റഷ്യയിൽ ഇന്ത്യൻ പൗരനെ സൈന്യത്തിൽ ചേരാൻ നിർബന്ധിക്കുന്നുവെന്ന് ഭാര്യ; ഇടപെട്ട് ഇന്ത്യൻ എംബസി

മോസ്കോ ∙ ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽനിന്നും റഷ്യയിലെത്തിയ ഭർത്താവിനെ മോസ്കോയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തെന്നും റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിക്കുന്നതായും യുവതിയുടെ ആരോപണം. സോഷ്യൽ മീഡിയയിലൂടെയാണ് യുവതി ഇന്ത്യൻ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരുടെ സഹായം തേടിയത്. സംഭവത്തിൽ റഷ്യയിലെ ഇന്ത്യൻ എംബസി അന്വേഷണം…

മുറി ഒഴിഞ്ഞ് ബാഗുമായി പോയതെങ്ങോട്ട്; ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കത്ത് ∙ ഒമാനിൽ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. റൂവി ഹംരിയയിൽ വ്യാഴാഴ്ച കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബുവിനെയും (28) റൂവിയിൽ ശനിയാഴ്ച മലപ്പുറം സ്വദേശി ശരത്തിനെയുമാണ് (29) മരിച്ച നിലയിൽ കണ്ടെത്തിത്.   കോഴിക്കോട് കല്ലായി…

ഹോർമുസിൽ സൗദി ടാങ്കറിനെതിരായ ആക്രമണം: കപ്പലിലെ 16 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഒമാൻ നേവി

മസ്‌കത്ത്: ഹോർമുസിൽ സൗദി ടാങ്കറിനെതിരായ ആക്രമണത്തിൽ സഹായം നൽകിയതായി റോയൽ ഒമാൻ നേവി. കപ്പലിലെ 16 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഒമാൻ നേവി അറിയിച്ചു. ആകെ 25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ആക്രമണത്തിൽ ഫിലിപ്പൈൻസ് പൗരൻമാരായ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു.   ആഗസ്റ്റ്…

ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ അവധിദിനങ്ങളിൽ മാറ്റം; വരുന്നത് 9 ദിവസത്തെ തുടർച്ചയായ അവധി

അബുദാബി∙ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (എംഒഇ) അക്കാദമിക് കലണ്ടറുമായി യോജിച്ചുപോകുന്നതിനായി ദുബായിലെ ചില സ്വകാര്യ സ്കൂളുകൾ ഒക്ടോബർ പകുതിയിലെ അവധിദിനങ്ങളിൽ മാറ്റം വരുത്തി. മുമ്പ് നിശ്ചയിച്ചിരുന്ന തീയതികളിൽനിന്ന് ഒരു ആഴ്ച മുന്നോട്ടേക്ക് മാറ്റിയാണ് പുതിയ ക്രമീകരണം.   അക്കാദമിക് കലണ്ടർ ഏകീകരിച്ച…

മക്കളുടെ ട്യൂഷന്‍ ഫീസ് കുടിശ്ശിക വരുത്തി; പിതാവിന് 197,680 ദിര്‍ഹം പിഴ ചുമത്തി അബുദാബി കോടതി

അബുദാബി: സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന മക്കളുടെ ട്യൂഷന്‍ ഫീസ് കുടിശ്ശിക വരുത്തിയതിന് പിതാവിന്1,97,680 ദിര്‍ഹം പിഴ. കുടിശ്ശിക തീര്‍പ്പാക്കാന്‍ നല്‍കിയ 1,42,800 ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിതതോടെയാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി കൊമേഴ്സ്യല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഉത്തരവിട്ടത്.  …

‘അവള്‍ മാനസിക വിഷമത്തിലാണ്, ജീവനൊടുക്കാന്‍ സാധ്യത’; നാട്ടില്‍ നിന്ന് സന്ദേശം, യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്

ദുബൈ: നാട്ടില്‍ നിന്നും വന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജീവന്‍ അപകടത്തിലായ യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്. അത്യാസന്ന നിലയിലായിരുന്ന യുവതിയെ കണ്ടെത്തി ജീവന്‍ രക്ഷിച്ചിക്കുകയായിരുന്നു അധികൃതര്‍. യുവതിയുടെ പുതിയ ചിത്രവും കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നല്‍കിയ വിവരങ്ങളുമാണ് തിരച്ചിലില്‍ നിര്‍ണായകമായത്.…

‘ഹബീബി അങ്കിൾ സാം, ഇറാനിലേക്ക് വരൂ’; യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി

ടെഹ്റാൻ∙ യുഎസിനെ പരിഹസിച്ച് സിയറ ലിയോണിലെ ഇറാൻ എംബസി. ‘ഹബീബി, (അങ്കിൾ സാം) ഇറാനിലേക്ക് വരൂ’ എന്ന തലക്കെട്ടിലുള്ള എക്സ് പോസ്റ്റിലൂടെയാണ് ഇറാന്റെ പരിഹാസം. ഹോർമുസ് കടലിടുക്കിന്റെ ത്രീഡി ഭൂപടത്തിനു പുറത്ത് മൈൻസ്വീപ്പർ ഗെയിം കളിക്കുന്നതിന്റെ 35 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ്…

മയക്കുമരുന്ന് കടത്താൻ ശ്രമം; സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലേക്ക് വൻ തോതിൽ ആംഫെറ്റാമിൻ ഗുളികകൾ കടത്താൻ ശ്രമിച്ച കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് ബിൻ നാഫിഅ് ബിൻ റാക്കാൻ അൽ ഷമ്മരി എന്നയാളാണ് ശിക്ഷക്ക് വിധേയനായത്. സുരക്ഷാ വിഭാഗം പിടികൂടിയ പ്രതിക്കെതിരെയുള്ള…

ദുബായിൽ സമൂഹമാധ്യമം വഴി വ്യാജ ഫ്രീലാൻസ് വീസ തട്ടിപ്പ്; ഗായകനും ഇൻഫ്ലുവൻസറുമായ പ്രവാസി അറസ്റ്റിൽ

ദുബായ്∙ സമൂഹമാധ്യമം വഴി വ്യാജ ഫ്രീലാൻസ് വീസകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഗായകനും ഇൻഫ്ലുവൻസറുമായ പ്രവാസി ദുബായിൽ പിടിയിലായി. ദുബായ് താമസ കുടിയേറ്റ വകുപ്പും (ജിഡിആർഎഫ്എ) ദുബായ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. തൊഴിൽ അന്വേഷകരായ 40…

അനിലയുടെ ശരീരത്തിൽ രക്തം, കസ്റ്റഡിയിലെടുത്തത് പാർക്കിങ്ങിൽ നിന്ന്; പ്രതിക്കെതിരെ നിർണായക തെളിവുകൾ

കലിഫോർണിയ∙ യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഉള്ളതായി റിപ്പോർട്ട്. മിൽപിറ്റാസിലും സാൻ ജോസിലുമായി നടന്ന ആക്രമണങ്ങളിൽ തൃശൂർ സ്വദേശിനിയായ അഞ്ജന ഹരി (35), തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യു (40) എന്നിവർ കൊല്ലപ്പെട്ട കേസിലാണ്…