Top Tags
    Latest Story
    കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചുകോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ‘എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്‍നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണംഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുംനിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽകിലോമീറ്ററുകള്‍ നീണ്ട അന്വേഷണം; 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര്‍ ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍

    Main Story

    അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റു; വിദ്യാർഥിക്കെതിരേ കേസ്

    കൊല്ലം: പുനലൂരിൽ അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ആരോപണവിധേയനായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ പിടിച്ചുവെച്ചു. ഇത് പോലീസിന് കൈമാറും. മോർഫ് ചെയ്ത ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റ് പണം നേടിയെന്നും ആരോപണമുണ്ട്. പുനലൂർ…

    നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ച കേസ്: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

    ന്യൂഡൽഹി /കൊല്ലം∙ സ്ത്രീധനത്തെച്ചൊല്ലി നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. നീണ്ടകര പുത്തൻതുറ സ്വദേശിയായ അഞ്ജുവിനെ ഭർത്താവ് നന്ദു ക്രൂരപീഡനത്തിനിരയാക്കിയെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്റെ നടപടി. സംഭവത്തിൽ ചവറ പൊലീസ് റജിസ്റ്റര്‍ ചെയ്ത…

    ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്

    കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം വേളത്തെ അനധികൃത ചീട്ടുകളി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ പൊലീസുകാരനെ ഒഴിവാക്കി മറ്റ് അഞ്ചുപേരെ മാത്രം അറസ്റ്റ് ചെയ്ത നടപടി വിവാദമാകുന്നു. വൻ പ്രതിഷേധവും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണവും ഉണ്ടായതോടെ ഒടുവിൽ ചീട്ടുകളി സംഘത്തിൽ അംഗമായിരുന്ന സീനിയർ സിവിൽ…

    പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ഷെഡ്യൂൾഡ് ബാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കി ആർബിഐ

          ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിനെ ഷെഡ്യൂൾഡ് ബാങ്കുകളുടെ പട്ടികയിൽ നിന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി ഒഴിവാക്കി. ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.   ആർബിഐ ആക്ട് 1934-ന്റെ രണ്ടാം ഷെഡ്യൂളിൽ നിന്ന്…

    ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

    ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ മാറ്റണോ? ആധാര്‍ സെന്റര്‍ സന്ദര്‍ശിക്കാതെ തന്നെ ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ മാറ്റാന്‍ സാധിക്കും. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൂടുതല്‍ ലളിതവും എളുപ്പത്തിലും ലഭ്യമാക്കാന്‍ വേണ്ടിയാണ് പരിഷ്‌കാരം വരുത്തിയത്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍…

    സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു

    കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു(103) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു അന്ത്യം. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കോഴിക്കോട് കുണ്ടായിത്തോട് മുതൽ ചെറുവണ്ണൂർ വരെ ജാഥ നയിച്ചു. ഇതിന്റെ പേരിൽ ബ്രിട്ടീഷ് പോലീസിന്റെ മർദനത്തിന് വിധേയനാവുകയും…

    മരുന്നല്ല, ഇത് ‘വിഷം’: വിപണിയിൽ 15,000 വയൽ വ്യാജ ആന്റിബയോട്ടിക്

    ബെംഗളൂരു ∙ സംസ്ഥാനാന്തര വ്യാജ മരുന്നു ലോബി ഒന്നര വർഷത്തിനിടെ രാജ്യത്തു വിറ്റത് ‌‌15,000 കുപ്പി (വയൽ) വ്യാജ ആന്റിബയോട്ടിക് കുത്തിവയ്പുകൾ. യുഎസ് കമ്പനി ഫൈസറിന്റെ സാവിസെഫ്റ്റ, എംബ്ലാവ്കോ എന്നിവ ഉൾപ്പെടെയുള്ള മരുന്നുകളുടെ വ്യാജ ലേബലുകൾ തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്ത്…

    കോര്‍പ്പറേഷന്‍ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

    തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതിയില്‍ മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മേയര്‍ക്ക് പുറമെ, വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.…

    തായ് യുവതിയെ വിവാഹം ചെയ്ത് 60 ലക്ഷം തട്ടി, പിന്നാലെ മുങ്ങി; പണം ചോദിച്ചപ്പോൾ മതം മാറാനാവശ്യപ്പെട്ടു, യുപി സ്വദേശിക്കെതിരേ കേസ്

    കാൺപുർ: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട തായലൻഡ് സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. ഉത്തർപ്രദേശുകാരനായ ഇർഫാൻ എന്നയാൾക്കെതിരേയാണ് ഉപ്‌സോൺ എന്ന യുവതി രംഗത്തെത്തിയത്. വിവാഹവാഗ്ദാനം നൽകി 60 ലക്ഷം രൂപ തട്ടിയെടുത്തെന്നും എന്നാൽ വിവാഹം ചെയ്യാതെ കബളിപ്പിച്ചുവെന്നുമാണ് പരാതി.…

    ’45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല’; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

    പനാജി: തിരശീലയില്‍ വിസ്മയം തീര്‍ത്ത മഹാനടന്‍ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലുള്ള വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുലര്‍ച്ചെ 5.20 ഓടെയാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.   വീട്ടില്‍ അബോധവാസ്ഥയില്‍ കാണപ്പെട്ട അദ്ദേഹത്തെ ഉടന്‍ തന്നെ…