റിസർവേഷൻ കോച്ചിൽ തള്ളിക്കയറല്ലേ! പിടികൂടും; പരിശോധന ശക്തമാക്കി റെയിൽവേ
ബെംഗളൂരു ∙ വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും കേരളത്തിലേക്കുള്ള ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിൽ കയറുന്ന അൺറിസർവ്ഡ് യാത്രക്കാർക്കായി പരിശോധന ശക്തമാക്കി ദക്ഷിണ പശ്ചിമ റെയിൽവേ. കഴിഞ്ഞ ദിവസങ്ങളിൽ കെആർ പുരം റെയിൽവേ സ്റ്റേഷനിൽ മൈസൂരു– തിരുവനന്തപുരം നോർത്ത് എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകളിൽ കയറിയ…
പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ മരിച്ച നിലയിൽ, 3 മാസം ഗർഭിണി; ഭർത്താവിനെതിരെ കുടുംബം
ന്യൂഡൽഹി ∙ പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസറായി ജോലി ചെയ്തിരുന്ന മൂന്ന് മാസം ഗർഭിണിയായ മുപ്പതുകാരിയെ ഡൽഹി ദ്വാരകയിലെ വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ക്രൂരമായ ഗാർഹിക പീഡനത്തെത്തുടർന്ന് ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബിഹാർ…
തീവണ്ടിയിൽ രക്തവും ദുർഗന്ധവുംവമിക്കുന്ന സ്യൂട്ട്‌കേസ്; ഇരയേയും പ്രതികളേയും തിരിച്ചറിഞ്ഞതായി പോലീസ്
ആഗ്ര: ഈ മാസം ആദ്യം.. ഓഗസ്റ്റ് അഞ്ചാംതീയതിയാണ്, രക്തംപോലുള്ള എന്തോ ദ്രാവകം ഒലിച്ചിറങ്ങി ദുർഗന്ധം വമിച്ചിരുന്ന ഒരു ചുവന്ന സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ചെന്നൈ-ന്യൂഡൽഹി തമിഴ്‌നാട് എക്‌സ്പ്രസിൽ കണ്ടെത്തിയത്. തലേന്ന് രാത്രി 10 മണിക്ക് ചെന്നൈ സെൻട്രലിൽനിന്ന് യാത്രയാരംഭിച്ച തീവണ്ടി ബുധനാഴ്ച…
വിവാഹം സമ്മതമില്ലാതെ നടത്തി, മാനസിക വിഷമം; ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് കൂട്ടുകാരികൾ, ഒരാൾ മരിച്ചു
ലക്നൗ ∙ ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു ജീവനൊടുക്കാൻ ശ്രമിച്ച് രണ്ട് സുഹൃത്തുക്കൾ. ഒന്നിച്ച് വളരുകയും ഒരേ സ്കൂളിൽ പഠിക്കുകയും ചെയ്ത കൂട്ടുകാരികൾ വിഷം കഴിച്ചതിനെത്തുടർന്ന് 18 കാരിയായ കവിത ചികിത്സയിലിരിക്കെ മരണപ്പെട്ടു. 19 കാരിയായ സാധന…
റെയ്‍ഡിനിടെ സ്വന്തം കടയിലെ ആഹാരം കഴിക്കാൻ വിസമ്മതിച്ച് ഉടമ; നിർബന്ധിച്ചപ്പോൾ കൈകൂപ്പി
ലക്നൗ ∙ വിൽപനയ്ക്കു വച്ചിട്ടുള്ള ആഹാര സാധനങ്ങളിൽ വ്യാപകമായി മായം ചേർക്കുന്നു എന്ന പരാതിയെ തുടർന്നു രാജ്യ വ്യാപകമായി പരിശോധനകൾ വർധിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഹാമിർപുരിലെ ഒരു മധുരപലഹാരക്കടയിൽ നടന്ന റെയ്ഡിൽ സ്വന്തം കടയിലെ ആഹാരം കഴിക്കാൻ ഉടമ വിസമ്മതിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ…
22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണു; 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരുക്ക്
മുംബൈ ∙ ഗണേശോത്സവ ആഘോഷങ്ങൾക്ക് മുന്നോടിയായി മുംബൈ ഭുലേശ്വറിൽ നടന്ന ഗണപതി വിഗ്രഹത്തിന്റെ ആഗമന ഘോഷയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ ഭുലേശ്വറിലെ ഡോ. ആത്മാറാം മർച്ചന്റ് റോഡ് കബൂതർഖാന ജയ്…
105 വയസുകാരനായ കൊലക്കേസ് പ്രതിയോടു കോടതി: സ്വതന്ത്രമായി ജീവിച്ചോളൂ!
കൊൽക്കത്ത∙ 105 വയസ്സായെങ്കിലെന്താ, രസിക് ചന്ദ്ര മൊണ്ടാലിന് ഇനി സ്വതന്ത്രമായി ജീവിക്കാം. കൊലക്കേസ് പ്രതിയായി 32 വർഷം ജയിലിൽ കഴിഞ്ഞ രസിക് ചന്ദ്രയെ പ്രായത്തിന്റെ ആനുകൂല്യം നൽകി സുപ്രീം കോടതി വിട്ടയച്ചു. 1920 ൽ ബംഗാളിലെ മാൾഡ ജില്ലയിൽ ജനിച്ച അദ്ദേഹം…
കുപ്രസിദ്ധ ഗുണ്ടയെ സുഹൃത്തായ ഗുണ്ട കുത്തികൊലപ്പെടുത്തി; കാരണം ത്രികോണ പ്രേമം
നാഗ്പുർ∙ രണ്ടാഴ്ച മുൻപ് ജാമ്യത്തിലിറങ്ങിയ കുപ്രസിദ്ധ ഗൂണ്ടയെ സുഹൃത്തായ ഗൂണ്ട കുത്തികൊലപ്പെടുത്തി. ഗൗരവ് പങ്കജ് റഗ്ഡെയാണ് (27) കൊല്ലപ്പെട്ടത്. ഗൗരവ് റാംഭാവു റൗട്ടും ഇയാളുടെ കൂട്ടാളി അഭിഷേക് വാസ്നിക്കും ചേർന്നാണ് കൊലപാതകം നടത്തിയത്. ഒരു യുവതിയുമായി ഇരുവർക്കും പ്രണയമുണ്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ്…
ആത്മഹത്യ ഭീഷണി മുഴക്കി മകൻ, രക്ഷിക്കാനെത്തി പിതാവ്; നിയന്ത്രണം വിട്ട് രണ്ടുപേരും താഴേക്ക്; കണ്ടുനിന്ന അമ്മയും മരിച്ചു
മുംബൈ ∙ മഹാരാഷ്ട്രയിൽ കുന്നിൻമുകളിൽനിന്നു താഴെവീണ് അച്ഛനും അമ്മയും മകനും മരിച്ചു. കുന്നിന്റെ വശത്ത് കുത്തനെയുള്ള ഭാഗത്തു കയറിനിന്ന് ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ അനുനയിപ്പിക്കാൻ അച്ഛനും അമ്മയും ശ്രമിക്കുന്നതിനിടെ യുവാവ് താഴെവീഴുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട പിതാവും താഴേക്കു വീണു. ഇതു കണ്ടുനിന്ന…
സ്കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകർക്കുനേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം
ജയ്പുർ∙ സ്കൂളിൽ പരിശോധനയ്ക്കെത്തിയ കോക്രോച്ച് ജനത പാർട്ടി (സിജെപി) സഹസ്ഥാപകൻ അശുതോഷ് റാങ്കയ്ക്കും മറ്റ് നേതാക്കൾക്കുമെതിരെ ആക്രമണം. ജയ്പുരിലെ ബാഗ്രുവിലുള്ള സർക്കാർ പ്രൈമറി സ്കൂൾ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. സ്കൂളിലേക്കു വരവേ സിജെപി സംഘത്തെ ജനക്കൂട്ടം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അർബൻ നക്സലുകൾ,…
















