‘കല്യാണം കഴിച്ച്, നടുവേദനയും കുട്ടിയുമായി ജീവിക്കേണ്ട ഞാന്; രക്ഷപ്പെടുത്തിയത് അനശ്വര’; ഉള്ളുതൊട്ട് സഹോദരിയുടെ വാക്കുകള്
നടി അനശ്വര രാജനെക്കുറിച്ച് സംസാരിക്കവെ വികാരഭരിതയായി സഹോദരി ഐശ്വര്യ രാജന്. അനശ്വര രാജന്റെ സഹോദരി എന്നത് താന് ഏറെ സന്തോഷത്തോടെ കൊണ്ടു നടക്കുന്ന ടാഗ് ആണെന്നാണ് ഐശ്വര്യ പറയുന്നത്. തന്നോട് ജീവിതത്തില് ആദ്യമായി, നിനക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കോ എന്ന് പറഞ്ഞത് അനശ്വരയാണെന്നും…
അഹാന-നിമിഷ് വിവാഹം സെപ്തംബര് 13ന്? 3 ദിവസം നീണ്ടു നില്ക്കുന്ന ആഘോഷം
മലയാളികള്ക്ക് സുപരിചിതയാണ് നടി അഹാന കൃഷ്ണ. നടന് കൃഷ്ണ കുമാറിന്റെ മകളായ അഹാന കരിയര് ആരംഭിക്കുന്നത് ഞാന് സ്റ്റീവ് ലോപ്പസിലൂടെയാണ്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. അഭിനേത്രി എന്നതിലുപരിയായി സോഷ്യല് മീഡിയ താരമാണ് അഹാനയിന്ന്. താരം പങ്കുവെക്കുന്ന വിഡിയോകളും ചിത്രങ്ങളും വൈറലാകാറുണ്ട്.…
ആദ്യ ഭർത്താവിൽ നിന്ന് ക്രൂരപീഡനം; മുറിവുകൾ മറച്ചത് മേക്കപ്പിലൂടെ, കരഞ്ഞുതീര്ത്ത രാത്രികൾ: ദുരനുഭവങ്ങൾ പങ്കുവച്ച് നടി
തന്റെ ആദ്യ വിവാഹജീവിതത്തിൽ നേരിടേണ്ടി വന്ന കഠിനമായ ഗാർഹിക പീഡനങ്ങളെക്കുറിച്ചും മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രശസ്ത ടെലിവിഷൻ താരം കാമ്യ പഞ്ചാബി. വർഷങ്ങൾ നീണ്ട വൈകാരിക സമ്മർദങ്ങൾക്കും വഴക്കുകൾക്കുമൊടുവിൽ, തന്റെ മകൾ ആര്യ ഇതൊക്കെ കാണാൻ ഇടയായപ്പോഴാണ് ആ ബന്ധം അവസാനിപ്പിക്കാൻ…
സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് ഒരു ‘കൈ’; ആരാധകർ ഏറ്റെടുത്ത് മമ്മൂട്ടിയുടെ പോസ്റ്റ്
മമ്മൂട്ടിയെ നായകനാക്കി യുവനിരയിലെ ശ്രദ്ധേയനായ സംവിധായകൻ നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ഒൻപതാം ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയാ പേജിലൂടെ…
ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും’; ഇന്ന് ദേശീയ കായിക ദിനം
ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ താരം മേജർ ധ്യാൻ ചന്ദിൻ്റെ ജന്മദിനമാണ് ഈ ദിനം. 2012 മുതലാണ് ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായി ഈ ദിനം രാജ്യത്ത് ദേശീയ കായിക ദിനമായി…
ചായം പൂശിയ വയറുകളും മേളപ്പെരുക്കവും; പുലിവേഷത്തിന് പിന്നിലെ ആരും കാണാത്ത വിയർപ്പും സമർപ്പണവും
