Top Tags
    Latest Story
    വാഹനം തടഞ്ഞ് പടക്കം പൊട്ടിച്ച് റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നുആദ്യം സൗഹൃദം, പിന്നീട് ഭീഷണി; 9–ാം ക്ലാസ് വിദ്യാർഥിയിൽ നിന്നു പൂർവവിദ്യാർഥികൾ കവർന്നത് 24 ലക്ഷത്തിന്റെ സ്വർണം‘ഭാര്യയെ വഞ്ചിച്ചു’; ചൈനീസ് ചാരവനിതയെന്ന് ആരോപണമുള്ള ആളുമായി ബന്ധം സമ്മതിച്ച് എൻവിഡിയ മേധാവിസുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ; യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചുഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെയെത്തി?; ജോൺസൺ വിദേശത്തേക്ക് കടന്നു?താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണംവാഴക്കുലയ്ക്കുള്ളില്‍ എംഡിഎംഎ കടത്ത്; ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽകൊലപാതകശ്രമ കേസ് പ്രതി വന്ദേഭാരതിൽ കടക്കുന്നതിനിടെ പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിൽവീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ

    Main Story

    അയലത്തെ കുഞ്ഞിനെ പെൺകുട്ടി 6 മത്തെ നിലയിൽ നിന്ന് താഴേക്കിട്ടു; 10 വയസ്സുകാരിയും അമ്മയും മുംബൈ പൊലീസിന്റെ കസ്റ്റഡിയിൽ

    മുംബൈ ∙ മുംബൈയിലെ ഗോരേഗാവിൽ ഒന്നരവയസ്സ് പ്രായമുള്ള കുഞ്ഞിനെ അയലത്തെ 10 വയസ്സുകാരി ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്നും എറിഞ്ഞു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ആറാം നിലയിൽനിന്നും കുഞ്ഞ് താഴേക്ക് വീണത്. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് പൊലീസ്…

    യുഎസിലെ സ്കൂളിൽ വെടിവയ്പ്പ്: അധ്യാപികയും 3 കുട്ടികളും കൊല്ലപ്പെട്ടു; അക്രമി കൗമാരക്കാരൻ

    വാഷിങ്ടൻ∙ ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 5, 8, 11 വയസ്സ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. 16 വയസ്സുള്ള അക്രമിയെ സ്കൂളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ഒരാൾ അക്രമിയെ വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പ്…

    നോ പറഞ്ഞാൽ അക്കൗണ്ട് കാലിയാവും! വാട്സാപ്പിൽ പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി പോലീസ് 

    ഒടിപി ആവശ്യപ്പെടുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിക്കുകയോ ചെയ്യാതെ വാട്സാപ്പ് സന്ദേശങ്ങളിലൂടെ ഇരകളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന പുതിയ സൈബർ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കപ്പെട്ടു എന്നറിയിച്ചുകൊണ്ടുള്ള വാട്സാപ്പ് സന്ദേശത്തിലൂടെയാണ് ഈ…

    അഭിമന്യു വധക്കേസിലെ പ്രതികൾക്ക് ഒരേ വസ്ത്രം, ഒരേ രൂപം; മാസ്ക് അഴിപ്പിച്ച് കോടതി

    കൊച്ചി∙ അഭിമന്യു വധക്കേസിന്റെ വിചാരണയ്ക്കായി കോടതിയിലെത്തിയ പ്രതികൾ ധരിച്ചിരുന്ന മുഖം മറയ്ക്കുന്ന മാസ്ക് അഴിപ്പിച്ച് കോടതി. ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികളുടെ ഭാഗമായ സാക്ഷി വിസ്താരത്തിന് എത്തിയപ്പോഴായിരുന്നു പ്രതികൾ മാസ്ക് അടക്കം ധരിച്ച് കോടതി മുറിക്കുള്ളില്‍ പ്രവേശിച്ചത്.…

    സുഹൈൽ അമിതമായി മദ്യപിച്ചിരുന്നു; പരിശോധനാഫലം പുറത്ത്

    കൊച്ചി∙ നെടുമ്പാശേരിയിൽ ആഡംബര കാറിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ട സംഭവത്തിൽ കാറോടിച്ചിരുന്ന മുഖ്യപ്രതി സുഹൈൽ സജീവ് (19) അമിതമായി മദ്യപിച്ചിരുന്നതായി തെളിഞ്ഞു. സുഹൈലിന്റെ രക്തസാമ്പിളടക്കം പരിശോധിച്ച കാക്കനാട്ടെ റീജിണൽ കെമിക്കൽ എക്സാമിനേഷൻ ലാബോറട്ടറിയുടെ പരിശോധനാഫലത്തിലാണ് ഇത് വ്യക്തമായത്. രാസലഹരി ഉൾപ്പെടെ ഉപയോഗിച്ചിരുന്നോ…

    നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

    പാലക്കാട്: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ. നെന്മാറ മർച്ചന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ചിറ്റൂർ താലൂക്ക് ക്ഷീരകർഷക തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ പ്രസിഡന്റായ നെന്മാറ മാട്ടുപ്പാറ സ്വദേശി…

    യുവതിയെ പിന്തുടർന്ന് ശല്ല്യം ചെയ്തു, ഭീഷണിപ്പെടുത്തി, ഇന്ത്യൻ വംശജനായ സര്‍ക്കാരുദ്യോഗസ്ഥന്‍റെ ജാമ്യാപേക്ഷ തള്ളി

    ഓസ്‌ട്രേലിയയിൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, സർക്കാർ ഡാറ്റാബേസുകൾ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എ.സി.ടി. ഗവൺമെന്റിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന സുയാഷ് സിൻഹ (31) ആണ് അറസ്റ്റിലായത്. എ.ബി.സി.…

    ദുബായിലെ കടയിൽ വ്യാജബിൽ കാണിച്ച് 38 കോടിയുടെ ഐ ഫോണുകൾ തട്ടിയെടുത്തു; 5 മലയാളികൾക്കെതിരെ കേസ്

    കാസർകോട് ∙ കാഷ് കൗണ്ടറിൽ പണമടച്ചതായുള്ള വ്യാജബിൽ ഡെലിവറി കൗണ്ടറിൽ കാണിച്ച് 38 കോടിയുടെ ഐ ഫോണുകൾ തട്ടിയെടുത്തെന്ന പരാതിയിൽ 5 മലയാളികൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. കാസർകോട്ടെ നെല്ലിക്കുന്ന് വീട്ടിൽ എൻ.എ.അബ്ദുൽ റൗഫിന്റെയും ബന്ധുവിന്റെയും ഉടമസ്ഥതയിൽ ദുബായ് ദെയ്റയിലുള്ള മില്ലേനിയം…

    പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് പരാതി: കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ ബന്ധുക്കൾ

    കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാതശിശു മരിച്ചത് ചികിത്സപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ. കൊട്ടാരക്കര ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ് – ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് പ്രസവ ശസ്ത്രക്രിയയ്ക്കു പിന്നാലെ മരിച്ചത്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഡ്യൂട്ടി ഡോക്ടർക്കും…

    സ്വത്ത് തർക്കം, അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു; ‘അശ്വതി അച്ചു’ പിടിയിൽ

    കൊല്ലം/തിരുവനന്തപുരം∙ സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ മകൾ അശ്വതി അച്ചു എന്ന അശ്വതി (37) പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ അശ്വതി തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് പിടിയിലായത്. അശ്വതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസിലെ…