കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പപാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
പുൽപള്ളി ∙ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കബനിക്കുകുറുകെ വിഭാവനംചെയ്ത ബൈരക്കുപ്പപാലം നിർമാണത്തിന് കേന്ദ്രാനുമതിയായി. തറക്കല്ലിട്ടശേഷം 32 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് പാലം നിർമാണത്തിനു പച്ചക്കൊടി കാണിച്ചത്. കേന്ദ്രത്തിന്റെ സേതുബന്ധൻ പദ്ധതിയിൽ പാലം നിർമാണത്തിന് 27…
10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസ്: എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
തിരുവനന്തപുരം ∙ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ഭൂമി തരംമാറ്റാനും പുറമ്പോക്ക് ഭൂമി അനധികൃതമായി റജിസ്റ്റർ ചെയ്തുനൽകാനും പത്തു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന അജിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് വിജിലൻസ് നടപടി. തൃക്കണ്ണാപുരം വാർഡിലെ എൽഡിഎഫ്…
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 2 യുവാക്കൾ മരിച്ചു
കൊല്ലം∙ ചാത്തന്നൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. സ്പിന്നിങ് മില്ലിനു സമീപം ദേശീയ പാതയിൽ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ബൈക്ക് യാത്രികരായ പകൽക്കുറി ആയിരവില്ലി സ്വദേശി ഹരികൃഷ്ണൻ (26), ജിതിൻ ബാബു (25) എന്നിവരാണ് മരിച്ചത്.
സുഹൃത്തിനെവിട്ട് കുടുംബത്തോടൊപ്പം പോകാമെന്ന് അനുമോള്; സ്വീകരിച്ച് ഭര്ത്താവ്
കോഴിക്കോട്∙ തൊട്ടിൽപാലത്ത് നിന്നും കാണാതായ അധ്യാപികയെ പൊലീസ് കണ്ടെത്തി. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് അധ്യാപികയായ കെ.അനുമോളെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബ്ദുൽ സമദിനെയും 12–ാം ദിവസം പൊലീസ് കണ്ടെത്തിയത്. അനുമോളെ കല്ലാച്ചി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കുടുംബത്തോടൊപ്പം പോകാനാണു…
‘വാഹനാപകടമല്ല, കൊലപാതകം’: ഒൻപതുവയസ്സുകാരിയുടെ മരണത്തിൽ മാതാപിതാക്കളുടെ കള്ളക്കഥ ‘പൊളിച്ച്’ പൊലീസ്
ന്യൂജഴ്സി∙ യുഎസിലെ ന്യൂജഴ്സിയിൽ ഒൻപതുവയസ്സുകാരിയായ മായ തോമസിനെ മർദിച്ചുകൊലപ്പെടുത്തിയ കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. പോൾസ്ബറോ സ്വദേശികളായ ഇന്ത്യ മില്ലർ (27), സീൻ സ്കോട്ട് (45) എന്നിവരാണ് പിടിയിലായത്. ഒക്ടോബർ 13ന് പുലർച്ചെയാണ് സംഭവം. കുട്ടി വാഹനാപകടത്തിൽപ്പെട്ടെന്നായിരുന്നു ഇവർ പൊലീസിനെ…
ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ബേക്കറികൾ വഴി 15 ശതമാനം വരെ വീര്യമുള്ള ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയ നടപടി വൻ വിവാദമായതോടെ ലൈസൻസ് അടിയന്തരമായി റദ്ദാക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും എക്സൈസ് മന്ത്രി എം. ലിജുവും തമ്മിൽ നടത്തിയ നിർണായക…
‘ബിക്കിനി ഇടില്ലെന്ന് ശപഥം എടുത്തിരുന്നു; അമ്മയ്ക്ക് ഭയങ്കര വിഷമമായി’; വൈറല് ലുക്കിനെക്കുറിച്ച് ഗായത്രി സുരേഷ്
