കേരളം: പേരുമാറ്റ ബില്‍ ഇന്ന് പാര്‍ലമെന്റില്‍
ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി മാറ്റുന്നതിനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേരള എന്ന പേര് കേരളം എന്നാക്കിയാണ് മാറ്റുന്നത്. ഇന്നത്തെ ലോക്സഭ അജണ്ടയില്‍ കേന്ദ്രമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് ചേരുന്ന ലോക്സഭ കാര്യോപദേശക സമിതി…
രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലം; കാറിടിച്ച് ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു
ആന്ധ്രാപ്രദേശിലെ രാജമുണ്ട്‌റിയിൽ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്‌റിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ബിരുദാനന്തര മെഡിക്കൽ വിദ്യാർഥിനിയായിരുന്ന ഡോ. കനികെ പ്രിയങ്ക (28) ആണ് മരിച്ചത്. കഴിഞ്ഞ 3 ന് നഗരത്തിലെ ഒരു മാളിന് സമീപമുണ്ടായ അപകടത്തിലാണ്…
‘അച്ഛന് ദേഷ്യം വന്നാൽ എന്തും സംഭവിക്കും’ ! ‘; ‘കലിപ്പന്റെ കാന്താരി’യുടെ കയ്യിലുള്ളത് കണ്ട് ഞെട്ടി ജയിൽ ഉദ്യോഗസ്ഥർ
ലഖ്നൌ: ജയിലിൽ കഴിയുന്ന യുവാവിനെ സന്ദർശിക്കാൻ എത്തിയ പ്രായപൂർത്തി ആവാത്ത പെൺകുട്ടിയുടെ കയ്യിലുള്ളത് കണ്ടപ്പോൾ ജയിൽ ജീവനക്കാർ ആദ്യമൊന്ന് ഞെട്ടി. അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി കേട്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി ഉദ്യോഗസ്ഥർ. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ഡിവിഷണൽ ജയിലിൽ വ്യാഴാഴ്ച സംഭവം.…
സിനിമാ ചർച്ചയ്ക്ക് വിളിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ
മുംബൈ: നടിയെ പീഡിപ്പിച്ച കേസിൽ സിനിമാ സംവിധായകൻ അറസ്റ്റിൽ. 33-കാരിയായ നടിയുടെ പരാതിയിൽ ഷക്കീൽ നൂറാനി (73) എന്ന സംവിധായകനാണ് അറസ്റ്റിലായത്. സിനിമ സംബന്ധിച്ച ചർച്ചയ്‌ക്കെന്നുപറഞ്ഞ് വിളിച്ചുവരുത്തുകയും മുംബൈയിലെ വീട്ടിൽവെച്ച് ലൈംഗീക പീഡനത്തിനിരയാക്കുകയും ചെയ്തെന്നാണ് കേസ്. മയക്കുമരുന്ന് നൽകി ഭീഷണിപ്പെടുത്തിയതായും…
ആകാശച്ചുഴിയല്ല, അപകടകാരണം ലഹരി? പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് പോസിറ്റീവ്; എയർഇന്ത്യ വിമാനം പതിച്ചത് 300 അടി താഴ്ചയിലേക്ക്
ന്യൂഡല്‍ഹി∙ എയർഇന്ത്യ വിമാനം അപകടത്തിൽ പെട്ട സംഭവത്തിൽ പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവ്. സംഭവം എയർഇന്ത്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പരിശോധനകൾ നടത്തിയെങ്കിലും തങ്ങളുമായി ഫലം പങ്കുവച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. തായ്‌ലാൻഡിലെ ഫുക്കറ്റിൽ…
ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ച് തമിഴ്‌നാട്; ചിത്രങ്ങളും റീല്‍സും എടുക്കാന്‍ അനുവദിക്കില്ല
ചെന്നൈ: റീല്‍സ് ചിത്രീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച് തമിഴ്‌നാട് ദേവസ്വം വകുപ്പ്. വിഐപി സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ദേവസ്വം വകുപ്പ് ഉത്തരവിട്ടു. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇതു നടപ്പിലാകും. ക്ഷേത്രത്തിന് അകത്ത് ഫോട്ടോ…
‘ഇന്ത്യയിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് വിലയില്ലാതായി; ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും ജോലി ലഭിക്കുന്നില്ല’
ന്യൂഡൽഹി ∙ ഇന്ത്യയിൽ ഇന്ന് ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് ഒരു വിലയുമില്ലാതായി മാറിയിരിക്കുകയാണെന്നും ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും യുവാക്കൾക്ക് ജോലികൾ ലഭിക്കുന്നില്ലെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) എന്ന പരിപാടിയിൽ…
11 ലക്ഷത്തിന് ഇന്ത്യൻ യുവതിയെ പോർചുഗലിലെ ബീയർ ഷോപ്പ് ഉടമയ്ക്ക് വിറ്റു; പുണെയിലെ സ്ഥാപനത്തിനെതിരെ കേസ്
ന്യൂഡല്‍ഹി ∙ ജോലി വാഗ്ദാനം ചെയ്ത് പോർച്ചുഗലിലെത്തിച്ച ഇന്ത്യൻ യുവതിയെ 11 ലക്ഷം രൂപയ്ക്ക് ബീയർപാർലർ ഉടമയ്ക്കു വിറ്റെന്ന് പരാതി. പുണെ ആസ്ഥാനമായ ‘വീ മൈഗ്രേറ്റ്’ എന്ന സ്ഥാപനത്തിനെതിരെ നാഗ്പുർ സ്വദേശിനിയായ 28 കാരിയാണ് പരാതി നൽകിയത്. കഴിഞ്ഞ മാസമാണ്…
‘അവൻ ദുബായിലെത്തിയിട്ട് പുറത്ത് കണ്ടിട്ടില്ല’: ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശവും നിർണായകം
ദുബായ് ∙ കണ്ണൂർ പൊയ്ത്തുംകടവ് സ്വദേശിനി ഫാത്തിമത്തുൽ റിസ(20)യുടെ ആത്മഹത്യാക്കേസിൽ ഭർത്താവ് ആസിഫ് ദുബായിലെത്തിയതോടെ അന്വേഷണ സംഘം ഇനി എന്ത് നിയമനടപടിയായിരിക്കും സ്വീകരിക്കുമെന്ന ആകാംക്ഷയിൽ പ്രവാസലോകം. അതേസമയം ഭാര്യയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കേസിൽ തലശ്ശേരി സെഷൻസ് കോടതി ആസിഫിന് മുൻകൂർ…
ഹണിട്രാപ്പിൽ കുടുങ്ങി, സൈനിക രഹസ്യങ്ങൾ ചോർത്തി; വിങ് കമാൻഡർ അറസ്റ്റിൽ
ന്യൂഡൽഹി∙ പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥനെതിരെ ഔദ്യോഗിക രഹസ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. സൈനിക…
















