‘അന്ന് ഞങ്ങള്‍ക്ക് ചായയും സമൂസയും വിറ്റ 10 വയസുകാരന്‍, അവന്‍ വളര്‍ന്ന് ഷാരൂഖ് ഖാന്‍ ആയി’; ഓര്‍മ പങ്കിട്ട് പങ്കജ് കപൂര്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമാണ് ഷാരൂഖ് ഖാന്‍. ഒരിടവേളയ്ക്ക് ശേഷം തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച് വമ്പന്‍ തിരിച്ചുവരവ് നടത്തിയ ഷാരൂഖ് ഖാനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും പോയ വര്‍ഷമെത്തി. മകള്‍ സുഹാന ഖാനൊപ്പം അഭിനയിക്കുന്ന കിങ്…
നാലാം ക്ലാസ്സുകാരനോട് അധ്യാപകന്റെ കൊടും ക്രൂരത; പട്ടിക കൊണ്ട് അടിച്ചു, സസ്പെൻഷൻ
കോഴിക്കോട് ∙ നാലാം ക്ലാസ്സുകാരനെ പട്ടിക കൊണ്ട് അടിച്ച അധ്യാപകന് സസ്പെൻഷൻ. വേവം എൽപി സ്കൂളിലെ അധ്യാപകനായ ജംഷീറിനെയാണ് സസ്പെൻഡ് ചെയ്തത്. ജംഷീറിനെതിരെ വിദ്യാർഥിയുടെ കുടുംബം ചൈൽഡ് ലൈനിന് പരാതി നൽകിയിരുന്നു. 19ന് ആയിരുന്നു അധ്യാപകൻ വിദ്യാർഥിയെ അടിച്ചത്. വീട്ടിലെത്തി…
തെരുവില്‍ അന്തിയുറങ്ങിയ മനുഷ്യന്‍, വിടപറയുമ്പോള്‍ തുണിസഞ്ചിയില്‍ ബാക്കിവെച്ചത് ഒരു ലക്ഷത്തിലധികം രൂപ!
തൊടുപുഴ: രാജാക്കാട് ടൗണിലെ തിരക്കുകള്‍ക്കിടയിലൂടെ, ആരോടും പരിഭവമില്ലാതെ, ഒരക്ഷരം പോലും മിണ്ടാതെ നടന്നുനീങ്ങിയിരുന്ന പുതുശേരിയില്‍ ശശി എന്ന അറുപത്തിനാലുകാരന്റെ ഓര്‍മ്മകളിലാണ് നാടിപ്പോള്‍. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ആയിരുന്നു ശശിയുടെ അന്ത്യം. എന്നാല്‍ ശശി ജീവനുതുല്യം കാത്തുസൂക്ഷിച്ച…
സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഇന്നത്തെ നിരക്കുകള്‍ അറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. 13,430 രൂപയായി ഇന്നത്തെ ഗ്രാം വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,440 രൂപയായും ഉയര്‍ന്നു. ലൈറ്റ്…
വ്ലോഗറേ…വയറ്റത്തടിക്കല്ലേ; ‘മദ്യപിച്ചെന്നു തെളിയിച്ചാൽ വണ്ടിയും ഒരു ലക്ഷം രൂപയും കൊടുക്കാം: ഇല്ലാത്ത കാര്യം പറഞ്ഞ് ജീവിതം വഴിമുട്ടിച്ചു’
തൊടുപുഴ ∙ ‘‘ഞാൻ മദ്യപിച്ചെന്ന് സംശയം തോന്നിയെങ്കിൽ ഉടൻ പൊലീസിനെ അറിയിക്കുകയല്ലേ വേണ്ടിയിരുന്നത്. അവർ വന്ന് എന്നെ ഊതിക്കുകയോ പിടിച്ചു കൊണ്ടുപോകുകയോ ചെയ്യുമല്ലോ. ഞാൻ മദ്യപിക്കാറില്ല. 82 മുതൽ വണ്ടിയോടിക്കുന്നതാണ്. ഇതുവരെ മദ്യപിച്ച് വണ്ടിയോടിച്ചതിനോ മറ്റെന്തെങ്കിലും കാര്യത്തിനോ ഒരു ചെറിയ കേസ്…
വരുന്നു, വീര്യം കുറഞ്ഞ മദ്യം; ‘ലോ ആൽക്കഹോളിക് ബവ്റിജസ്’: കേരളത്തിൽ പുതിയ വിപണി തുറക്കാൻ കമ്പനികൾ
തിരുവനന്തപുരം ∙ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന കേരളത്തിൽ ആരംഭിക്കാൻ സാധ്യത തുറന്ന് ‘ലോ ആൽക്കഹോളിക് ബവ്റിജസ്’ എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതിഘടന ബജറ്റിൽ പ്രഖ്യാപിച്ചു. 0.5 % മുതൽ 20% വരെ വീര്യമുള്ള മദ്യമാണ് ഈ വിഭാഗത്തിൽ വരുന്നത്. 0.5–10%…
യഥാർഥ പരീക്ഷാർഥികൾക്ക് പകരം നീറ്റ് എഴുതാൻ മെഡിക്കൽ കോളജ് വിദ്യാർഥികൾ; ആൾമാറാട്ടത്തിന് 40 ലക്ഷം വരെ, അറസ്റ്റ്
