നവവധുവിന്റെ തല ഫ്രിജിൽ പ്ലാസ്റ്റിക് കവറിൽ; കൈവിരലുകൾ മുറിച്ചുമാറ്റി, ഒളിവിൽ പോയ ഭർത്താവ് കീഴടങ്ങി
ഗുവാഹത്തി ∙ ഇരുപത്തിയഞ്ചുകാരിയായ നവവധു അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ . ഗുവാഹത്തി സ്വദേശിനിയായ റിയ താലൂക്ദാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഭർത്താവ് പൊലീസിൽ കീഴടങ്ങി. അപ്പാർട്ട്മെന്റിൽ നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഇന്നലെ അയൽവാസികളാണ് പൊലീസിൽ…
ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളിയുടെ അഞ്ചുലക്ഷം തട്ടി; രണ്ട് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ
തിരുവനന്തപുരം: ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ട് തമിഴ്നാട് സ്വദേശികളെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് ട്രിച്ചി പട്ടുകോട്ടൈ സ്വദേശികളായ മുഹമ്മദ് അബ്ബാസ് (49), ആരോഗ്യസ്റ്റീഫൻ (38) എന്നിവരാണ് പിടിയിലായത്. അടിമലത്തുറ സ്വദേശിയായ ജോസിന്റെ പക്കൽ…
ജയിലിലുള്ള സഹോദരനെ പരിഹസിച്ചതിൽ പ്രകോപനം; സഹോദരഭാര്യയെ കുത്തിക്കൊന്ന് ജലസംഭരണിയിൽ തള്ളി
ഭോപ്പാൽ: ജയിലിൽ കഴിയുന്ന സഹോദരനെ പരിഹസിച്ചതിൽ പ്രകോപിതയായ യുവതി സഹോദരഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വന്ദന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. കൊലപാതകത്തിനുശേഷം പോലീസിനേയും വീട്ടുകാരേയും തെറ്റിദ്ധരിപ്പിക്കാനായി മൃതദേഹം വീടിനുപുറത്തുള്ള ജലസംഭരണിയിൽ തള്ളി. സംഭവത്തിൽ സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി…
വലിയ തട്ടിപ്പുകാരൻ, എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’; ആരാണ് മൻജിത് സിങ് ബേഡി?
വാഷിങ്ടൻ∙ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ മൻജിത് സിങ് ബേഡിയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ‘ഏറ്റവും കൂടുതൽ തിരയപ്പെടുന്ന തട്ടിപ്പുകാരുടെ’ പട്ടികയിൽ ഉൾപ്പെടുത്തി. 2024 മാർച്ചിനും 2025 ജൂണിനുമിടയിൽ 6,00,000 ഡോളർ തട്ടിയെടുത്തതായാണ് അധികൃതരുടെ ആരോപണം. യുഎസ്…
വിദ്യാർഥിയുമായി ലൈംഗികബന്ധം; ഫോണിൽ ‘നമ്പർ 8’; അധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ
ലണ്ടൻ∙ 16 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ ഹാംപ്‌ഷെയറിലെ ബിറ്റേൺ പാർക്ക് സ്കൂളിലെ അധ്യാപികയായ ബ്രോൺവെൻ ജെയിംസിന്റെ (30) വിചാരണ ആരംഭിച്ചു. ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, കുറ്റങ്ങൾ ബ്രോൺവെൻ നിഷേധിച്ചു. വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ…
യുവാവിനെ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും അറസ്റ്റിൽ: കൊലയ്ക്ക് സഹായിച്ച് 13കാരനായ മകനും
സേലം∙ തമിഴ്നാട്ടിൽ ഇഷ്ടിക വ്യാപാരിയായ യുവാവിനെ കൊലപ്പെടുത്തി റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. സേലം ഓമലൂരിൽ വി.ഭൂപതി (45) എന്നയാളാണ് കൊല്ലപ്പെട്ടത്. ഭൂപതിയുടെ ഭാര്യയായ സുജിത ശ്രീയെ (31) പൊലീസ് അറസ്റ്റ് ചെയ്തു. ഓമലൂർ–ശങ്കരി റോഡിൽ ആറ്റുകാർന്നൂർ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക്…
വീടുവിറ്റ പണത്തിനായി അമ്മാവനെ കൊന്നു; പെൺകുട്ടിയും സുഹൃത്തുക്കളും പിടിയിൽ
രോഹിണി∙ നോർത്ത് വെസ്റ്റ് ഡൽഹിയിലെ രോഹിണിയിൽ അമ്മാവനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ ബന്ധുവായ പെൺകുട്ടിയും സുഹൃത്തുക്കളും പിടിയിൽ. സിമ്രാൻ തനേജ, സുഹൃത്തുക്കളായ ചിരാഗ്, പരസ് എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർഥിയുമാണ് പിടിയിലായത്. ഇന്നലെ രാവിലെയാണ് രോഹിണി സെക്ടർ…
ചിക്കൻ കഷ്ണങ്ങൾ കൂടുതലെടുത്തു; ബെലഗാവിയിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി
ബെലഗാവി: കര്‍ണാടകയിലെ ബെലഗാവിയില്‍ ചിക്കന്‍ കഷ്ണങ്ങള്‍ കൂടുതല്‍ കഴിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് പിലിഭിത് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തും പിലിഭിത് സ്വദേശിയുമായ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെലഗാവിയിലെ സ്റ്റീല്‍…
ഭാര്യവീട്ടിൽ അക്രമം: സംഭവം അറിഞ്ഞെത്തിയ പൊലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
അഞ്ചൽ ∙ ഭാര്യവീട്ടിൽ അതിക്രമം നടത്തിയ ആളെ കീഴ്പ്പെടുത്തുന്നതിനിടെ പൊലീസുകാർക്ക് പരുക്കേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മണലിൽ മാവിളയിൽ പുത്തൻവീട്ടിൽ വിപിൻ ബേബി (31) ആണ് ഏരൂർ പൊലീസിന്റെ പിടിയിലായത്. അഞ്ചൽ സ്റ്റേഷനിലെ എസ്ഐ പൗലോസ്, ഹോം ഗാർഡ് തുളസീധരൻ എന്നിവർക്കാണ്…
വയറുനിറച്ച് ഭക്ഷണവും മദ്യവും, ബാറിലെ ബിൽ അടയ്ക്കാൻ പണമില്ല; പതിനെട്ടുകാരിയുടെ തല മുണ്ഡനം ചെയ്ത് ജീവനക്കാർ
ബാങ്കോക്ക് ∙ തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ബാറിലെ ബിൽ അടയ്ക്കാൻ പണമില്ലാതിരുന്ന പതിനെട്ടുകാരിയുടെ തല മുണ്ഡനം ചെയ്ത് ബാർ ജീവനക്കാർ. ബാങ്കോക്കിലെ പിൻക്ലാവോ പ്രദേശത്തുള്ള ബാറിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഇത്…
















