Top Tags
    Latest Story
    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽയൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽകാണാതായ നാലര വയസ്സുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ; കണ്ടെത്തിയത് പോലീസ് നടത്തിയ തിരച്ചിലിൽദുബൈയില്‍ മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചുSBI ജപ്തി ചെയ്ത വീട് ലേലത്തിൽ വിളിച്ചെടുത്തത് ആന്‍റോയുടെ ഭാര്യാമാതാവ്, ഉടമസ്ഥാവകാശ രേഖകളിലും അടിമുടി പൊരുത്തക്കേടുകൾസ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; പ്രതികള്‍ പിടിയില്‍സ്കൂൾ ഗ്രൂപ്പിൽനിന്ന് അമ്മയുടെ നമ്പർ ‘എക്സിറ്റ്’ അടിച്ചു, പിന്നാലെ വിസ്മയയെ കാണാതായി, ഒടുവിൽ ദുരന്ത വാർത്തഅമിത വേഗത്തിലെത്തി കാർ, ആളുകളെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയിസനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

    Main Story

    നീലക്കുറിഞ്ഞി പറിച്ചെടുത്തു, ഫോട്ടോ സമൂഹമാധ്യമത്തിൽ; യുവാവിനെതിരെ നടപടി

    തൊടുപുഴ∙ നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഫോട്ടോയെടുത്ത യുവാവിനെതിരെ നിയമ നടപടിക്കൊരുങ്ങി വനംവകുപ്പ്. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്.   കുട്ടിയാർ സ്വദേശിയായ യുവാവാണ് ഇതിന് പിന്നിലെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. നിയമപരമായി സംരക്ഷണമുള്ള സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കൾ…

    ഓവുലേഷൻ കാലത്ത് ആഡംബര വസ്തുക്കളോട് താൽപര്യം കൂടുതലാണോ? കാരണം പങ്കുവെച്ച് ഗവേഷകർ

    ആർത്തവചക്രത്തിൽ പ്രത്യുത്പാദനശേഷി ഏറ്റവും കൂടുതലുള്ള ഓവുലേഷൻ കാലത്ത് സ്ത്രീകൾ ആഡംബര വസ്തുക്കൾ വാങ്ങാനും പ്രദർശിപ്പിക്കാനുമുള്ള സാധ്യത കൂടുതലെന്ന് പഠനം. ഇണകളുടെ ശ്രദ്ധനേടാനുള്ള ശ്രമമാണ് ഇതിനു കാരണമെന്ന് ഗവേഷകർ പറയുന്നു. അണ്ഡോത്പാദന സമയത്ത് സ്ത്രീകൾ ആഡംബര വസ്തുക്കളിൽ കൂടുതൽ സന്തോഷം കണ്ടെത്തുന്നുവെന്ന് പ്ലോസ്…

    വിദ്യാർഥികൾക്കുള്ള സാമ്പാറിൽ ചാണകപ്പൊടി കലർത്തി; ഭാര്യയെ പിരിച്ചുവിട്ടതിന് പ്രതികാരം,പ്രതി അറസ്റ്റിൽ

    ചെന്നൈ: പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത് അൽപം വിചിത്രമായ മാർഗമാണ്. സർക്കാർ സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തിയാണ് യുവാവ് പ്രതികാരം ചെയ്തത്! തമിഴ്നാടിലെ ഈറോഡിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ…

    നേപ്പാൾ പ്രളയം:10 ദിവസത്തിനുശേഷം 2 പേർക്കുകൂടി പുതുജീവൻ; വിവിധ തുരങ്കങ്ങളിൽ അകപ്പെട്ടത് 500-ലേറെ പേർ

    കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിൽ തകർന്ന ജലവൈദ്യുത പദ്ധതിയുടെ ഭൂഗർഭ തുരങ്കത്തിൽ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെ 10 ദിവസത്തിനുശേഷം രക്ഷാപ്രവർത്തകർ പുറത്തെടുത്തു. തൃശ്ശൂലി പദ്ധതി പ്രദേശത്തെ 225 മീറ്റർ നീളമുള്ള തുരങ്കത്തിൽ കുടുങ്ങിക്കിടന്ന ലൂഹായ്താവോ എന്ന ചൈനീസ് തൊഴിലാളിയെയാണ് ദുഷ്കരമായ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയത്.…

    ഗൂഡല്ലൂരിലെ ജന്മം ഭൂമിയിലുള്ള ഓവാലി പഞ്ചായത്തിൽ‌ ആളുകൾ കുറയുന്നതിന് കാരണമെന്ത്? എങ്ങനെ പരിഹരിക്കും

