പശ്ചിമേഷ്യയിലെ ജനവാസ മേഖലയ്ക്ക് മുകളില്‍ ‘ഗോളം’, അതിവേഗം പറന്നുപോയി; അമ്പരപ്പ്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ ജനവാസ മേഖലയ്ക്ക് മുകളിലൂടെ ഒരു അജ്ഞാത വസ്തു(യുഎഫ്ഒ) വേഗത്തില്‍ പറന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. അമേരിക്കന്‍ അധികൃതര്‍ പുറത്തുവിട്ട അണ്‍ഐഡന്റിഫൈഡ് അനോമലാസ് ഫിനോമിന ഫയലുകളിലാണ് ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അജ്ഞാത വസ്തുവിനെ കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം…

ക്രൈം വെബ്സീരിസിൽനിന്ന് പ്രചോദനം; ഭാര്യയെ കൊലപ്പെടുത്തി ടെക്കി: രക്ഷപ്പെട്ടത് 12 ലക്ഷം രൂപയുമായി

ന്യൂഡൽഹി∙ തർക്കത്തെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി. തുടർന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം നശിപ്പിച്ച് തെളിവു നശിപ്പിക്കാൻ ശ്രമം. ഇതിനെല്ലാം പ്രചോദനമായത് ഒരു ക്രൈം വെബ് സീരീസും. ‌ഈസ്റ്റ് ഡൽഹിയിലാണ് വെബ് സീരീസിലെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. സ്വത്തു തർക്കത്തെ തുടർന്ന് 62കാരനായ കമൽ…

വിജയ്‌യുമായി വിവാഹ മോചനം വേണ്ട; ഭാര്യ സംഗീത ഹര്‍ജി പിന്‍വലിച്ചതായി കോടതി

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹ മോചന ഹര്‍ജി പിന്‍വലിച്ചതായി ചെങ്കല്‍പട്ട് കുടുംബ കോടതി. 26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. 2021 മുതല്‍ വിജയ്ക്ക് ഒരു സഹനടിയുമായി…

സംഘം ചേർന്ന് ജൂനിയേഴ്സിനെ ആക്രമിച്ചു; മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്കെതിരെ കേസ്

മംഗളൂരു∙ സംഘം ചേർന്ന് വിദ്യാർഥികളെ ആക്രമിച്ച കേസിൽ മലയാളികളായ രണ്ടാം വർഷ കോളജ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽവിട്ടു. പാണ്ഡേശ്വർ ശ്രീനിവാസ കോളജിലെ രണ്ടാം വർഷ ലോജിസ്റ്റിക്സ് ഡിപ്ലോമ വിദ്യാർഥികളും പയ്യന്നൂർ കവ്വായി സ്വദേശികളുമായ രോഹൻ രമേഷ് (19), കെ.വേദാന്ത് സുഹാസ്…

‘മയക്കു മരുന്ന് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കണം’; മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര വ്യവസ്ഥ, റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ച അസ്വാഭാവിക വ്യവസ്ഥകള്‍ റദ്ദാക്കി സുപ്രീംകോടതി. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കണമെന്ന് മാത്രമല്ല, പ്രതി ഇനിയൊരിക്കലും കുറ്റം ആവര്‍ത്തിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നുമുള്ള വ്യവസ്ഥയാണ് സുപ്രീംകോടതി റദ്ദാക്കിയത്.   കോട്ടയം…

‘ക്യാ ബോൽതി പബ്ലിക്’; രാജ്യവ്യാപക ക്യാംപെയ്നുമായി അഭിജീത് ദിപ്കെ: വിദ്യാഭ്യാസ പരിഷ്കരണം ലക്ഷ്യം

മുംബൈ ∙ ദേശവ്യാപക ക്യാംപെയ്നുമായി കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ‘ക്യാ ബോൽതി പബ്ലിക്’ എന്ന ക്യാംപെയ്ൻ ആരംഭിക്കുമെന്ന് ദിപ്കെ വ്യാഴാഴ്ച പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്തിന്റെ ഉന്നമനമായിരിക്കും ക്യാംപെയ്നിന്റെ പ്രധാന ലക്ഷ്യം. സ്കൂൾ,…

തരുൺ തേജ്പാലിന് തിരിച്ചടി; ബലാത്സംഗ കേസില്‍ കുറ്റക്കാരന്‍

പനജി: സഹപ്രവര്‍ത്തക നല്‍കിയ പീഡന കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരന്‍. കേസില്‍ തരുണ്‍ തേജ്പാലിനെ വെറുതെ വിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തരുണ്‍ തേജ്പാല്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയായിരുന്നു.  …

വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ദില്ലി: വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക് ഷോപ്പുകളിലോ സര്‍വീസ് സ്റ്റേഷനുകളിലോ നടത്താം. രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ്…

‘ഇല്ലാതാക്കിയത് ഒരാളുടെ ജീവിതത്തിലെ 22 വര്‍ഷം’; തെളിവില്ല, സാക്ഷിമൊഴി വ്യാജം: കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ തെളിവില്ലാതെ 22 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന ഒഡിഷ സ്വദേശിയായ അര്‍ജുന്‍ ജാനിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. കൃത്യമായ തെളിവുകളില്ലാതെ ഒരാളുടെ ജീവിതത്തിലെ 22 വര്‍ഷങ്ങളാണ് ഇല്ലാതാക്കപ്പെട്ടതെന്ന് വ്യക്തമാക്കിയ കോടതി, ഇയാളെ പുനരധിവസിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിനും ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും…

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് വരുന്നു, സാധാരണക്കാരെ ബാധിക്കുമോ?

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് വീണ്ടും ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ട് പുതിയ ഭേദഗതി നിര്‍ദേശിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം. 2007ലെ പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ചെയ്ത് ഏതെല്ലാം തരം യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ചുമത്താമെന്ന്…