Top Tags
    Latest Story
    കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചുകോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ‘എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്‍നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണംഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുംനിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽകിലോമീറ്ററുകള്‍ നീണ്ട അന്വേഷണം; 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര്‍ ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍

    Main Story

    ചക്രവാതച്ചുഴി: ബുധനാഴ്ച മുതൽ ശക്തമായ മഴ, ആറു ജില്ലകളിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി,…

    അശ്ലീല ചാറ്റ്, ഭീഷണി; കുടുങ്ങിയവരിൽ പൊലീസും രാഷ്ട്രീയ പ്രമുഖരും, അമ്മയെ പൊള്ളിച്ച ‘അശ്വതി അച്ചു’ സ്ഥിരം കുറ്റവാളി‌

    കൊല്ലം ∙ സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെമേൽ തിളച്ചവെള്ളം ഒഴിച്ച് പൊള്ളിച്ച കൊല്ലം ശൂരനാട് സ്വദേശി അശ്വതി (അശ്വതി അച്ചു) സ്ഥിരം കുറ്റവാളി. ഹണിട്രാപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അശ്വതി സമൂഹമാധ്യമങ്ങളിൽ അശ്വതി അച്ചു എന്ന പേരിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച്…

    ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം: ഡിവൈഎഫ്ഐയുടെ ‘ആർദ്രം’ പദ്ധതിക്ക് കൈത്താങ്ങ്

    മയ്യിൽ: ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി നാടിനായി ഒരുക്കുന്ന ആംബുലൻസ് വാങ്ങുന്നതിനുള്ള ധനസമാഹരണത്തിലേക്ക് അതുവരെ ലഭിച്ച ദക്ഷിണത്തുക മുഴുവൻ സംഭാവനയായി നൽകി മുത്തപ്പൻ വെള്ളാട്ടം. മയ്യിൽ മുല്ലക്കൊടിയിൽ അരങ്ങേറിയ ഈ വേറിട്ട സംഭവം പ്രദേശവാസികൾക്കും ചടങ്ങിനെത്തിയവർക്കും വലിയ കൗതുകവും ആത്മനിർവൃതിയുമായി മാറി.…

    എന്തുകൊണ്ട് ‘ഗിറ്റാർ’ ഹെൽമറ്റ് വച്ചില്ല! എന്നാലും എഐ കാമറേ…

    ബംഗളൂരു: ഗിറ്റാറിനെ യാത്രക്കാരനായി എഐ കാമറ തെറ്റിദ്ധരിച്ചപ്പോള്‍ സ്‌കൂട്ടര്‍ ഉടമയ്ക്ക് 500 രൂപ പിഴ. പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന ആള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന കുറ്റത്തിനാണ് പിഴയൊടുക്കാനുള്ള ചലാന്‍ ഉടമയ്ക്ക് ലഭിച്ചത്. എന്നാല്‍ പിന്‍സീറ്റില്‍ ആരും യാത്ര ചെയ്തിട്ടില്ലെന്നും സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ആളുടെ…

    മുട്ടിൽ മരം മുറി: വിവാദ സർക്കുലർ ഇറങ്ങിയത് എങ്ങനെ? ആർക്ക് വേണ്ടി? സർക്കാർ അന്വേഷണത്തിന്

    കോഴിക്കോട്∙ വിവാദമായ മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് സർക്കാർ ഗൗരവമായ അന്വേഷണത്തിലേക്ക്. വ്യാപക മരം മുറിയിലേക്ക് നയിച്ച റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് പുറത്തിറങ്ങിയതിന്റെ പശ്ചാത്തലവും അതിന്റെ പിന്നിലുള്ള ഗൂഢാലോചനയും അന്വേഷിക്കാൻ വനം, റവന്യു വകുപ്പുകൾ ഒരുമിച്ചുള്ള നീക്കം തുടങ്ങി.  …

    സ്വത്ത് തർക്കം; അമ്മയുടെ മേൽ ചൂടുവെള്ളം ഒഴിച്ച് ‘അശ്വതി അച്ചു’വും മകളും, കമ്പി കൊണ്ടും ഉപദ്രവിച്ചു

    കൊല്ലം ∙ സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെമേൽ മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചെന്ന് പരാതി. കൊല്ലം ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് (61) പൊള്ളലേറ്റത്. രാധാമണിയെ മകൾ അശ്വതിയും (37) ചെറുമകൾ അമൃതയും (18) ചേർന്നാണ് ഉപദ്രവിച്ചതെന്നാണ് പരാതിയിലുള്ളത്. വീടും സ്ഥലവും…

    ഡിവൈഎസ്പി ഉമേഷിന് തിരിച്ചെടുക്കില്ല; തീരുമാനം മരവിപ്പിച്ചു

    തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സസ്‌പെൻഷനിൽ ആയിരുന്ന വടകര ഡിവൈഎസ്പി ഉമേഷിന് വീണ്ടും തിരിച്ചടി. സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. കോഴിക്കോട്ടെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമായതോടെയാണ് ആഭ്യന്തര മന്ത്രിയുടെ നടപടി.   കഴിഞ്ഞ ദിവസമാണ് വകുപ്പുതല അന്വേഷണത്തിനുശേഷം ഡിവൈഎസ്പി…

    സഹായം വാഗ്ദാനം ചെയ്തു, വീട്ടിലേക്കു വിളിപ്പിച്ചു; മകൾ മരിക്കാൻ കാരണം വീരമണി, പരാതിയുമായി അമ്മ

    ചെന്നൈ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചതു ഗ്രാനൈറ്റ് വ്യവസായി ആർ.വീരമണിയുടെ പീഡനത്തെ തുടർന്നാണെന്ന് ആരോപിച്ചു പൊലീസിൽ പരാതി. പഠന സഹായം വാഗ്ദാനം ചെയ്തു വീരമണി വീട്ടിലേക്കു വിളിപ്പിച്ച പെൺകുട്ടിയെ 2016ൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. പരാതി നൽകിയെങ്കിലും പണവും സ്വാധീനവും ഉപയോഗിച്ചു…

    38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

    തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട്…

    ബാങ്ക് സമരം പിൻ‌വലിച്ചു

    ന്യൂഡൽഹി ∙ തിങ്കളാഴ്ച മുതൽ 30 വരെ രാജ്യവ്യാപകമായി നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരം താൽക്കാലികമായി മാറ്റിവച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഞായറാഴ്ച രാത്രി…