Top Tags
    Latest Story
    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽസുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ‘ശസ്ത്രക്രിയ നടത്താൻ വൈകി’; ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചുകാണ്മാനില്ല; വിവരങ്ങൾ ലഭിക്കുന്നവർ അറിയിക്കുക‘നീ എന്റെ വീട്ടിലുള്ളവരെ തെറിപറയുമോടാ’; സുഹൃത്തെന്ന് കരുതി അമ്മയെ തെറിവിളിച്ചു, യുവാവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമംആസിഡ് ഒഴിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് തുടരെ വെട്ടി; പട്ടാപ്പകൽ റോഡിന് സമീപത്ത് വച്ച് ഭാര്യയെ ആക്രമിച്ച് ഭർത്താവ്എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റിവയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നു

    Main Story

    വീട് ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; ഭാര്യയുടെ വിവാഹം നടത്തി ഭർത്താവ്

    ലക്നൗ∙ കാമുകനൊപ്പം പോയ ഭാര്യയുടെ വിവാഹം നടത്തി ഭർത്താവ്. മലിഹാബാദ് സ്വദേശികളായ ദമ്പതികളുടെ വിവാഹം ഒരു വർഷം മുൻപാണ് നടന്നത്. നാല് ദിവസം മുൻപ് യുവതി ഭർത്താവിന്റെ വീട്ടിൽനിന്ന് ഇറങ്ങി കാമുകനൊപ്പം പോയി. യുവതിയെ കാണാതായെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ…

    ‘ആ കമന്റ് എന്നെ ചിന്തിപ്പിച്ചു, പുറത്തു നിന്ന് നോക്കുമ്പോൾ ‘മൂശേട്ട’, ‘പെരിമെനോപോസ്’ എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല’

    താൻ എഴുതിയ ആദ്യ പുസ്തകം, The Autobiography of God ബന്ധപ്പെട്ട് ന്യൂ ഇന്ത്യൻ എക്സ്പ്രസിൻ്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ നൽകിയ അഭിമുഖം ജീവിതം തന്നെ മാറ്റിമറിച്ചെന്ന് നടി ലെന. അന്നാണ് ആളുകൾ താൻ എന്താണെന്ന് മനസ്സിലാക്കുന്നതെന്ന് എക്സ്പ്രസ് ഡയലോ​ഗ്സിൽ ലെന വീണ്ടുമെത്തിയപ്പോൾ…

    കെണിയായത് വിമാനത്തെ പരിഹസിച്ച വിഡിയോ, നടിക്ക് 3 കോടിയുടെ മാനനഷ്ടക്കേസ്! പരസ്യമായി മാപ്പ് പറയണമെന്ന് കമ്പനി

    പ്രശസ്ത ബോളിവുഡ് താരവും നർത്തകിയുമായ നോറ ഫത്തേഹിക്കെതിരെ 3 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പ്രമുഖ സ്വകാര്യ വ്യോമയാന കമ്പനിയായ ഡ്യൂൺസ് ഏവിയേഷൻ. യാത്ര ചെയ്ത ചാർട്ടേഡ് വിമാനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരവും ഉത്തരവാദിത്തമില്ലാത്തതുമായ പരാമർശങ്ങൾ നടത്തി കമ്പനിയുടെ സൽപേരിന്…

    നൂറ് രൂപ കൈയില്‍ ഉണ്ടോ?, കെഎസ്എഫ്ഇയുടെ സുഗമ നിക്ഷേപ പദ്ധതിയില്‍ ഇടാം; ചിട്ടിയുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍

    കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. കെഎസ്എഫ്ഇയില്‍ നിക്ഷേപത്തിന് 100 ശതമാനം സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണെങ്കിലും വെറുമൊരു ചിട്ടിക്കമ്പനി എന്ന നിലയിലല്ല കെഎസ്എഫ്ഇ വളരുന്നത്. ഇവിടെ വായ്പാ സൗകര്യങ്ങളും നിക്ഷേപ…

    കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് കാണാതായതായി:സംഭവം ബത്തേരിയിൽ

          ബത്തേരി: ബത്തേരി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് കാണാതായതായി പരാതി. കഴിഞ്ഞ ദിവസമാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് സ്റ്റേഷനിൽ…

