‘മമിതയും നസ്‌ലിനുമൊക്കെ വലിയ പ്രൊജക്ടുകളുടെ ഭാഗമാകുന്നതിൽ സന്തോഷം; അത് ഭയങ്കര അടിപൊളിയാണ്’

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത യുവതാരങ്ങളാണ് മമിതയും അനശ്വരയും നസ്‍ലിനും മാത്യു തോമസുമൊക്കെ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയൊരു ആരാധക നിര തന്നെ താരങ്ങൾ നേടിയെടുക്കുകയും ചെയ്തു. മമിതയും അനശ്വരയുമൊക്കെ മലയാളത്തിന് പുറത്തും കഴിവ് തെളിയിച്ചു കൊണ്ടിക്കുകയാണ്.…

ഓവുലേഷൻ കാലത്ത് ആഡംബര വസ്തുക്കളോട് താൽപര്യം കൂടുതലാണോ? കാരണം പങ്കുവെച്ച് ഗവേഷകർ

ആർത്തവചക്രത്തിൽ പ്രത്യുത്പാദനശേഷി ഏറ്റവും കൂടുതലുള്ള ഓവുലേഷൻ കാലത്ത് സ്ത്രീകൾ ആഡംബര വസ്തുക്കൾ വാങ്ങാനും പ്രദർശിപ്പിക്കാനുമുള്ള സാധ്യത കൂടുതലെന്ന് പഠനം. ഇണകളുടെ ശ്രദ്ധനേടാനുള്ള ശ്രമമാണ് ഇതിനു കാരണമെന്ന് ഗവേഷകർ പറയുന്നു. അണ്ഡോത്പാദന സമയത്ത് സ്ത്രീകൾ ആഡംബര വസ്തുക്കളിൽ കൂടുതൽ സന്തോഷം കണ്ടെത്തുന്നുവെന്ന് പ്ലോസ്…

നിങ്ങൾ വാങ്ങുന്ന ചായപ്പൊടി മായമില്ലാത്തതാണോ? വീട്ടിൽ പരിശോധിക്കേണ്ടത് ഇങ്ങനെ

ദിവസവും നാലോ അഞ്ചോ ചായ കുടിക്കുന്നവരുണ്ട്. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന ചായപ്പൊടിയില്‍ പലപ്പോഴും തേയില മാത്രമായിരിക്കില്ല. ചായപ്പൊടിയുടെ അളവും കടുപ്പവും കൂട്ടുന്നതിന് പലതരം മായം കലര്‍ത്താറുണ്ട്. കൃഷി, സംസ്കരണം, വിളവെടുപ്പ് കാലം എന്നിവയെ ആശ്രയിച്ച് തേയിലയുടെ ഗുണനിലവാരം വ്യത്യാസപ്പെട്ടിരിക്കുന്നു. ചായപ്പൊടിയിലെ…

‘മേക്കപ്പില്ലാതെ അഭിനയിക്കണം, ജന്മം ചെയ്താൽ മാധവി അതിന് സമ്മതിക്കില്ലായിരുന്നു; അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി’; ആകാശദൂതിനെക്കുറിച്ച് പ്രേം പ്രകാശ്

കൊച്ചി: മലയാളികളെ ഒന്നടങ്കം കണ്ണീരിൽ മുക്കിയ സിനിമയായിരുന്നു 1993ൽ പുറത്തിറങ്ങിയ ആകാശദൂത്. ചിത്രം കണ്ട് കരയാത്തവര്‍ ചുരുക്കമായിരിക്കും. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മാധവിയും മുരളിയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മാധവിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും…

പ്രേമലുവിന് ശേഷം രണ്ട് വര്‍ഷം അതിഭീകര ഗ്യാപ്പ് വന്നു; കാരണം പലതാണ്; തുറന്നു പറഞ്ഞ് അഖില ഭാര്‍ഗവന്‍

സോഷ്യല്‍ മീഡിയ റീലുകളില്‍ നിന്നുമാണ് അഖില ഭാര്‍ഗവന്‍ സിനിമയിലേക്ക് എത്തുന്നത്. അനുരാഗ് എന്‍ജിനീയറിങ് വര്‍ക്ക് എന്ന ഹ്രസ്വ ചിത്രവും കയ്യടി നേടിക്കൊടുത്തു. പ്രേമലുവിലെ കാര്‍ത്തികയായതോടെയാണ് താരമാകുന്നത്. പ്രേമലു ഹിറ്റായതോടെ അഖിലയുടേതായി നിരവധി സിനിമകള്‍ വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല.   പ്രേമലുവിന്…

കാറ് സമ്മാനിച്ച് ഞെട്ടിച്ച പൃഥ്വിരാജ്; ദുല്‍ഖര്‍ നല്‍കിയ താങ്ങാവുന്നതില്‍ കൂടുതല്‍ ഭാരമുള്ള സമ്മാനപ്പൊതി; വീട്ടിലെത്തി തുറന്നപ്പോള്‍…!

താരങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള സമ്മാനങ്ങളെക്കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കല്‍. സുകുമാരനില്‍ നിന്നും ലഭിച്ച മുണ്ട് മുതല്‍ കാറ് സമ്മാനിച്ച പൃഥ്വിരാജ് വരെയുള്ള ഓര്‍മകള്‍ സിദ്ധു പങ്കുവെക്കുന്നുണ്ട്. ദുല്‍ഖര്‍ നല്‍കിയ സമ്മാനങ്ങളെക്കുറിച്ചും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ആ…

‘കല്യാണം കഴിച്ച്, നടുവേദനയും കുട്ടിയുമായി ജീവിക്കേണ്ട ഞാന്‍; രക്ഷപ്പെടുത്തിയത് അനശ്വര’; ഉള്ളുതൊട്ട് സഹോദരിയുടെ വാക്കുകള്‍

നടി അനശ്വര രാജനെക്കുറിച്ച് സംസാരിക്കവെ വികാരഭരിതയായി സഹോദരി ഐശ്വര്യ രാജന്‍. അനശ്വര രാജന്റെ സഹോദരി എന്നത് താന്‍ ഏറെ സന്തോഷത്തോടെ കൊണ്ടു നടക്കുന്ന ടാഗ് ആണെന്നാണ് ഐശ്വര്യ പറയുന്നത്. തന്നോട് ജീവിതത്തില്‍ ആദ്യമായി, നിനക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കോ എന്ന് പറഞ്ഞത് അനശ്വരയാണെന്നും…

അഹാന-നിമിഷ് വിവാഹം സെപ്തംബര്‍ 13ന്? 3 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷം

മലയാളികള്‍ക്ക് സുപരിചിതയാണ് നടി അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളായ അഹാന കരിയര്‍ ആരംഭിക്കുന്നത് ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. അഭിനേത്രി എന്നതിലുപരിയായി സോഷ്യല്‍ മീഡിയ താരമാണ് അഹാനയിന്ന്. താരം പങ്കുവെക്കുന്ന വിഡിയോകളും ചിത്രങ്ങളും വൈറലാകാറുണ്ട്.…

ആദ്യ ഭർത്താവിൽ നിന്ന് ക്രൂരപീഡനം; മുറിവുകൾ മറച്ചത് മേക്കപ്പിലൂടെ, കരഞ്ഞുതീര്‍ത്ത രാത്രികൾ: ദുരനുഭവങ്ങൾ പങ്കുവച്ച് നടി

തന്റെ ആദ്യ വിവാഹജീവിതത്തിൽ നേരിടേണ്ടി വന്ന കഠിനമായ ഗാർഹിക പീഡനങ്ങളെക്കുറിച്ചും മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രശസ്ത ടെലിവിഷൻ താരം കാമ്യ പഞ്ചാബി. വർഷങ്ങൾ നീണ്ട വൈകാരിക സമ്മർദങ്ങൾക്കും വഴക്കുകൾക്കുമൊടുവിൽ, തന്റെ മകൾ ആര്യ ഇതൊക്കെ കാണാൻ ഇടയായപ്പോഴാണ് ആ ബന്ധം അവസാനിപ്പിക്കാൻ…

സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് ഒരു ‘കൈ’; ആരാധകർ ഏറ്റെടുത്ത് മമ്മൂട്ടിയുടെ പോസ്റ്റ്

മമ്മൂട്ടിയെ നായകനാക്കി യുവനിരയിലെ ശ്രദ്ധേയനായ സംവിധായകൻ നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ഒൻപതാം ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയാ പേജിലൂടെ…