വാഹന പരിശോധനയ്ക്കിടെ രക്തക്കറയുമായി യുവാവ്; കൊലപാതക കേസിലെ പ്രതി പിടിയിൽ
തിരുവനന്തപുരം ∙ തിരുവനന്തപുരം പൊഴിയൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനൂപ് മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി. വിഴിഞ്ഞത്ത് പൊലീസ് വാഹന പരിശോധനയ്ക്കിടെ ശരീരത്തിൽ രക്തക്കറയുമായി എത്തിയ അനൂപിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. ഇയാൾ സഞ്ചരിച്ച വാഹനത്തിൽനിന്നും കത്തിയും ലഭിച്ചിരുന്നു.…
മധ്യകേരളത്തില് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശുര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.…
വേടനു വിദേശത്തേക്ക് പോകാന് പിസിസി; ഹൈക്കോടതി നിര്ദേശം നല്കി
കൊച്ചി: സംഗീത പരിപാടി അവതരിപ്പിക്കാന് യുകെയിലും അയര്ലണ്ടിലും പോകാന് വേടന് കേസ് വിവരങ്ങളും ഉത്തരവും കാണിച്ചു പൊലീസ് ക്ലിയറന്സ് സര്ട്ടിഫിക്കറ്റ് നല്കാന് റീജനല് പാസ്പോര്ട്ട് ഓഫീസിര്ക്ക് ഹൈക്കോടതി നിര്ദേശം നല്കി. വിവിധ കേസുകളില് പ്രതിയായതിന്റെ പേരില് പിസിസി അനുവദിക്കാത്തതിനെതിരെയാണ് വേടന് ഹര്ജി…
‘ഉടുമ്പ് എത്തിയാല് സ്ഥിതി വഷളാകും’; മന്ത്രി എത്തുംമുന്പെ ‘കസ്റ്റഡിയില്’
കൊച്ചി: ഫോര്ട്ടി കോര്പ്പിന്റെ സംയോജിത പാര്ക്ക് ഹൗസ് ഉദ്ഘാടനത്തിന് മന്ത്രി ടി സിദ്ദിഖ് എത്തും മുന്പേ പരിസരത്തു കാണപ്പെട്ട ഉടുമ്പിനെ ചൊല്ലി ആശങ്ക. വനം വകുപ്പ് അധികൃതരെത്തി ഉടുമ്പിനെ ‘കസ്റ്റഡിയില്’ എടുത്തപ്പോഴാണ് ഉദ്യോഗസ്ഥര്ക്ക് ആശ്വാസമായത്. മന്ത്രിയുടെ വേദിയുടെ പരിസരം വൃത്തിയാക്കിയപ്പോഴാണ് വലിയ…
ദത്തെടുത്ത പതിനാലുകാരിയെ പല തവണ പീഡിപ്പിച്ചു; വല്യച്ഛന് 10 വർഷം കഠിനതടവ്
തിരുവനന്തപുരം∙ പതിനാലുകാരിയെ പല തവണ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ വല്യച്ഛനു കോടതി 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ…
തലയറുത്ത നിലയില്, ശരീരത്തില് 35 ഓളം വെട്ടുകള്; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: നെയ്യാറ്റിന്കരയില് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പൂഴിക്കുന്ന് സ്വദേശി രാജനാണ് ( 41) മരിച്ചത്. സംഭവത്തില് സുഹൃത്ത് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചത്. കൊല്ലപ്പെട്ട രാജന്റെ ശരീരത്തില് 35 ഓളം വെട്ടുകളേറ്റിട്ടുണ്ട്. മൃതദേഹം തലയറുത്ത നിലയിലാണ്. കൃത്യത്തിന്…
സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്
പത്തനംതിട്ട: പന്തളത്ത് കടയില് കയറി സ്ത്രീയോട് മോശമായി പെരുമാറുകയും നഗ്നതാ പ്രദര്ശനം നടത്തുകയും ചെയ്ത കാളവണ്ടി സംഘത്തിലുള്പ്പെട്ട സന്യാസി പിടിയില്. മഹാരാഷ്ട്ര താനെ സ്വദേശി ഗുരുനാഥ് ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. കന്യാകുമാരി മുതല് കശ്മീര് വരെ യാത്രയ്ക്കിറങ്ങിയ സന്യാസി സംഘത്തിലെ…
വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്
പത്തനംതിട്ട: പന്തളം കുമ്പമണ്ണില് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്ദ്ദിച്ച കേസില് നാലുപേര് അറസ്റ്റിലായി. വെള്ളം നിറച്ച സിറിഞ്ചുകള് ശരീരത്തില് കുത്തിയിറക്കുകയും, മാരകായുധങ്ങള് ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്ത കേസിലാണ് പ്രതികളെ അതിസാഹസികമായി പൊലീസ് പിടികൂടിയത്. വീടിന്റെ മച്ചില് ഒളിച്ചിരുന്ന ഒരു പ്രതിയെ പൊലീസ്…
അവിഹിതം കണ്ടെത്തി; മദ്യപിക്കാൻ വിളിച്ചുവരുത്തി ഭർത്താവിനെ കഴുത്തറുത്ത് കൊന്ന് ഭാര്യയും കാമുകനും, അറസ്റ്റ്
ഡെറാഡൂൺ∙ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉൾവനത്തിലെ കൊക്കയിൽ തള്ളി ഭാര്യയും കാമുകനും. ഡെറാഡൂണിലാണ് സംഭവം. ബിഹാർ സ്വദേശിയായ മദൻ മുഖിയ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മദന്റെ ഭാര്യ മീന ദേവി (30), അവരുടെ കാമുകൻ ലല്ലൻ ശർമ (23) എന്നിവരെ…
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നടന്നു
* മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു. ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അധ്യക്ഷനായ ചടങ്ങിൽ രാജഗിരി ഹോസ്പിറ്റൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സയൻസസ് ഡയറക്ടർ പദ്മശ്രീ ഡോ.…

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു
കോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
‘എന്റെ ജീവിതത്തില് ഒരിക്കല് മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്
നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണം
ഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യും
നിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ
വിവാഹ വാഗ്ദാനം നല്കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്
അയല്വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്പ്പിച്ചയാള് അറസ്റ്റിൽ
കിലോമീറ്ററുകള് നീണ്ട അന്വേഷണം; 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര് ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്
രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്സ്ബുക്കില്
































































