    ഗൂഡല്ലൂർ ∙ ഗൂഡല്ലൂർ താലൂക്കിലെ ഓവാലി പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളും ജന്മം ഭൂമിയിൽപെട്ടതാണ്. ഇതു കാരണമുള്ള നിയന്ത്രണങ്ങളിൽ പഞ്ചായത്തിലെ ജനങ്ങൾ മനംമടുത്തിരിക്കുന്നു. 10 വർഷങ്ങൾക്കു മുൻപ് പഞ്ചായത്തിൽ 25,000ത്തിനടുത്ത് ആളുകളാണുണ്ടായിരുന്നത്. ഈ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അത് 15,000ത്തിൽ താഴെയായെന്ന് ഓവാലി…

    ‘ഓടി രക്ഷപ്പെടാം, ഒളിച്ചിരിക്കാൻ കഴിയില്ല’; ലഷ്കർ ഭീകരനെ വധിച്ച് സൈന്യം

    ശ്രീനഗർ∙ ബഡ്ഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരനെ ജമ്മു കശ്മീർ പൊലീസ് തിരിച്ചറിഞ്ഞു. ലഷ്കർ ഇ തയിബ ഭീകര സംഘടനയിൽപ്പെട്ട യാസിർ എന്ന പാക്കിസ്ഥാൻ സ്വദേശിയെയാണ് വധിച്ചതെന്ന് പൊലീസ് അറിയിച്ചു.   ‘നിങ്ങൾക്ക് ഓടി രക്ഷപ്പെടാം, ഒളിച്ചിരിക്കാൻ കഴിയില്ല’–ഭീകര…

    ഭക്ഷണം തയാറാക്കാതെ ഡാൻസിന് പോകാനൊരുങ്ങി; ഭർത്താവിന്റെ മർദനമേറ്റ യുവതി മരിച്ചു

    നാഗ്പുർ ∙ ഭക്ഷണം തയാറാക്കുന്നതിലെ തർക്കത്തിനു പിന്നാലെ ഭർത്താവിന്റെ മർദനമേറ്റ് യുവതി മരിച്ചു. യാമിനി കൃഷ്ണ ലാൽ യാദവ് (38) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് കൃഷ്ണ ലാൽ യാദവിനെ (41) പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.   പൊലീസ്…

    ഉത്തരേന്ത്യയില്‍ മഴ പെയ്തില്ലെങ്കിൽ കേരളത്തിൽ വൈദ്യുതി നിയന്ത്രണം; പ്രതീക്ഷയോടെ കെഎസ്ഇബി

    തിരുവനന്തപുരം ∙ ഉത്തരേന്ത്യയിലെ മഴയിൽ പ്രതീക്ഷയർപ്പിച്ച് കെഎസ്ഇബി. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലും യുപിയിലും പെയ്ത മഴയെത്തുടർന്ന് ഉത്തരേന്ത്യയിലെ വൈദ്യുതി ഉപയോഗം കുറഞ്ഞതോടെ സംസ്ഥാനത്തിന് ആവശ്യമായ അധിക വൈദ്യുതി എക്സ്ചേഞ്ചിൽനിന്നു ലഭിച്ചിരുന്നു. ഇതോടെയാണ് കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഒഴിവായത്.   ജലവൈദ്യുത പദ്ധതികളുടെ…

    പിതാവിന്റെ സുഹൃത്തിന്റെ 9 പവൻ സ്വർണം മോഷ്ടിച്ച് കാമുകന് ഇരുചക്രവാഹനം വാങ്ങിനൽകി; വിദ്യാർഥിനി അറസ്‌റ്റിൽ

    പൊള്ളാച്ചി ∙ ആസങ്കംപാളയത്ത് പിതാവിന്റെ സുഹൃത്തിന്റെ വീട്ടിൽനിന്ന് 9 പവന്റെ സ്വർണാഭരണം മോഷ്ടിച്ച് വിറ്റ് കാമുകന് ഇരുചക്രവാഹനം വാങ്ങി നൽകിയ കോളജ് വിദ്യാർഥിനി അറസ്‌റ്റിൽ. ഒളിവിൽപോയ കാമുകനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. സർക്കാർ ആർട്സ് കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനിയാണ് പിടിയിലായത്.…

    കൂട്ടപ്പിരിച്ചുവിടൽ; ഊബറിൽ 3300 പേരുടെ പണി പോയെന്ന് റിപ്പോർട്ട്, ഫോക്സ്‍ വാഗൻ 50,000 പേരെ കൂടി പിരിച്ചുവിടും

    കൊച്ചി ∙ ഓൺലൈൻ ടാക്സി സേവന രംഗത്തെ ഭീമനായ ഊബർ ആഗോളതലത്തിൽ 10% ജീവനക്കാരെ പിരിച്ചു വിട്ടതിനു പിന്നിൽ എഐ സ്വാധീനമെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല. 70 ലേറെ രാജ്യങ്ങളിലായി ആകെ ഏകദേശം 34,000 ജീവനക്കാരുള്ള ഊബർ ഏകദേശം 3300 പേരെ ഒഴിവാക്കിയെന്നാണു…