Top Tags
    Latest Story
    മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിൽ വൈരാഗ്യം; എൻജിനീയറിങ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽതൊട്ടാൽ പൊട്ടുന്ന ‘ടെംപേഡ് ഗ്ലാസ്’ ഇന്ത്യയിൽ വേണ്ട, നിയമം കടുപ്പിക്കാൻ കേന്ദ്രംവടകര എംഡിഎംഎ കേസ്: ക്രിമിനൽ പശ്ചാത്തലമില്ല; മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യംപൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? അറിയാം ശരിയായ പ്രഥമശുശ്രൂഷഒന്നേമുക്കാൽ കിലോയോളം തൂക്കമുള്ള ആനക്കൊമ്പ് വിൽക്കാൻ ശ്രമം: 5 പേർ പിടിയിൽവലഞ്ഞ് യാത്രക്കാർ! യുഎഇ–ഇന്ത്യ വിമാന സർവീസുകൾ മണിക്കൂറുകളോളം വൈകുന്നു, ചിലത് റദ്ദാക്കി; സമയക്രമത്തിൽ വൻ മാറ്റംകാമുകനുമായുള്ള വിഡിയോ കോളിനിടെ യുവതി തൂങ്ങി മരിച്ചു; മരണശേഷവും 23 മിനിറ്റ് നീണ്ട് കോൾവസ്ത്രമഴിക്കാൻ ശ്രമിച്ചതും മാറിടത്തിൽ സ്പർശിച്ചതും ബലാത്സംഗശ്രമമല്ലെന്ന വിധി: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതിശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; കര്‍ണാടക സ്വദേശിയുടെ കൊലപാതകത്തില്‍ ദുരൂഹതഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും: ധനമന്ത്രാലയത്തിന്റെ നിർദ്ദേശം 28 മുതൽ മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്

    Main Story

    30ല്‍ താഴെയാണോ പ്രായം?, 50 വയസ് കഴിഞ്ഞോ?, ഡ്രൈവിങ് ലൈസന്‍സ് കാലാവധി എത്ര?; ഓരോ പ്രായത്തിന്റെയും റൂള്‍ അറിയാം

    2019ല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് ഭേദഗതി ചെയ്യുന്നതു വരെ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി പരമാവധി 20 വര്‍ഷമോ അല്ലെങ്കില്‍ അമ്പത് വയസാകുന്നതു വരെയോ ആയിരുന്നു. 50 വയസിനു ശേഷം 5 വര്‍ഷം വീതം കാലാവധി നല്‍കിയിരുന്നു. എന്നാല്‍…

    യൂണിഫോമിനായി പിരിച്ച തുക ഓൺലൈൻ ബെറ്റിംഗിൽ ; സഹപ്രവർത്തകരിൽ നിന്ന് 7 ലക്ഷം തട്ടിയ പൊലീസ് ട്രെയിനി അറസ്റ്റിൽ

    തിരുവനന്തപുരം: സഹപ്രവർത്തകരായ പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം തുന്നിക്കുന്നതിനായി പിരിച്ചെടുത്ത ഏഴ് ലക്ഷത്തിലധികം രൂപ ഓൺലൈൻ ബെറ്റിംഗ് ഗെയിമിൽ ചൂതാട്ടം നടത്തിയ പൊലീസ് റിക്രൂട്ട് ട്രെയിനി അറസ്റ്റിൽ. സ്പെഷ്യൽ ആംഡ് പൊലീസിലെ (എസ്എപി) ട്രെയിനിയായ ശംഭു ആർ. കൃഷ്ണനാണ് തിരുവനന്തപുരം പേരൂർക്കട…

    നക്ഷത്രങ്ങളെ തേടി അഖിലിന്റെ ജീവിത യാത്ര: അതിജീവനത്തിന്റെ പ്രചോദനാത്മക കഥ

    സെറിബ്രൽ പാൾസി എന്ന ശാരീരിക പരിമിതി മൂലം സ്കൂളിൽ പോയി പഠിക്കാൻ കഴിയാതിരുന്ന ഒരു ചെറുപ്പക്കാരൻ, തന്റെ മനക്കരുത്തും തുല്യതാ പ്രസ്ഥാനങ്ങളുടെ പിന്തുണയും കൊണ്ട് ബിരുദവും ലൈബ്രറി സയൻസ് ബിരുദവും നേടുന്നു. അത്ഭുതപ്പെടുത്തുന്ന നാല് കവിതാ സമാഹാരങ്ങളും ഷോർട്ട് ഫിലിമുകളും സമ്മാനിക്കുന്നു.…