ആരാധകര് കാത്തിരിക്കുന്ന ചിത്രമാണ് ഡിസ്കോ. ചെമ്പന് വിനോദ്, ആന്റണി വര്ഗീസ് പെപ്പെ, അര്ജുന് അശോകന്, ലുക്മാന് അവറാന്, ഫെമിന ജോര്ജ്, തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന സിനിമയുടെ സംവിധാനം ഉല്ലാസ് ചെമ്പന് ആണ്. ചിത്രത്തിന്റെ ടീസറും പാട്ടുമൊക്കെ സോഷ്യല് മീഡിയയില് വലിയ…
എഐ ഇന്വെസ്റ്റിഗേഷന്, സെല്ഫ് പട്രോളിങ്; ദുബൈ പൊലീസ് അടിമുടിമാറും
ദുബൈ: 2040 ടെ എഐ സാങ്കേതിക വിദ്യ പൊലീസിങ്ങില് വരുത്തിയേക്കാവുന്ന മാറ്റങ്ങള് വെളിപ്പെടുത്തി ദുബൈ പൊലീസ്. എഐ ക്രിമിനല് ക്രിമിനല് അന്വേഷണങ്ങള്, സെല്ഫ് പട്രോളിങ് സംവിധാനങ്ങള്, ഭീഷണി സന്ദേശങ്ങള് കണ്ടെത്തല്, വ്യക്തിഗതമാക്കിയ പൊലീസ് സേവനങ്ങള് തുടങ്ങി എഐ വരുത്തുന്ന 10 മാറ്റങ്ങളാണ്…
നൂഡില്സ് കഴിച്ച് കുടുംബത്തിലെ അഞ്ചു പേര് മരിച്ച സംഭവം; ആത്മഹത്യയെന്ന് പൊലീസ്
ലഖ്നൗ: നൂഡില്സ് കഴിച്ചതിന് പിന്നാലെ കുടുംബത്തിലെ അഞ്ചു പേര് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. നൂഡില്സില് വിഷം ചേര്ത്ത് കഴിച്ചാണ് മൂന്ന് കുട്ടികള് ഉള്പ്പെടെ അഞ്ച് പേര് മരിച്ചതെന്ന് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തില് കണ്ടെത്തി. ഉത്തര്പ്രദേശിലെ ഗ്രേറ്റര് നോയിഡയില് ശനിയാഴ്ചയായിരുന്നു സംഭവം.…
മക്കള് സംരക്ഷിക്കുന്നില്ല, വീടിന് മുകളില് നിന്ന് ചാടാനൊരുങ്ങി വയോധിക; രക്ഷപ്പെടുത്തി നാട്ടുകാര്
തിരുവനന്തപുരം: സംരക്ഷിക്കാന് ആളില്ലാത്തതിനാല് വീടിനു മുകളില് നിന്നും ചാടി ജീവനൊടുക്കാന് ശ്രമിച്ച് വയോധിക. തിരുവനന്തപുരം വര്ക്കലയിലാണ് സംഭവം. വീട്ടില് ഒറ്റയ്ക്ക് താമസിച്ചിരുന്ന 82കാരിയായ വോലാന്കോണം സ്വദേശി സുധയാണ് ഇന്നു രാവിലെ വീടിന്റെ സണ്ഷെയ്ഡില് നിന്നും ചാടാനൊരുങ്ങിയത്. നാട്ടുകാരും ജനപ്രതിനിധികളും എത്തി പിന്തിരിപ്പിച്ചു.…

വാഹനം തടഞ്ഞ് പടക്കം പൊട്ടിച്ച് റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു
ആദ്യം സൗഹൃദം, പിന്നീട് ഭീഷണി; 9–ാം ക്ലാസ് വിദ്യാർഥിയിൽ നിന്നു പൂർവവിദ്യാർഥികൾ കവർന്നത് 24 ലക്ഷത്തിന്റെ സ്വർണം
‘ഭാര്യയെ വഞ്ചിച്ചു’; ചൈനീസ് ചാരവനിതയെന്ന് ആരോപണമുള്ള ആളുമായി ബന്ധം സമ്മതിച്ച് എൻവിഡിയ മേധാവി
സുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ; യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു
ഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെയെത്തി?; ജോൺസൺ വിദേശത്തേക്ക് കടന്നു?
താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണം
വാഴക്കുലയ്ക്കുള്ളില് എംഡിഎംഎ കടത്ത്; ബംഗളൂരുവില് നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്
വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ
കൊലപാതകശ്രമ കേസ് പ്രതി വന്ദേഭാരതിൽ കടക്കുന്നതിനിടെ പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിൽ
വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ


































































































