Top Tags
    Latest Story
    വാഹനം തടഞ്ഞ് പടക്കം പൊട്ടിച്ച് റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നുആദ്യം സൗഹൃദം, പിന്നീട് ഭീഷണി; 9–ാം ക്ലാസ് വിദ്യാർഥിയിൽ നിന്നു പൂർവവിദ്യാർഥികൾ കവർന്നത് 24 ലക്ഷത്തിന്റെ സ്വർണം‘ഭാര്യയെ വഞ്ചിച്ചു’; ചൈനീസ് ചാരവനിതയെന്ന് ആരോപണമുള്ള ആളുമായി ബന്ധം സമ്മതിച്ച് എൻവിഡിയ മേധാവിസുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ; യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചുഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെയെത്തി?; ജോൺസൺ വിദേശത്തേക്ക് കടന്നു?താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണംവാഴക്കുലയ്ക്കുള്ളില്‍ എംഡിഎംഎ കടത്ത്; ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽകൊലപാതകശ്രമ കേസ് പ്രതി വന്ദേഭാരതിൽ കടക്കുന്നതിനിടെ പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിൽവീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ

    Main Story

    ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് മകനും ഭാര്യയും ക്ഷേത്രത്തിൽ‌ പോയ സമയത്ത്

    കോടന്നൂർ പുത്തൻവെട്ടുവഴിയിൽ ദമ്പതികളെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടക്കേപുരക്കൽ വീട്ടിൽ സത്യൻ (66), ഭാര്യ കുമാരി (59) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും രോഗ ബാധിതരായി ഏറെ നാളായി ചികിത്സയിലായിരുന്നു. ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെടുത്തു. കുടുംബത്തിനു…

    പനയിൽ കയറുന്നതിനിടെ ഹൃദയാഘാതം; ഫയർഫോഴ്സ് എത്തി, സാഹസിക രക്ഷാപ്രവർത്തനം, പക്ഷേ…

    നൊങ്ക് ശേഖരിക്കാൻ പനയിൽ കയറിയ വയോധികൻ പനയുടെ മുകളിൽ കുടുങ്ങി മരിച്ചു. പാലപ്പുറം പല്ലാർമംഗലം ചാത്തൻ പ്ലാക്കിൽ രാജൻ (64) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. നൊങ്ക് ശേഖരിക്കാൻ ഏകദേശം 60 അടി ഉയരമുള്ള പനയിലാണ് രാജൻ കയറിയത്.…

    ‘5 മിനിറ്റിൽ ലോൺ, സിബിൽ സ്കോർ വേണ്ട’; വ്യാജ ലോൺ ആപ്പ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം

    ‘വെറും 5 മിനിറ്റിൽ ലോൺ ലഭിക്കും’, ‘സിബിൽ സ്കോർ വേണ്ട, രേഖകൾ ആവശ്യമില്ല’, ‘ഉടൻ 50,000 രൂപ വരെ വായ്പ’ സോഷ്യൽ മീഡിയയിലും മൊബൈൽ ഫോണുകളിലും ഇത്തരം പരസ്യങ്ങൾ കാണാത്തവർ കുറവായിരിക്കും. പെട്ടെന്ന് പണം ആവശ്യമായി വരുന്നവർക്ക് ഈ വാഗ്ദാനങ്ങൾ വലിയ…

    രഹസ്യ പ്രണയം: പ്രതികാരമായി യുവതിയെ കൊന്ന് ഇന്ത്യക്കാരൻ, യുകെയിൽ വിദ്യാർഥിയെ കുടുക്കിയത് ‘ആ തെളിവുകൾ’

    ലണ്ടൻ∙ രഹസ്യ പ്രണയത്തിനൊടുവിൽ ബന്ധം അവസാനിപ്പിച്ചതിന്റെ പ്രതികാരമായി ചൈനീസ് യുവതിയെ ലണ്ടനിലെ താമസസ്ഥലത്ത് കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ യുവാവ് ദീപക് സന്ധുവിന് (24) ജീവപര്യന്തം തടവ്. കുറഞ്ഞത് 28 വർഷം ജയിലിൽ കഴിയണമെന്നാണ് ഓൾഡ് ബെയ്‌ലി കോടതി വിധിച്ചത്. 2025 ഡിസംബറിൽ നടന്ന…

    സുഹൈൽ ഉള്‍പ്പെടെയുള്ള പ്രതികൾക്ക് ജാമ്യം നിഷേധിച്ചു

    കൊച്ചി ∙ നെടുമ്പാശേരിയിൽ ആഡംബര കാർ സ്കൂട്ടറിനു പിന്നിലിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ്, കൂട്ടാളികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി തള്ളിയത്.…

    കെഎസ്ആർടിസി ബസ്സും മിൽക്ക് ടാങ്കർ ലോറിയും കുട്ടിയിടിച്ചു

    മാനന്തവാടി നെടുമ്പോയിൽ റോഡിൽ പേര്യ 37ൽ കെ എസ് ആർ റ്റി സി ബസ്സും മിൽക്ക് ടാങ്കർ ലോറിയും കുട്ടിയിടിച്ചു.ടാങ്കർ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി റോഡിൽ ഡീസൽ പരന്നു ഒഴുകി. ബൈക്ക് ഉൾപ്പെടെ ഉള്ള വാഹനങ്ങൾ തെന്നി മറിയാൻ സാധ്യത…

    ജീപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം: സംഭവം കാക്കവയലിൽ

    ജീപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം.  കാക്കവയൽ സുധിക്കവലയിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ കാക്കവയൽ കാലടി വീട്ടിൽ മുഹമ്മദ് അക്ബറിന് പരിക്കേറ്റു.അക്ബർ ഓടിച്ചിരുന്ന ഓട്ടോയ്ക്ക് പിന്നിൽ ജീപ്പ് ഇടിക്കുകയായിരുന്നു. ഇയാളെ ഉടൻ  കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ…

    പാസ്‌പോര്‍ട്ട് തിരികെ നല്‍കിയില്ലേ? ഖത്തറില്‍ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്, ലംഘിച്ചാല്‍ 25,000 റിയാല്‍ വരെ പിഴ

    ദോഹ: റസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷവും തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കാത്ത തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍. നിയമലംഘകര്‍ക്കെതിരെ 25,000 ഖത്തര്‍ റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.   ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കവെ,…

    പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു; ബാഷ ഉൾപ്പെടെ 400 ചിത്രങ്ങളിൽ ഈണമിട്ടു

    ചെന്നൈ ∙ സംഗീത സംവിധായകൻ ദേവ (76, ദേവൻ ചൊക്കലിംഗം) അന്തരിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ 400 ലേറെ സിനിമകൾക്ക് സംഗീതം പകർന്നിട്ടുണ്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു . ചെന്നൈയിലെ ടി…

    കഴിച്ചത് ചായയും നൂഡിൽസും; കുടുംബത്തിലെ അഞ്ച് പേരെ യുപിയിൽ മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹത

    ഗ്രേറ്റർ നോയിഡയിൽ കുടുംബത്തിലെ അ‍ഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. 3 മുതൽ 11 വയസ്സ് വരെ പ്രായമുള്ള മൂന്ന് കുട്ടികളെയും ദമ്പതികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷ് (37), ലളിത (35), ലഡ്ഡു (11), മിഷ്തി (7), സാക്ഷത് (3)…