തൃശൂർ: സ്വരാജ് റൗണ്ടിൽ ആദ്യത്തെ ചെണ്ടമേളത്തിന്റെ മുഴക്കം ഉയരുമ്പോഴേക്കും വിയ്യൂർ യുവജന സംഘം, കുട്ടംകുളങ്ങര, പാട്ടുരായ്ക്കൽ, സീതാറാം മിൽ, ചക്കമുക്ക്, കണാട്ടുകര, ഒളരിക്കര, ശങ്കരംകുളങ്ങര, അയ്യന്തോൾ എന്നീ ഒൻപത് പ്രമുഖ ദേശങ്ങളിലെ പുലികൾ തങ്ങളുടെ വേഷപ്പകർച്ച പൂർത്തിയാക്കിക്കഴിഞ്ഞിരിക്കും. അവരെ സംബന്ധിച്ചിടത്തോളം പുലിക്കളി…
50 ദിവസം കൊണ്ട് ബോഡി ട്രാൻസ്ഫോർമേഷൻ, ‘ഡിസി’യിൽ കത്തികയറി ലോകേഷ്, ഫിറ്റ്നസ് സീക്രട്ട്
സംവിധായകനിൽ നിന്ന് നടനിലേക്കുള്ള ലോകേഷ് കനകരാജിന്റെ മാറ്റം നൂറു ശതമാനവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ലോകേഷ് നായകനായി എത്തിയ ഡിസി തിയറ്ററുകളിൽ രണ്ടാഴ്ചക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ബോക്സ് ഓഫീസിൽ ചിത്രം വിജയക്കുതിപ്പ് തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ലോകേഷ്…
‘അല്ലുവിന്റെ കട്ട ഫാന്, അതുപോലെ ഡ്രസിട്ട് നടക്കുമായിരുന്നു’; കാസിയോ പ്രേമത്തിനും കാരണം അല്ലു അര്ജുന്: മമിത ബൈജു
താന് കടുത്ത അല്ലു അര്ജുന് ഫാന് ആണെന്ന് മമിത ബൈജു. കാസിയോ വാ്ച്ചിനോടുള്ള തന്റെ പ്രേമം തുടങ്ങാന് കാരണം അല്ലു അര്ജുനാണെന്നും മമിത ബൈജു പറയുന്നു. മുമ്പൊരിക്കല് ക്ലബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് മമിത ആരാധന തുറന്ന് പറഞ്ഞത്. വര്ഷങ്ങള്ക്ക് ശേഷം…
കോൾ വരുമ്പോൾ തന്നെ എല്ലാ വിവരങ്ങളും സ്ക്രീനിൽ തെളിയും, ഓൺലൈൻ തട്ടിപ്പുകൾക്ക് ശക്തമായ തടയിടാൻ വാട്സാപ് ഫീച്ചർ!
ഡിജിറ്റൽ സുരക്ഷാ രംഗത്ത് നിർണായക ചുവടുവെപ്പുമായി ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സാപ്. ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷ വർധിപ്പിക്കുന്നതിനും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ നിന്നും അജ്ഞാത കോളുകളിൽ നിന്നും സംരക്ഷണം നൽകുന്നതിനുമായി പുതിയ ഒരു കൂട്ടം സെക്യൂരിറ്റി, പ്രൈവസി ഫീച്ചറുകളാണ്…
ജിമ്മുകളിൽ കായികക്ഷമത വർധിപ്പിക്കാൻ രക്തസമ്മർദത്തിനുള്ള മരുന്നിന്റെ ദുരുപയോഗം, നടപടിയുമായി തമിഴ്നാട്
തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലുള്ള ജിമ്മുകളിലും ഫിറ്റ്നസ് കേന്ദ്രങ്ങളിലും കർശന പരിശോധനയുമായി പോലീസും ഡ്രഗ് കൺട്രോൾ വിഭാഗവും. ഹൃദയസംബന്ധമായ രോഗങ്ങൾക്കായി നൽകുന്ന മെഫെന്റർമൈൻ ഉത്തേജക മരുന്നായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ജിമ്മുകളിൽ വർക്കൗട്ട് ചെയ്യാനെത്തുന്ന യുവാക്കൾക്കിടയിൽ മെഫെന്റർമൈന്റെ നിയമവിരുദ്ധമായ ഉപയോഗമുണ്ടെന്നായിരുന്നു കണ്ടെത്തിയത്.…
















