ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകൾ; സ്ത്രീശക്തി ലോട്ടറിയിൽ അച്ചടിപ്പിഴവ്
കൊല്ലം: നാളെ നറുക്കെടുക്കാനിരിക്കുന്ന സ്ത്രീശക്തി ലോട്ടറിയിൽ അച്ചടിപ്പിഴവ്. ഒരേ സീരിയലിലും ഒരേ നമ്പറിലുമുള്ള രണ്ട് ടിക്കറ്റുകൾ കണ്ടെത്തി. കൊല്ലം ചെറുമൂടിലെ ലോട്ടറി ഏജൻസിയിൽ വിൽപനയ്ക്കായി എത്തിയ ടിക്കറ്റുകളിലാണ് പിഴവ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ലോട്ടറി വിൽപനക്കാരൻ സന്തോഷ് ലോട്ടറി വകുപ്പിന് പരാതി…
കേരളത്തിൽ ഹൃദ്രോഗികൾ കൂടുന്നു? മെഡിസെപ് ആൻജിയോപ്ലാസ്റ്റി ക്ലെയിമുകളിൽ വൻ വർധന
കോഴിക്കോട് ∙ ഹൃദ്രോഗ ചികിത്സ സംബന്ധിച്ചു ചർച്ചകൾ തുടരുമ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലും കൊറോണറി ആൻജിയോപ്ലാസ്റ്റി ക്ലെയിമുകളിൽ വർധന. പദ്ധതി ആരംഭിച്ച 2022 ജൂലൈ മുതൽ 2026 ജനുവരി വരെ സർക്കാർ ആശുപത്രികളിലും മെഡിസെപ്പിൽ…
നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തൊപ്പിക്കെതിരെ കുറ്റപത്രം; ഐടി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി
കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. തൊപ്പിക്കെതിരെ കുറ്റം നിലനില്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. എറണാകുളം സിജെഎം കോടതിയില്‍ റൂറല്‍ സൈബര്‍ പൊലീസാണ്…
‘ചിലപ്പോൾ ഒറ്റരാത്രി കൊണ്ട് വലിയ സ്റ്റാർ ആകാം, അല്ലെങ്കിൽ ഒന്നുമല്ലാതെയുമാകാം; ഒരുറപ്പും പറയാൻ പറ്റാത്ത മേഖലയാണ് സിനിമ’
ഒരിക്കലും ഒരുറപ്പ് പറയാൻ പറ്റാത്ത മേഖലയാണ് സിനിമയെന്ന് നടി ഫെമിന ജോർജ്. ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് നമ്മൾ വലിയ സ്റ്റാർ ആകാം. ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് നമ്മൾ ഒന്നുമല്ലാതെ ഏറ്റവും താഴെ പോകാമെന്നും നടി പറഞ്ഞു. അതുകൊണ്ട് തന്നെ…
നാട്ടിലേക്ക് മടങ്ങിയ പ്രവാസിയെ തേടി ഒമാൻ പൗരൻ; 13 വർഷം കഴിഞ്ഞിട്ടും മറക്കാതെ കടം വീട്ടി, വൈറലായി സർപ്രൈസ്
മസ്കത്ത്∙ വര്‍ഷങ്ങള്‍ക്ക് മുൻപ് ലഭിക്കാനുണ്ടായിരുന്ന തുക ഒടുവില്‍ പ്രവാസി മലയാളിക്ക് തിരികെ ലഭിച്ചു. ഒമാന്‍ സ്വദേശിയായ മുഹമ്മദ് സെയ്ദ് മുഹമ്മദ് അബ്ദുള്ള അല്‍ കഅ്ബിയാണ് തന്റെ 13 വര്‍ഷം പഴക്കമുള്ള ബാധ്യത തീര്‍ത്ത് സമൂഹത്തിന് മാതൃകയായത്. കൊല്ലം സ്വദേശിയായ മലയാളിക്ക് ഏകദേശം…
‘സസ്പെൻസ് വയ്ക്കുന്നില്ല, ഇതാണ് എന്റെ ആൾ’; വരനെ പരിചയപ്പെടുത്തി റിമി ടോമി, വിവാഹം മുംബൈയിൽ
