വിദ്യയ്ക്ക് വിളിയെത്തിയത് ഡൽഹിയിൽ നിന്ന്; നമ്പർ വ്യാജം, മറ്റു ചിലർക്കും ‘ഓഫർ’ കിട്ടി; ഉപയോഗിച്ചത് മ്യൂൾ അക്കൗണ്ട്?

കോഴിക്കോട് ∙ മന്ത്രി ആക്കാം എന്ന് എലത്തൂരിലെ എംഎൽഎ വിദ്യാ ബാലകൃഷ്ണനു വാട്സാപ് കോളിൽ ‘വാഗ്ദാനം’ എത്തിയത് ഡൽഹിയിൽനിന്ന്. സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോളിന്റെ ഉറവിടം ഡൽഹിയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞത്. അതേസമയം എംഎൽഎയ്ക്ക് മന്ത്രി സ്ഥാനം ഓഫർ ചെയ്തയാൾ ഉപയോഗിച്ച…

പമ്പിൽ ഡീസൽ അടിക്കാനെത്തിയ കണ്ടക്ടർക്ക് ക്രൂര മർദനം; അക്രമികൾ എത്തിയത് കാറിൽ

പാലക്കാട് ∙ വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് പരുക്ക്. പൊൻകണ്ടം സ്വദേശി പി.വി അജിക്കാണ് ( 52) പരുക്കേറ്റത്. ബുധനാഴ്ച വൈകിട്ട് വടക്കഞ്ചേരിയിൽ നിന്നും മംഗലം ഡാമിലേക്ക് വന്ന ബസിൽ മുടപ്പല്ലൂരിൽ നിന്നും കയറിയ യുവാവാണ് കണ്ടക്ടറുമായി…

കുഴിമന്തി കഴിച്ച മൂന്ന് പേര്‍ക്ക് ഷിഗെല്ല; അല്‍ റീം റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: കത്രിക്കടവിലുള്ള അല്‍ റീം കുഴിമന്തി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ഈ മാസം 10, 11 തീയതികളില്‍ ഇവിടെ നിന്ന് കുഴിമന്തി ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ കഴിച്ച അന്‍പതോളം ആളുകള്‍ക്കാണ്…

പുള്ളിമാനെ വേട്ടയാടി കൊന്ന കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

പുള്ളിമാനിനെ വേട്ടയാടി കൊന്നതിന് ബത്തേരി ഇരുളം ഫോറസ്ററ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത OR4/25 നമ്പർ കേസിലെ പ്രതി അരുൺ കുമാർ വി. എസ്.വയസ് 39, വല്ലനാട് വീട്, ചൂതുപാറ ചെതലത്ത് റെയിഞ്ച് ഫോറസ്ററ് ഓഫീസർ എം കെ രാജീവ് കുമാർ മുമ്പാകെ…

പശ്ചിമേഷ്യയില്‍ യുദ്ധപ്പുക; കേരളത്തില്‍ പൊന്നുവില താഴ്ന്നു! അന്താരാഷ്ട്ര വിപണിയില്‍ സംഭവിക്കുന്നത് എന്ത്?

        സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിവിലേക്ക്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. ഇതോടെ പവന്‍ വില 1,05,080 രൂപയും പവന്‍ വില 13,135 രൂപയുമായി.     18 കാരറ്റിന്…

മരം മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവം: 3 പേർക്കെതിരെ കേസ്

പാലക്കാട് ∙ ഒലവക്കോട് ജംക്‌ഷൻ ബസ് സ്റ്റോപ്പിനു സമീപത്തെ ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ താഴെ വീണു ചത്ത സംഭവത്തിൽ മൂന്നു പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണു മൂന്നു തൊഴിലാളികൾക്കെതിരെ കേസ്.   വനംവകുപ്പിന്റെ ഷെഡ്യൂൾ –4 വിഭാഗത്തിൽപെടുന്ന…

ഇന്നും കറന്റ് പോകും! ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

തിരുവനന്തപുരം∙ ഇന്നും രാത്രി കറന്റ് പോകും. വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നു കെഎസ്ഇബി അറിയിച്ചു. ഇന്നലെ രാത്രി 7.15 മുതല്‍ 12.15 വരെ പലയിടത്തും രണ്ടു തവണയായി ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു.   ഇന്നത്തെ…

ലോറിയിൽ എം ഡി എം എ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

  എം.ഡി.എം.എ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. വയനാട് നായ്ക്കട്ടി സ്വദേശികളായ തേർവയൽ വീട്ടിൽ, സഫ്നാസ്(37), നിരപ്പം,, മതിലകത്ത് വീട്ടിൽ, അബ്ദുൾ റഷീദ് (33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 23.983 ഗ്രാം…

110 ഗ്രാം സ്വർണം കവർന്നു; മോഷണത്തിനു പിന്നിൽ വീട്ടുകാരെ കൃത്യമായി അറിയാവുന്നയാൾ

കാസർകോട് ∙ മഞ്ചേശ്വരം പൈവളിഗെയിലെ വീട്ടിൽ നിന്ന് 110 ഗ്രാം സ്വർണവും 20,000 രൂപയും കവർന്നതായി പരാതി. കുരുടപ്പദവിലെ സുബ്രായ സായയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജൂൺ‍ 9നും 23നും ഇടയിൽ മോഷണം നടന്നുവെന്നാണ് കരുതുന്നതെന്ന് സുബ്രായ പറയുന്നു. മാർച്ച് 9ന്…

മോഡിഫിക്കേഷൻ നടത്തി ഘോരശബ്ദത്തിൽ ‘പറന്ന’ കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്; വൻ തുക പിഴ ചുമത്തി

തിരൂർ ∙ ഘോരശബ്ദത്തിൽ തിരൂർ നഗരത്തിൽ ചീറിപ്പാഞ്ഞ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ശബ്ദമലിനീകരണമുണ്ടാക്കി നഗരത്തിൽ പാഞ്ഞതോടെ കാറിനെതിരെ ഒട്ടേറെപ്പേർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് കാറിനു വേണ്ടിയുള്ള അന്വേഷണം തുടങ്ങി. ഇതിനിടെയാണ് കാർ സ്റ്റേഷന്റെ സമീപത്തേക്ക് ഓടിച്ചെത്തിയത്. ഇതോടെ പൊലീസ് കാർ…