Top Tags
    Latest Story
    വാഹനം തടഞ്ഞ് പടക്കം പൊട്ടിച്ച് റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നുആദ്യം സൗഹൃദം, പിന്നീട് ഭീഷണി; 9–ാം ക്ലാസ് വിദ്യാർഥിയിൽ നിന്നു പൂർവവിദ്യാർഥികൾ കവർന്നത് 24 ലക്ഷത്തിന്റെ സ്വർണം‘ഭാര്യയെ വഞ്ചിച്ചു’; ചൈനീസ് ചാരവനിതയെന്ന് ആരോപണമുള്ള ആളുമായി ബന്ധം സമ്മതിച്ച് എൻവിഡിയ മേധാവിസുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ; യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചുഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെയെത്തി?; ജോൺസൺ വിദേശത്തേക്ക് കടന്നു?താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണംവാഴക്കുലയ്ക്കുള്ളില്‍ എംഡിഎംഎ കടത്ത്; ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽകൊലപാതകശ്രമ കേസ് പ്രതി വന്ദേഭാരതിൽ കടക്കുന്നതിനിടെ പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിൽവീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ

    Main Story

    മുന്നറിയിപ്പില്‍ മാറ്റം, വ്യാഴാഴ്ച വരെ ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഞായറാഴ്ച അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ആറു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി…

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുക്കൾ സ്പായിൽ വിറ്റു; ലൈംഗിക പീഡനത്തിനിരയായി, അറസ്റ്റ്

    തിരുവനന്തപുരം ∙ കോവളത്ത് സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു. ആന്ധ്രപ്രദേശ് സ്വദേശിയാണ് പെണ്‍കുട്ടി. ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും കോവളത്ത് എത്തിച്ചത്. കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല്‍ കുട്ടിയുടെ സംരക്ഷണത്തിന്റെ ചുമതല ഇവര്‍ക്കായിരുന്നു.  …

    ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി, യുവാവ് നേരത്തെ വിവാഹിതൻ; യുവതിയെ കൊന്ന് പുഴയിൽ തള്ളി,’മുതലകൾ തിന്നോളും’

    ഭോപ്പാൽ: മധ്യപ്രദേശിലെ ഭിന്ദിൽ ലിവിങ് പങ്കാളിയെ കൊന്ന് പുഴയിലെറിഞ്ഞു. സ്നേഹലത എന്ന നഴ്സിങ് ഓഫീസറെയാണ് പങ്കാളിയായ സത്യപ്രകാശ് ജാതവ് കൊലപ്പെടുത്തിയത്. തെളിവ് നശിപ്പിക്കാനായി മൃതദേഹം അഞ്ച് നദികൾ സംഗമിക്കുന്നയിടത്തേക്ക് എറിയുകയും, പിന്നാലെ ഒന്നുമറിയാത്ത ഭാവത്തിൽ യുവതിയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി…

    പൂജാ അവധിത്തിരക്കിൽ വീർപ്പുമുട്ടി താമരശ്ശേരി ചുരം; മണിക്കൂറുകളോളം കുടുങ്ങി യാത്രക്കാർ

    കോഴിക്കോട്: പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ അഭൂതപൂർവ്വമായ ഗതാഗതക്കുരുക്ക്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാരാണ് ചുരത്തിൽ പെരുവഴിയിലായത്. കോഴിക്കോട്-വയനാട് യാത്രാബന്ധത്തിലെ ബലഹീനതകൾ വീണ്ടും തുറന്നുകാട്ടിയതോടെ ജനരോഷവും ശക്തമായിരിക്കുകയാണ്.   ശനിയാഴ്ച രാവിലെ ചുരത്തിലെ ഏഴാം വളവിന് സമീപം…

    സൗദിയിൽ കസ്റ്റഡിയിലായ മലയാളി നഴ്സ് മോചിതയായി

    ജിദ്ദ വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി നഴ്സ് ഫിലോമിന (32) മോചിതയായി. അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ വച്ച് രാജ്യത്ത് നിയന്ത്രണമുള്ള മരുന്ന് കൈവശമുണ്ടായതിനെ തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനു കൈമാറിയിരുന്നു. തുടർന്നുള്ള വിശദമായ…

    ജനിതക രോഗം; 3 കുരുന്നുകളെ രക്ഷിക്കാൻ വേണം 50 കോടി

    മുക്കം (കോഴിക്കോട്) ∙ സ്പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതകരോഗം ബാധിച്ച, ഒറ്റപ്രസവത്തിലെ 3 കുരുന്നുകൾ ചികിത്സാ സഹായം തേടുന്നു. മൂവരുടെയും ചികിത്സയ്ക്കും ജീൻ തെറപ്പിക്കും വേണ്ടത് 50 കോടി രൂപ. മുക്കം കല്ലുരുട്ടി പൂത്തിരിച്ചാലിൽ അരുൺ– ഷാമിൽ ദമ്പതികളുടെ മക്കളായ…

    പൂജ അവധി: മൂന്നാറിൽ വൻതിരക്ക്; റിസോർട്ടുകളിലും ഹോട്ടലുകളിലും മുറികൾ ലഭിക്കാത്ത അവസ്ഥ

    മൂന്നാർ ∙ പൂജ അവധികൾ ആരംഭിച്ചതോടെ മൂന്നാറിൽ സഞ്ചാരികളുടെ വൻതിരക്ക്. തിരക്ക് വർധിച്ചതോടെ മൂന്നാർ ടൗണിലും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞ രണ്ടു ദിവസമായാണ് മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചത്. തിരക്ക് കാരണം കഴിഞ്ഞ രണ്ടു ദിവസമായി…

    ക്ഷേത്ര മതിലിലേക്ക് ട്രക്ക് ഇടിച്ചുകയറി; 13 മരണം, 39 പേർക്ക് പരുക്ക്

    ഭോപാൽ ∙ മധ്യപ്രദേശിലെ ഗ്വാളിയാറിൽ ക്ഷേത്രമതിലിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി 13 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 39 പേർക്ക് പരുക്കേറ്റു. ഷീത്‌ല മാതാ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോയ ഭക്തരുടെ കൂട്ടത്തിലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് പാഞ്ഞുകയറിയത്. തുടർന്ന് ട്രക്ക്…

    മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്‍ത്താവിനെ യുവതി കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി

    കൊച്ചി: എളമക്കര റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ട ഒഡിഷ സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഒഡിഷ സ്വദേശിയായ 32കാരനെ ഇയാളുടെ ഭാര്യയായ നാല്‍പതുകാരി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെയും പതിനാറുകാരിയായ മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് എളമക്കര ഭാഗത്ത്…

    സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ / ഡിആർ; 96 കോടി അധിക ചെലവ്

    തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ / ഡിആർ അനുവദിച്ചു. നവംബർ 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടും ഒപ്പം 2 ശതമാനം ഡിഎ / ഡിആർ കൂടി ലഭിക്കും. 96 കോടി രൂപയാണ്…