എച്ച്1 ബി വീസക്കാർക്ക് വീണ്ടും കുരുക്ക്; 60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ യുഎസ്
വാഷിങ്ടൻ∙ എച്ച്1 ബി ഉൾപ്പെടെയുള്ള തൊഴിൽ വീസകൾക്കു നൽകി വരുന്ന 60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. തൊഴിൽ നഷ്ടമായാൽ പുതിയ സ്പോൺസറെ കണ്ടെത്താനും മൂന്നുമാസത്തോളം യുഎസിൽ തുടരാനും അനുവദിക്കുന്ന ഗ്രേസ് പീരീഡാണ് നിർത്തലാക്കുന്നത്. യുഎസ്…
പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം; ഇഎസ്ഐ ആശുപത്രി നഴ്സിങ് ഓഫിസർ അറസ്റ്റിൽ
കൊല്ലം∙ ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ പതിനാറുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ നഴ്സിങ് ഓഫിസറെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയും യൂട്യൂബറുമായ തിരുവനന്തപുരം പൂന്തുറ ടിസി 63/560 പള്ളി സ്ട്രീറ്റിൽ മിഗ്ദാദ് (38) ആണ് പോക്സോ കേസിൽ പൊലീസിന്റെ…
300 എണ്ണം മാത്രം, ആസ്റ്റന്‍ മാര്‍ട്ടിന്റെ സൂപ്പര്‍ ബൈക്ക് നിരത്തിലേക്ക്; അറിയാം ഫീച്ചറുകള്‍
ന്യൂഡല്‍ഹി: റേസിങ് ട്രാക്കില്‍ നിന്ന് സാധാരണ നിരത്ത് ലക്ഷ്യമിട്ട് ആസ്റ്റന്‍ മാര്‍ട്ടിന്റെ ബൈക്ക്. ബ്രോ സുപ്പീരിയറുമായി സഹകരിച്ചാണ് സാധാരണ നിരത്തുകള്‍ക്കായുള്ള ആസ്റ്റന്‍ മാര്‍ട്ടിന്റെ ആദ്യ മോഡല്‍ വിപണിയില്‍ എത്തുന്നത്. എഎംബി 002 റോഡ്‌സ്റ്റര്‍ എന്ന പേരിലാണ് ബൈക്ക് വരുന്നത്. ആദ്യ…
വേദനകൾക്ക് വിട; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ എന്ന കടുവയ്ക്ക് ദയാവധം
തൃശ്ശൂർ: പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ വിദഗ്ദ്ധ പരിചരണത്തിൽ കഴിഞ്ഞിരുന്ന ‘നന്ദു’ എന്ന ആൺകടുവയ്ക്ക് ദയാവധം നൽകി. വായയിൽ ബാധിച്ച ക്യാൻസർ രോഗം അതീവ ഗുരുതരമായതിനെ തുടർന്ന് സഹിക്കാനാവാത്ത വേദന അനുഭവിച്ച കടുവയെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ്…
ഐസ്‌ക്രീമില്‍ മുടിയും പ്രാണിയും; കാലാവധി കഴിഞ്ഞ പാൽ, പോപ്‌കോണ്‍ ബില്ലില്‍ തൂക്കമില്ല
തിരുവനന്തപുരം∙ വിവിധ ജില്ലകളിലെ മള്‍ട്ടിപ്ലക്‌സുകളില്‍ ഇതുവരെ നടന്ന 35 പരിശോധനകളില്‍ 25 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഇതില്‍ ലീഗല്‍ മെട്രോളജി വകുപ്പ് 15 കേസുകളും ഉപഭോക്തൃകാര്യ വകുപ്പും ഭക്ഷ്യവകുപ്പും നാലു കേസുകള്‍ വീതവുമാണ് റജിസ്റ്റര്‍ ചെയ്തത്. ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ടു കേസും…
ഒന്നരവയസ്സുകാരിയോട് കൊടുംക്രൂരത, കഴുത്തറുത്ത് കൊന്നു; അമ്മ കസ്റ്റഡിയിൽ
തിരുവനന്തപുരം∙ മലയിന്‍കീഴ് വിളവൂര്‍കല്ലില്‍ ഒന്നരവയസ്സുള്ള കുട്ടിയെ അമ്മ കഴുത്തറുത്തു കൊന്നു. അന്നയെന്ന കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയത്. കുടുംബപ്രശ്‌നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ് റിപ്പോര്‍ട്ട്. വീടിനുള്ളില്‍ മുറി പൂട്ടിയിട്ടതിനു ശേഷമാണ് കുഞ്ഞിന്റെ കഴുത്തറുത്തത്. കുഞ്ഞിനെയും അമ്മയെയും പുറത്തുകാണാത്തതിനാല്‍ ബന്ധുവായ സ്ത്രീ വാതിലില്‍ തട്ടിയപ്പോള്‍ ക്രിസ്റ്റി…
ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി
ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്.മുത്തങ്ങയിലും, അമ്പലവയൽ കോട്ടൂരിലും വാണിജ്യ അളവിൽ എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് നടത്തിയ തുടരന്വേഷണത്തിലാണ് ഇവർക്ക് ലഹരി കൈമാറിയവരെയും പിടികൂടിയത്. തൃശൂർ, ചേലക്കര അന്ത്രോട്ടിൽ വീട്ടിൽ…
മുഴുവൻ വീടുകളും ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും, വയനാട് ടൗൺഷിപ്പ് നിർമ്മാണം മന്ദഗതിയിലല്ലെന്നും മന്ത്രി ടി. സിദ്ദിഖ്
തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള പുനരധിവാസ ടൗൺഷിപ്പിലെ രണ്ടാംഘട്ട വീടുകളുടെ നിർമ്മാണ പ്രവൃത്തികൾ മന്ദഗതിയിലാണെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി ടി. സിദ്ദിഖ്. 110 വീടുകളുടെ നിർമ്മാണ പ്രവൃത്തികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് നിർമ്മാണ കരാർ കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. എല്ലാ വീടുകളുടെയും…
മദ്യപിച്ച് നടുറോഡിൽ യുവതിയുടെ പരാക്രമം, വാഹനങ്ങൾ തടഞ്ഞ് പണം ചോദിച്ചു; പൊലീസിനെയും മർദിച്ചു, അറസ്റ്റ്
തൃശൂര്‍∙ നഗരത്തിൽ വാഹനങ്ങൾ തടഞ്ഞ് മദ്യലഹരിയിൽ പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തൃശൂര്‍ ചാഴൂര്‍ സ്വദേശി റഹ്മത് (21) ആണ് പിടിയിലായത്. ഇന്നലെ അർധരാത്രിയോടെയാണു സംഭവം. അമിതമായി മദ്യപിച്ച യുവതി നടുറോഡിൽ വാഹനങ്ങൾ തടയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്…
വള്ളുവാടിയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ കടുവയുടെ ആക്രമണം
വയനാട്: വയനാട് നൂൽപ്പുഴ വള്ളുവാടിയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ കടുവയുടെ ആക്രമണം. പ്രദേശവാസിയായ പൂളക്കൽ മുഹമ്മദിന്റെ രണ്ട് ആടുകളെ കടുവ പിടികൂടുകയും, ആക്രമണത്തിൽ ഒരു ആടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാരുടെ പരാതിയുണ്ട്.…

ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്
വാട്സ്ആപ്പിലെ ഈ അഞ്ച് ട്രിക്കുകള്‍ അറിഞ്ഞില്ലെങ്കില്‍ വന്‍ നഷ്ടം; അധികപേര്‍ക്കുമറിയാത്ത ആ സൂത്രങ്ങള്‍ ഇതാണ്…
നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്
ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടിൽ കയറി ആക്രമിച്ചു, സ്ത്രീകളെ വിവസ്ത്രരാക്കി; കവർന്നത് 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ
വിവാഹ ചടങ്ങിന് പണം വാങ്ങിയ ശേഷം ആഹാരം എത്തിച്ചില്ല; കേറ്ററിങ് തട്ടിപ്പിൽ യുവാവ് കസ്റ്റഡിയിൽ
കാറിനകത്ത് യുവതി മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം
ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍
മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ
സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ
‘ശസ്ത്രക്രിയ നടത്താൻ വൈകി’; ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു

































































