പട്ന ∙ നീറ്റ് പുനഃപരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം ബിഹാറിൽ വൻ പരീക്ഷാ ക്രമക്കേട് സംഘം പിടിയിൽ. ചോദ്യപേപ്പർ ചോർച്ചയും ആൾമാറാട്ടവും നടത്തുന്ന സംഘത്തിലെ സൂത്രധാരൻ ഉൾപ്പെടെ 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യഥാർഥ പരീക്ഷാർഥികൾക്ക് പകരം പരീക്ഷ എഴുതാൻ…
ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
തൃശൂര്‍: പനിയെ തുടര്‍ന്ന് വീട്ടില്‍ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.തൃശൂര്‍ വലക്കാവ് നെല്ലാനി കളപ്പുരക്കല്‍ വീട്ടില്‍ മെയ്‌ജോയുടെ മകന്‍ എയ്ഞ്ചലോ (14) ആണ് മരിച്ചത്. കുട്ടനല്ലൂര്‍ സെന്റ് ആഗസ്റ്റിന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. വീട്ടില്‍ വച്ച് പാത്രത്തില്‍…
നടന്‍ അബു സലിമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
കൊച്ചി: പ്രമുഖ നടന്‍ അബു സലിം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. വടക്കന്‍ പറവൂര്‍ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്തു വെച്ചാണ് കാര്‍ അപകടത്തില്‍ പെട്ടത്. അബു സലിം സഞ്ചരിച്ച കാര്‍ എതിരെ…
മിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന് പരുക്ക്
ചെറുപുഴ (കണ്ണൂർ) ∙ വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ മിന്നലേറ്റു യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫിസ് ജീവനക്കാരി കൊല്ലാടയിലെ അഞ്ജു മാത്യു (30) ആണ് മരിച്ചത്. വൈകുന്നേരം നാലു മണിയോടെ ഉണ്ടായ ശക്തമായ മിന്നലിലാണു അപകടം. സംഭവസമയത്തു അഞ്ജുവിന്റെ ഭർത്താവ് സോനു…

ഇനി ‘കണ്ണ്’ വെട്ടിക്കാനാകില്ല; സംസ്ഥാനത്ത് എഐ ക്യാമറകൾ വീണ്ടും സജീവമായി
വീട്ടിൽ വന്നാൽ ട്യൂഷൻ നൽകാം; വിദ്യാർഥിനിയോട് മോശം പെരുമാറ്റം, അധ്യാപകനെ കൈകാര്യം ചെയ്ത് വിദ്യാർഥികൾ
പണം തട്ടിപ്പിന് നഴ്‌സ് അറസ്റ്റിൽ,പിന്നാലെ പരാതിക്കാരനായ ഡോക്ടർ നൂറോളം പേരെ പീഡിപ്പിച്ചെന്ന് ആരോപണം
രണ്ടാമതും പെൺകുട്ടി, യുവാവ് 13 ദിവസം പ്രായമുള്ള കുഞ്ഞിനെ കുടിവെള്ളടാങ്കിൽ എറിഞ്ഞുകൊന്നു
‘ഗാന്ധിജിയിൽ നിന്ന് പഠിച്ച പാഠം, പാറ്റകൾ വിജയിച്ചു, ജനാധിപത്യവും’; മരിച്ചവരുടെ ചിത്രം ഉയർത്തി ദീപ്കെ
പ്രതിഷേധങ്ങൾക്കു മുന്നിൽ കീഴടങ്ങി കേന്ദ്രം; ധർമേന്ദ്ര പ്രധാൻ രാജിവച്ചു
ഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചു, ഇനിയും പറ്റില്ല; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി
സംസ്ഥാനത്ത് പൊലീസിൽ വൻ അഴിച്ചുപണി; 161 ഡി.വൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം
മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടു പോയതായി പരാതി
സെന്‍സസ് എടുക്കാനെന്ന വ്യാജേനെ വീട്ടിലെത്തി; വയോധികയുടെ മൂന്നരപവന്‍ കവര്‍ന്നു; യുവതി പിടിയില്‍






























































