    യൂട്യൂബും പണി തന്നു, ഇനി കാശ് വാരല്‍ എളുപ്പമല്ല; മാനദണ്ഡം കടുപ്പിച്ചു, വിശദാംശങ്ങള്‍

    ന്യൂഡല്‍ഹി: പ്രമുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഇതിലൂടെ വരുമാനം നേടാന്‍ അര്‍ഹതയുള്ളവരുടെ മാനദണ്ഡം പുതുക്കി. യൂട്യൂബ് പ്രീമിയത്തില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും വരുമാനം ലഭിക്കുന്നതിന് കഴിഞ്ഞ വര്‍ഷം 8000 ക്വാളിഫൈഡ് വാച്ച് അവറുകളോ അല്ലെങ്കില്‍ 90 ദിവസത്തിനകം രണ്ടു കോടി…

    പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

    കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി സിജെഎം കോടതിയുടേതാണ് തീരുമാനം. കസ്റ്റഡിയിലുള്ള ഇയാളെ വെള്ളിയാഴ്ച രാവിലെ 11.30 മണിക്ക് മുൻപായി തിരികെ കോടതിയിൽ ഹാജരാക്കണമെന്ന് നിർദേശമുണ്ട്. അതിനിടെ, സംഘടിത…

    കൽപ്പറ്റയിൽ പൂട്ടിക്കിടന്ന ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല

      കൽപ്പറ്റ: നഗരത്തിൽ ജൈത്ര തിയേറ്ററിന് എതിർവശത്തുള്ള പൂട്ടിക്കിടന്ന ഒരു ഹോട്ടലിൽ തീപിടുത്തമുണ്ടായി. ഹോട്ടലിന്റെ ഭാഗത്തുനിന്ന് കനത്ത പുക ഉയരുന്നത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട്…

    പിതാവ് മൊബൈൽ പിടിച്ചുവാങ്ങി; പ്ലസ്ടു വിദ്യാർഥി വീടുവിട്ടു; കാശിക്ക് പോയി ദൈവത്തിൽ അലിയുമെന്ന് കുറിപ്പ്

    പാനൂർ ( കണ്ണൂർ) ∙ ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിൽ പ്ലസ്ടു വിദ്യാർഥി വീടുവിട്ടു. കരിയാട് പുളിയനമ്പ്രത്തെ വിദ്യാർ‌ഥിയെയാണു ശനിയാഴ്ച മുതൽ കാണാതായത്. വിദ്യാർ‍ഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടിൽനിന്നു കണ്ടെടുത്തു. കാശിയിലേക്കു…

    കാണാതായ ആളുടെ മൃതദേഹം കരയ്ക്കടിഞ്ഞു; കൈകൾ കൂട്ടി കെട്ടിയ നിലയിൽ

    ആലപ്പുഴ ∙ പുന്നപ്ര വാടയ്ക്കൽ കൈതമുറ്റം അനിൽകുമാറിന്റെ (60) മൃതദേഹം ആലപ്പുഴ ബീച്ചിൽ അടിഞ്ഞു. ചൊവ്വാഴ്ച രാവിലെ 9നാണു കൈകൾ കൂട്ടി കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിങ്കളാഴ്ച വൈകിട്ട് 3 മുതൽ കാണാതായിരുന്നു.

    സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച കേസ്: യൂട്യൂബർ തൊപ്പിക്ക് വീണ്ടും പൊലീസിന്റെ നോട്ടിസ്

    കൊച്ചി ∙ സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്. എറണാകുളം റൂറൽ സൈബർ പൊലീസാണ് നോട്ടിസ് അയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. നേരത്തെ തൊപ്പി നൽകിയ…

    ഗർഭിണിയുടെ മരണം: ആദ്യവിവാഹത്തിലെ മകളുടെ മുന്നിലിട്ടും കൊല്ലാൻ ശ്രമിച്ചു, ഗുരുതര ആരോപണങ്ങളുമായി കുടുംബം

    പയ്യോളി (കോഴിക്കോട്) ∙ ഏഴു മാസം ഗർഭിണിയായിരിക്കെ കൊയിലാണ്ടി അരിക്കുളത്തെ വാടക വീട്ടിൽ അബോധാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പയ്യോളി സ്വദേശിനി താരയിൽ വിരുന്നുകണ്ടി ഷമീമയുടെ (28) മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ഒന്നര…