എച്ച്1 ബി വീസക്കാർക്ക് വീണ്ടും കുരുക്ക്; 60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ യുഎസ്
വാഷിങ്ടൻ∙ എച്ച്1 ബി ഉൾപ്പെടെയുള്ള തൊഴിൽ വീസകൾക്കു നൽകി വരുന്ന 60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. തൊഴിൽ നഷ്ടമായാൽ പുതിയ സ്പോൺസറെ കണ്ടെത്താനും മൂന്നുമാസത്തോളം യുഎസിൽ തുടരാനും അനുവദിക്കുന്ന ഗ്രേസ് പീരീഡാണ് നിർത്തലാക്കുന്നത്. യുഎസ്…
മസ്‌കത്തിൽ ലഹരിമരുന്നുകളുമായി ഏഴ് പ്രവാസികൾ അറസ്റ്റില്‍
മസ്‌കത്ത്∙ മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ ലഹരിമരുന്നുകളും സൈക്കോട്രോപിക് ഗുളികകളുമായി ഏഴ് ഏഷ്യന്‍ പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു. ലഹരിമരുന്നുകള്‍ക്കും സൈക്കോട്രോപിക് വസ്തുക്കള്‍ക്കുമെതിരായ ഡയറക്ടറേറ്റ് ജനറല്‍ വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍…
ഡൽഹി കെട്ടിട അപകടം: പിജി നടത്തിപ്പുകാരനും കരാറുകാരനും അറസ്റ്റിൽ; പുതിയ ബില്ല് കൊണ്ടുവരാൻ സർക്കാർ
ഡൽഹി: ഡൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി പൊലീസിന്റെ പിടിയിലായി. പിജി നടത്തിപ്പുകാരനായ സുധാംശുവാണ് അറസ്റ്റിലായത്. ഇതോടെ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുമ്പ് കെട്ടിട ഉടമയും അദ്ദേഹത്തിന്റെ ഭാര്യയും മകനും ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരുന്നു. കെട്ടിടത്തിൻ്റെ…
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ അഞ്ച് എണ്ണകപ്പലുകള്‍ തകര്‍ത്ത് അമേരിക്ക
വാഷിങ്ടണ്‍: അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് പിന്നാലെ ഇറാനെതിരെ തിരിച്ചടിച്ച് അമേരിക്ക. അഞ്ച് ഇറാനിയന്‍ ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ യുഎസ് സൈന്യം തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തങ്ങളുടെ യുദ്ധക്കപ്പല്‍ ആക്രമിക്കാന്‍ ഇറാന്‍ നടത്തിയ രണ്ട് ശ്രമങ്ങള്‍ക്ക്…
കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തിയ മുൻ എംപിക്ക് എട്ടുവർഷം ജയിൽ ശിക്ഷ
കുവൈത്ത് സിറ്റി∙ കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മുൻ എം.പി മുഹമ്മദ് അൽമുതൈറിന് എട്ട് വർഷം തടവ് ശിക്ഷ വിധിച്ചു. കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതിയുടേതാണ് ഉത്തരവ്. നേരത്തെ വിചാരണ കോടതി വിധിച്ച ശിക്ഷ…
റഷ്യയിൽ ഇന്ത്യൻ പൗരനെ സൈന്യത്തിൽ ചേരാൻ നിർബന്ധിക്കുന്നുവെന്ന് ഭാര്യ; ഇടപെട്ട് ഇന്ത്യൻ എംബസി
മോസ്കോ ∙ ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽനിന്നും റഷ്യയിലെത്തിയ ഭർത്താവിനെ മോസ്കോയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തെന്നും റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിക്കുന്നതായും യുവതിയുടെ ആരോപണം. സോഷ്യൽ മീഡിയയിലൂടെയാണ് യുവതി ഇന്ത്യൻ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരുടെ സഹായം തേടിയത്. സംഭവത്തിൽ റഷ്യയിലെ ഇന്ത്യൻ എംബസി അന്വേഷണം…
മുറി ഒഴിഞ്ഞ് ബാഗുമായി പോയതെങ്ങോട്ട്; ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി
മസ്‌കത്ത് ∙ ഒമാനിൽ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. റൂവി ഹംരിയയിൽ വ്യാഴാഴ്ച കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബുവിനെയും (28) റൂവിയിൽ ശനിയാഴ്ച മലപ്പുറം സ്വദേശി ശരത്തിനെയുമാണ് (29) മരിച്ച നിലയിൽ കണ്ടെത്തിത്. കോഴിക്കോട് കല്ലായി…
ഹോർമുസിൽ സൗദി ടാങ്കറിനെതിരായ ആക്രമണം: കപ്പലിലെ 16 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഒമാൻ നേവി
മസ്‌കത്ത്: ഹോർമുസിൽ സൗദി ടാങ്കറിനെതിരായ ആക്രമണത്തിൽ സഹായം നൽകിയതായി റോയൽ ഒമാൻ നേവി. കപ്പലിലെ 16 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഒമാൻ നേവി അറിയിച്ചു. ആകെ 25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ആക്രമണത്തിൽ ഫിലിപ്പൈൻസ് പൗരൻമാരായ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. ആഗസ്റ്റ്…
ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ അവധിദിനങ്ങളിൽ മാറ്റം; വരുന്നത് 9 ദിവസത്തെ തുടർച്ചയായ അവധി
അബുദാബി∙ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (എംഒഇ) അക്കാദമിക് കലണ്ടറുമായി യോജിച്ചുപോകുന്നതിനായി ദുബായിലെ ചില സ്വകാര്യ സ്കൂളുകൾ ഒക്ടോബർ പകുതിയിലെ അവധിദിനങ്ങളിൽ മാറ്റം വരുത്തി. മുമ്പ് നിശ്ചയിച്ചിരുന്ന തീയതികളിൽനിന്ന് ഒരു ആഴ്ച മുന്നോട്ടേക്ക് മാറ്റിയാണ് പുതിയ ക്രമീകരണം. അക്കാദമിക് കലണ്ടർ ഏകീകരിച്ച…
മക്കളുടെ ട്യൂഷന്‍ ഫീസ് കുടിശ്ശിക വരുത്തി; പിതാവിന് 197,680 ദിര്‍ഹം പിഴ ചുമത്തി അബുദാബി കോടതി
അബുദാബി: സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന മക്കളുടെ ട്യൂഷന്‍ ഫീസ് കുടിശ്ശിക വരുത്തിയതിന് പിതാവിന്1,97,680 ദിര്‍ഹം പിഴ. കുടിശ്ശിക തീര്‍പ്പാക്കാന്‍ നല്‍കിയ 1,42,800 ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിതതോടെയാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി കൊമേഴ്സ്യല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഉത്തരവിട്ടത്. …
















