Top Tags
    Latest Story
    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽകാണാതായ നാലര വയസ്സുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ; കണ്ടെത്തിയത് പോലീസ് നടത്തിയ തിരച്ചിലിൽദുബൈയില്‍ മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചുSBI ജപ്തി ചെയ്ത വീട് ലേലത്തിൽ വിളിച്ചെടുത്തത് ആന്‍റോയുടെ ഭാര്യാമാതാവ്, ഉടമസ്ഥാവകാശ രേഖകളിലും അടിമുടി പൊരുത്തക്കേടുകൾസ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; പ്രതികള്‍ പിടിയില്‍സ്കൂൾ ഗ്രൂപ്പിൽനിന്ന് അമ്മയുടെ നമ്പർ ‘എക്സിറ്റ്’ അടിച്ചു, പിന്നാലെ വിസ്മയയെ കാണാതായി, ഒടുവിൽ ദുരന്ത വാർത്തഅമിത വേഗത്തിലെത്തി കാർ, ആളുകളെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയിസനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Main Story

    നിസാർ വയനാട് ദുബായിൽ വെച്ച് മരണപ്പെട്ടു

    പ്രശസ്ത ഗായകനും കലാകാരനുമായ നിസാർ വയനാട് ദുബായിൽ വെച്ച് മരണപ്പെട്ടു.നിലവിൽ ദുബായ് ദേര മങ്കുൾ ആസ്റ്റർ ഹോസ്പിറ്റലിലാണ് മൃതദേഹം ഉള്ളത്. വയനാട് കമ്പളക്കാട് സ്വദേശിയാണ്.   ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഗൾഫ് നാടുകളിലെ സംഗീത വേദികളിലെ സജീവ…

    കടവരാന്തയിലിരുന്ന് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തി; പ്രതി പിടിയിൽ

    കൊല്ലം∙ കരുനാഗപ്പള്ളിയിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പുത്തൻതെരുവ് ആദിനാട് കിഴക്കേത്തറയിൽ സൽമാൻ (22) ആണ് അറസ്റ്റിലായത്. തൈക്കാവിനു സമീപം ചെമ്പകശേരി ആമിന മൻസിലിൽ അബ്ദുൽ മുജീബ് ആണ് കൊല്ലപ്പെട്ടത്. പുത്തൻതെരുവിന് സമീപം തിരുവോണ നാളിലായിരുന്നു സംഭവം.  …

    5 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് സ്ത്രീകൾ, പ്രതി അറസ്റ്റിൽ; അന്വേഷണം ഊർജ്ജിതം

    ബെംഗളൂരു: കർണാടകയിലെ അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരായ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. തുംകുരു താലൂക്കിലെ അരകേരെ ഗ്രാമത്തിലാണ് സംഭവം നടന്നത്. നാട്ടുകാരായ സ്ത്രീകൾ സാഹിൽ എന്ന യുവാവിനെയാണ് കെട്ടിയിട്ട് മർദ്ദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. യുവാവ് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ…

    ‘അവള്‍ മാനസിക വിഷമത്തിലാണ്, ജീവനൊടുക്കാന്‍ സാധ്യത’; നാട്ടില്‍ നിന്ന് സന്ദേശം, യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്

    ദുബൈ: നാട്ടില്‍ നിന്നും വന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജീവന്‍ അപകടത്തിലായ യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്. അത്യാസന്ന നിലയിലായിരുന്ന യുവതിയെ കണ്ടെത്തി ജീവന്‍ രക്ഷിച്ചിക്കുകയായിരുന്നു അധികൃതര്‍. യുവതിയുടെ പുതിയ ചിത്രവും കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നല്‍കിയ വിവരങ്ങളുമാണ് തിരച്ചിലില്‍ നിര്‍ണായകമായത്.…

    ‘മമിതയും നസ്‌ലിനുമൊക്കെ വലിയ പ്രൊജക്ടുകളുടെ ഭാഗമാകുന്നതിൽ സന്തോഷം; അത് ഭയങ്കര അടിപൊളിയാണ്’

    വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത യുവതാരങ്ങളാണ് മമിതയും അനശ്വരയും നസ്‍ലിനും മാത്യു തോമസുമൊക്കെ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയൊരു ആരാധക നിര തന്നെ താരങ്ങൾ നേടിയെടുക്കുകയും ചെയ്തു. മമിതയും അനശ്വരയുമൊക്കെ മലയാളത്തിന് പുറത്തും കഴിവ് തെളിയിച്ചു കൊണ്ടിക്കുകയാണ്.…

    രണ്ട് ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ ഇരുവര്‍ക്കും തുല്യമായി നല്‍കണം; ഉത്തരവുമായി ഹൈക്കോടതി

    കൊല്‍ക്കത്ത: കേന്ദ്രസര്‍വീസ് ജീവനക്കാരന്‍ മരണപ്പെട്ടാല്‍ അയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടെങ്കില്‍ കേന്ദ്ര സിവില്‍ സര്‍വീസ് പെന്‍ഷന്‍ ചട്ടങ്ങള്‍ പ്രകാരം ഇരുവര്‍ക്കും കുടുംബപെന്‍ഷന്‍ തുല്യമായി വീതിച്ചുനല്‍കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി. 2024-ല്‍ സര്‍വീസിലിരിക്കെ മരിച്ച സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് ജീവനക്കാരന്റെ ആദ്യ ഭാര്യ നല്‍കിയ…

    പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചില്ല; എസ്‌ഐ ഉള്‍പ്പെടെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

    തൃശൂര്‍: പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍. എസ്‌ഐ സിഎം മഹേഷ്, സിപിഒമാരായ എംയു ഫൈസല്‍, ഇസി യദുകൃഷണന്‍, പിഡി നവീന്‍കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി.  …

    ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കാണാനില്ല; മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

    തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ ‘സി.എം.ഒ കേരള’ത്തിലെ പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ചു. ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകള്‍ നേര്‍ന്നതുമായ രണ്ട് പോസ്റ്റുകളാണ് ഫെയ്സ്ബുക്കില്‍…

    ‘അന്ന് കൃഷ്ണവേഷത്തില്‍ നിറഞ്ഞാടി’; ഇന്ന് കണ്ണന് മുന്നില്‍ കുചേലനായി കലാമണ്ഡലം ഗോപിയാശാന്‍

    ഗുരുവായൂര്‍: പിറന്നാള്‍ദിനത്തില്‍ കണ്ണന് മുന്നില്‍ കുചേലനായി കഥകളി ആചാര്യന്‍ കലാ മണ്ഡലം ഗോപി. കഥകളി ആസ്വാദകര്‍ നിറഞ്ഞ സദസ്സില്‍ കലാമണ്ഡലം ഗോപിയാശാന് ആദരം നല്‍കി ഗുരുവായൂര്‍ ദേവസ്വം. വെള്ളിയാഴ്ച രാത്രി മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന ‘കുചേലവൃത്തം’ കഥകളിയിലാണ് ഗോപിയാശാന്‍ കുചേലവേഷമിട്ടത്.…

    നീലക്കുറിഞ്ഞി പറിച്ചെടുത്തു, ഫോട്ടോ സമൂഹമാധ്യമത്തിൽ; യുവാവിനെതിരെ നടപടി

    തൊടുപുഴ∙ നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഫോട്ടോയെടുത്ത യുവാവിനെതിരെ നിയമ നടപടിക്കൊരുങ്ങി വനംവകുപ്പ്. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്.   കുട്ടിയാർ സ്വദേശിയായ യുവാവാണ് ഇതിന് പിന്നിലെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. നിയമപരമായി സംരക്ഷണമുള്ള സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കൾ…