വിവാഹിതായാകാൻ പോകുകയാണ് എന്ന സന്തോഷവാർത്ത പുറത്തുവിട്ടതിന് പിന്നാലെ വരനെ പരിചയപ്പെടുത്തി ഗായിക റിമി ടോമി. തന്റെ ജിം ട്രെയിനറായ ലിബിൻ മാത്യുവിനെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്ന് റിമി തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ഏറെ നാളായുള്ള സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും…
‘വിമാനത്തിൽ യാത്ര ചെയ്യേണ്ട, അടുത്ത കേസ് എടുക്കൂ’: ഉയർന്ന ടിക്കറ്റ് നിരക്കിനെതിരെ ഹർജി, രൂക്ഷപ്രതികരണവുമായി സുപ്രീം കോടതി
ന്യൂഡൽഹി∙ വിമാനനിരക്ക് കുത്തനെ ഉയർന്നത് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ രൂക്ഷമായ മറുപടിയുമായി സുപ്രീം കോടതി. ‘‘വിമാനത്തിൽ യാത്ര ചെയ്യേണ്ട, അടുത്ത കേസ് എടുക്കൂ’’ എന്ന് അഭിഭാഷകനോടു വ്യക്തമാക്കിയതിനുശേഷം ജസ്റ്റിസ് വിക്രം നാഥ് അടുത്ത കേസിലേക്ക് കടന്നു. വിമാനടിക്കറ്റ് നിരക്കിൽ 700% വരെ വർധനവുണ്ടായിട്ടുണ്ടെന്നു…
ശിവസേന നേതാവിന്റെ വീട്ടിൽ ഹെറോയിൻ ഒളിപ്പിച്ച് എഎസ്ഐ; പിന്നാലെ റെയ്ഡ്, ഒളിക്യാമറ ദൃശ്യം പുറത്ത്
ചണ്ഡിഗഡ്∙ പഞ്ചാബിൽ ശിവസേന നേതാവിന്റെ വീട്ടിലെ കിടക്കയ്ക്ക് അടിയിൽ പൊലീസുകാരൻ ഹെറോയിൻ വയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. സംഭവം വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തു. പഞ്ചാബിലെ ലുധിയാന ജില്ലയിൽ ഖന്നയിലാണ് സംഭവം.…
മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദം: കുടിച്ചത് മരുന്ന്, ബസിൽ നിന്ന് ഇറങ്ങിയത് സ്വന്തം ആവശ്യപ്രകാരം; പിടിഎ പ്രസിഡന്റ് ഹാജിസ്
മീനങ്ങാടി: മീനങ്ങാടി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങൾക്ക് വിശദീകരണവുമായി പിടിഎ പ്രസിഡന്റ് ഹാജിസ്. താൻ വയറിന് ബുദ്ധിമുട്ടുള്ളതിനാൽ കഴിച്ച മരുന്നിന്റെ പേരിൽ തെറ്റിദ്ധാരണ ഉണ്ടാകുകയായിരുന്നുവെന്നും, സ്വന്തം ആവശ്യപ്രകാരമാണ് ബസിൽ നിന്ന് ഇറങ്ങി മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രയിലുണ്ടായിരുന്ന…
ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
വൈത്തിരി : കോഴിക്കോട് കാക്കൂർ, ചാലം കൊട്ട് മലയിൽ വീട്ടിൽ അബ്ദുൾ ഹാദി റിയാസ്(25), നെന്മണ്ട സ്വദേശികളായ മീത്തലെ അരയണ വീട്ടിൽ കെ.കെ നിഹാൽ (25), മാധവം വീട്ടിൽ ഗൗതം ദിനേശ് (24) എന്നിവരെയാണ് വൈത്തിരി പോലീസ് പിടികൂടിയത്.…
















