‘തലെെവർ വരാറ്…’; ‘ജയിലർ 2’ ഒക്ടോബർ 15ന് ; കേരളത്തിലും കർണാടകത്തിലും എത്തിക്കുന്നത് ഗോകുലം മൂവീസ്
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. റെക്കോർഡ് തുകക്ക് ആണ് ശ്രീ ഗോകുലം…
‘ലീക്ക് ആയ എന്റെ സ്വകാര്യദൃശ്യം ഡ്രൈവർക്കും സഹായിക്കും അയച്ചുകൊടുത്തു, ഭയന്നുപോയ നിമിഷം’; വെളിപ്പെടുത്തി രാധിക ആപ്തെ
ബോൾഡ് കഥാപാത്രങ്ങളിലൂടെയും വ്യത്യസ്തമായ നിലപാടുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ ബോളിവുഡ് താരം രാധിക ആപ്തെ, തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ അനുഭവത്തെക്കുറിച്ച് മനസ് തുറക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു ഷോർട്ട് ഫിലിമിന്റെ ഭാഗമായി ചിത്രീകരിച്ച സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ ചോർന്ന സംഭവം തന്നിൽ…
വീട്ടിലെ സമ്പത്ത് വിഡിയോ വഴി കാണിച്ച യൂട്യൂബർക്ക് കിട്ടിയത് വമ്പൻ പണി; 118 പവൻ സ്വർണവും പണവും കവർന്ന് മോഷ്ടാക്കൾ
തിരുവനന്തപുരം: വീട്ടില് സൂക്ഷിച്ചിരുന്ന സ്വര്ണവും പണവും പ്രദര്ശിപ്പിച്ച് സമൂഹമാധ്യമത്തില് വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രശസ്ത യൂട്യൂബര് ദമ്പതികളുടെ വീട്ടില് വന് കവര്ച്ച. കന്യാകുമാരി നാഗര്കോവിലിന് സമീപം തമ്മട്ടുകോണത്തെ വീട്ടില് നിന്നാണ് 118 പവന് സ്വര്ണവും പണവും കവര്ന്നത്. വിഐപി ഗാര്ഡനില് താമസിക്കുന്ന…
അപകീർത്തിപ്പെടുത്തിയെന്ന് അൻസിബ; നടി ലക്ഷ്മിപ്രിയയ്ക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി
കൊച്ചി ∙ തനിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്ന അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി. എറണാകുളം മജിസ്ട്രേട്ട് കോടതിയാണ് അൻസിബയുടെ ഹര്ജി പരിഗണിച്ചത്. നേരത്തെ അൻസിബയുടെ പരാതി വീണ്ടും കേൾക്കാനും കേസെടുക്കേണ്ട കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്നു…
പോളണ്ടിലും അർമീനിയയിലും ജോലി വാഗ്ദാനം, തട്ടിയത് ലക്ഷങ്ങൾ; പാർവതിക്കെതിരെ കൂടുതൽ പരാതികൾ
കൊച്ചി ∙ വിദേശ ജോലിയുടെ േപരിൽ ലക്ഷങ്ങൾ തട്ടിച്ചെന്ന കേസിൽ അറസ്റ്റിലായ ‘ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ സിഇഒ പാർവതി മായ ഷാജി പൊലീസ് കസ്റ്റഡിയിൽ. നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. വിദേശത്ത് ഒളിവിലായിരുന്ന…
‘സ്റ്റാലിൻ സർ, ഒന്നു വായ തുറക്കൂ’; വീരമണി ലൈംഗിക അതിക്രമ കേസിൽ ഗുരുതര ആരോപണവുമായി വിജയ്
ചെന്നൈ: ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണി ഉൾപ്പെട്ട പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ ഡിഎംകെ തലവനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും ഡിഎംകെയ്ക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. അണ്ണാ ഡിഎംകെയുമായി കൂട്ടുപിടിച്ച് ഡിഎംകെ അതിക്രമ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്ന് വിജയ്…
25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് 22 വർഷമായി ഒളിവിൽ; യുവാവ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ
ആലപ്പുഴ ∙ ട്രെയിൻ യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് 22 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തിരുവനന്തപുരം കഠിനംകുളം തെരുവിൽ തൈവിള വീട്ടിൽ എ.സഫീർ (43) ആണ് കോഴിക്കോട് നിന്ന് റെയിൽവേ പൊലീസിന്റെ പിടിയിലായത്.…
മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും
കൽപ്പറ്റ : മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും. പുൽപള്ളി, മണൽവയൽ, തെക്കേക്കര വീട്ടിൽ ശിവദാസൻ (69)നെയാണ് കല്പ്പറ്റ അഡീ. ഡിസ്ട്രിക്ട് ആന്ഡ് സെഷന്സ് കോടതി(1) ജഡ്ജ് പി. സെയ്തലവി ജീവപര്യന്തം തടവിനും…
തീപിടിച്ച ഫാന് പൊട്ടിവീണു; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
മലപ്പുറം: ഷോര്ട്ട് സര്ക്യൂട്ടിനെ തുടര്ന്ന് തീപിടിച്ച ഫാന് കട്ടിലിലേക്ക് പൊട്ടിവീണതിനെ തുടര്ന്ന്, അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. മലപ്പുറം തിരുവാലി കൊളക്കാട്ടിരി പന്നികശേരി സജീവിന്റെ മകള് ശ്രീഭദ്രയാണ് മരിച്ചത്. എറണാകുളം കാലടി സ്വദേശിയായ സജീവും ഭാര്യയും ഫാമിലെ ജോലിക്കാരാണ്.…
ഗുണനിലവാരമില്ലാത്ത കിറ്റുകൾ, വ്യാജ ബില്ലുകൾ; സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ ‘ഓപ്പറേഷൻ കളിക്കളം’: സംസ്ഥാനവ്യാപക റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ വ്യാപക മിന്നൽ പരിശോധന. ‘ഓപ്പറേഷൻ കളിക്കളം’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക പരിശോധന തിരുവനന്തപുരത്തെ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തും സംസ്ഥാനത്തെ 14 ജില്ലാ ഓഫീസുകളിലും ഒരേസമയമാണ്…

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു
കോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
‘എന്റെ ജീവിതത്തില് ഒരിക്കല് മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്
നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണം
ഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യും
നിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ
വിവാഹ വാഗ്ദാനം നല്കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്
അയല്വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്പ്പിച്ചയാള് അറസ്റ്റിൽ
കിലോമീറ്ററുകള് നീണ്ട അന്വേഷണം; 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര് ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്
രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്സ്ബുക്കില്
































































































