ നടത്തി കുടുംബങ്ങള്‍ കടക്കെണിയാലാകുന്നതോടെ ആഡംബര വിവാഹ വിരുന്നുകള്ക്കെതിരെ കടുത്ത പിഴ ചുമത്താന്‍ തീരുമാനിച്ച് കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ചില ഗ്രാമങ്ങള്‍. ഇത്തരം വിപുലമായ വിരുന്നുകള്‍ നടത്തുന്ന കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപയും, അതില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് 50,000…
*ഉദ്യോഗസ്ഥർ സമയബന്ധിതമായി റിപ്പോർട്ട് നൽകിയില്ല : കവുങ്ങ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ചികിത്സാസഹായം വൈകുന്നു.*
ഉദ്യോഗസ്ഥർ സമയബന്ധിതമായി റിപ്പോർട്ട് നൽകിയില്ല : കവുങ്ങ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ചികിത്സാസഹായം വൈകുന്നു. എൽനീനോ പ്രതിഭാസത്തിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ ഒക്ടോബർ ഒന്നിനുണ്ടായ ചുഴലി കൊടുങ്കാറ്റിൽ കവുങ്ങ് വീണ് തലയ്ക്ക് ഗുരുതരമായി ചികിത്സയിലുള്ള കുട്ടിക്കാണ്.…
*വിദ്യാർഥിനിയുടെ പ്രണയം നിരസിച്ചതിന് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം; ക്വട്ടേഷൻ നൽകിയത് പെൺകുട്ടിയുടെ ആൺസുഹൃത്ത്*
ചെങ്ങന്നൂർ: വിദ്യാർഥിനിയുടെ പ്രണയം നിരസിച്ചതിന് സഹപാഠിയായ പ്ലസ് വൺ വിദ്യാർഥിക്ക് മർദനമേറ്റു. ഹരിപ്പാടാണ് കഴിഞ്ഞദിവസം സംഭവമുണ്ടായത്. പെൺകുട്ടിയുടെ മറ്റൊരു ആൺസുഹൃത്താണ് വിദ്യാർഥിയെ മർദിക്കാൻ ക്വട്ടേഷൻ നൽകിയതെന്നാണ് ആരോപണം. മകൻ പഠിക്കുന്ന സ്കൂളിലെ വിദ്യാർഥിനിക്കുവേണ്ടി ആൺസുഹൃത്താണ് മകനെ മർദിക്കാൻ ക്വട്ടേഷൻ നൽകിയതെന്ന് മർദനമേറ്റ…
*മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ*
കണ്ണൂർ: നടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ. മമ്മൂട്ടി ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ലെന്നും, അദ്ദേഹം…
*വയനാട്ടില്‍ ഭാര്യാ പിതാവിനെ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്*
വയനാട്ടില്‍ ഭാര്യാ പിതാവിനെ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്. കല്‍പ്പറ്റ കണ്ട്രോള് റൂമിലെ അഭിജിത്ത് പോളിനെതിരെയാണ് മാനന്തവാടി പോലീസ് കേസെടുത്തത്. അഭിജിത്തിന്റെ പരാതിയില്‍ ഭാര്യാ പിതാവ് റെജി ജേക്കബിനെതിരെ കേസെടുത്തു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ വാക്കു…
*കോളേജ് വിദ്യാർത്ഥിനിയെ കാറിൽ കയറ്റി പീഡിപ്പിച്ചു; ടിവികെ നേതാവ് അറസ്റ്റിൽ*
കോളേജ് വിദ്യാർത്ഥിനിയെ ലിഫ്റ്റ് നൽകാനായി കാറിൽ കയറ്റിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ തമിഴക വെട്രി കഴകം(ടി വി കെ) നേതാവ് അറസ്റ്റിൽ. ടി വി കെ സെൻട്രൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ക്രിസ്റ്റഫറിനെയാണ് കന്യാകുമാരി പോലീസ് അറസ്റ്റ് ചെയ്തത്.ചെന്നൈ:…
