    ക്ഷേത്രത്തിൽ തലക്കറിയും വറുത്ത മീനും കഴിച്ച് സുവേന്ദു അധികാരി; ആരോപണങ്ങളുടെ മുനയൊടിച്ച് തന്ത്രപരമായ നീക്കം

    കൊൽക്കത്ത ∙ കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ നിന്നും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മത്സ്യവിഭവങ്ങൾ അടങ്ങിയ ഭോഗ് കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ദുർഗാപൂജക്കാലത്ത് ബംഗാളി ഹിന്ദുക്കൾ മാംസാഹാരം കഴിക്കുന്നതിനെതിരെ ഉത്തരേന്ത്യൻ ആത്മീയ ആചാര്യനായ ബാഗേശ്വർ ധാം തലവൻ ധീരേന്ദ്ര ശാസ്ത്രി നടത്തിയ…

    മാലിന്യ ശേഖരണരീതി മാറുന്നു: ഇനി കാശ് കിട്ടും; വീടിന്റെ വലുപ്പമനുസരിച്ച് യൂസർഫീ

    തിരുവനന്തപുരം ∙ സംസ്ഥാനത്ത് വീടുകളിൽനിന്നുള്ള അജൈവമാലിന്യം ശേഖരിക്കുന്ന രീതിയിൽ സമഗ്രമാറ്റം വരുന്നു. സംസ്കരിച്ച് ഉപയോഗിക്കാവുന്നവയ്ക്കു പ്രതിഫലം നൽകാനാണ് ആലോചിക്കുന്നത്. വീട്ടുകാരെ മാലിന്യങ്ങൾ തരംതിരിക്കാൻ പ്രേരിപ്പിക്കാനും സംസ്കരണം സാധ്യമല്ലാത്ത ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കാനും വേണ്ടിയാണ് പ്രതിഫലം…

    ചിതലിനെ കൊല്ലാനുള്ള വിഷം തറയിലേക്ക് ഒലിച്ചിറങ്ങി, കുട്ടികൾ കഴിച്ചു

    അടിമാലി ∙ ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചത് വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക നിഗമനം. അടിമാലി ഇരുമ്പുപാലത്തിനു സമീപം ഒഴിവത്തടം വലിയകാട്ടിൽ അഫ്സലിന്റെയും സാന്ദ്രയുടെയും മക്കളായ റെയ്ഹാൻ, ഇഹാൻ എന്നിവരാണു മരിച്ചത്. മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം.…

    കോഴിക്കോട്ടെ ജൂവലറികളിൽനിന്ന് 118 പവനുമായി മുങ്ങിയ ആൾ അറസ്റ്റിൽ; ഒളിയിടമൊരുക്കിയത് സഹോദരൻ

    കോഴിക്കോട്: കോഴിക്കോട് കമ്മത്ത്‌ലെയ്‌നിലുള്ള വിവിധ ജൂവലറികളിൽനിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ ജൂവലറിക്കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പിൽ സഫർനാസ് (29) ആണ് അറസ്റ്റിലായത്. മലപ്പുറത്ത് പുളിക്കൽ ചെറുകാവിൽ എന്ന സ്ഥലത്ത് വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.   ആഭരണങ്ങൾ എന്തുചെയ്തെന്നതുസംബന്ധിച്ച്…

    ഭക്തർ ക്ഷേത്രങ്ങളിൽ കയറുമ്പോൾ ഫോൺ മോഷ്ടിക്കും; സിസിടിവി തെളിവായി, മുൻ പൊലീസുകാരൻ അറസ്റ്റിൽ

    തളിപ്പറമ്പ് ∙ ക്ഷേത്രത്തിൽ തൊഴാൻ കയറുന്നവർ പുറത്തുവച്ച മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ, സേനയിൽനിന്ന് പുറത്താക്കപ്പെട്ട പൊലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ പുതിയങ്കാവ് വെള്ളോറ മഠത്തിൽ വിപിൻകുമാറിനെയാണ് (39) അറസ്റ്റ് ചെയ്തത്. നേരത്തേ മോഷണക്കേസുകളിലടക്കം ഉൾപ്പെട്ടതിനാൽ ഇയാളെ സേനയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.  …