അവധിക്കാല യാത്രകൾക്ക് ഒരുങ്ങുന്നോ? ഇത് മറക്കരുത്: പവർ ബട്ടൺ 3 തവണ അമർത്തിയാൽ സഹായം; 112 മുതൽ ലോക്ക്ഡ് ഹൗസ് വരെ
തിരുവനന്തപുരം∙ ക്രിസ്മസ്, പുതുവത്സര അവധിക്കാലം യാത്രകളുടെ കാലം കൂടിയാണ്. ഈ സമയത്ത് എന്തെങ്കിലും അടിയന്തരസാഹചര്യങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ കൈയില്‍ കരുതുന്നതു നല്ലതാണ്. പൊലീസിന്റെ സഹായം ആവശ്യമാണെങ്കില്‍ 112 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി. സ്മാര്‍ട്ട് ഫോണുകളില്‍ പവര്‍ ബട്ടന്‍…
വയോധികയെ ഊൺമേശയുടെ കാലിൽ കെട്ടിയിട്ട് കവർച്ച; കൊച്ചുമകനും സുഹൃത്തും അറസ്റ്റിൽ
രാജകുമാരി (ഇടുക്കി) ∙ വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ ഇവരുടെ മകളുടെ മകനും സുഹൃത്തും അറസ്റ്റിൽ. രാജാക്കാട് പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ(33), സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിനി അനില(31) എന്നിവരെയാണ് പാലക്കാട്ടു നിന്ന് രാജാക്കാട് എസ്എച്ച്ഒ വി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ്…
ആംബുലൻസ് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി; ട്രെയിനിൽ വച്ച് ഹൃദയാഘാതം ഉണ്ടായ യുവാവിന് ചികിത്സ കിട്ടാതെ മരണം
മുംബൈ∙ ലോക്കൽ ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 25 വയസ്സുകാരൻ ചികിത്സ കിട്ടാത്തതിനെ തുടർന്നു മരിച്ചു. സീവുഡ്സ് എൻആർഐ സ്വദേശി ഹർഷ് പട്ടേലിന്റെ മരണത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നു വലിയ വീഴ്ച സംഭവിച്ചെന്നു ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞദിവസം ചെമ്പൂരിൽനിന്നു പൻവേലിലേക്കു ലോക്കലിൽ…
ബന്ധുവെന്നു സ്ഥാപിക്കും; കല്യാണവീടുകളിൽ നിന്നു മോഷ്ടിച്ചത് 32 ലക്ഷംരൂപയുടെ സ്വർണം; മുൻ ഗസ്റ്റ് ലക്ചറർ അറസ്റ്റിൽ
ബെംഗളൂരു∙ വിവാഹ ചടങ്ങുകളിൽ വധുവിന്റെയോ വരന്റെയോ ബന്ധുവാണെന്ന് നടിച്ച് സ്വർണാഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചിരുന്ന മുൻ ഗസ്റ്റ് ലക്ചററെ ബസവനഗുഡി പൊലീസ് അറസ്റ്റ് ചെയ്തു. കെ.ആർ പുരം ഉദയനഗർ സ്വദേശിനിയായ രേവതിയാണ് (46) അറസ്റ്റിലായത്. വിവിധ കല്യാണമണ്ഡപങ്ങളിൽ നടന്ന…
മൂന്നു യുവ ഡോക്ടർമാരുടെ സാഹസിക രക്ഷാദൗത്യത്തിനും ജീവൻ രക്ഷിക്കാനായില്ല, പ്രാർഥനകൾ വിഫലം; ലിനു യാത്രയായി
തൃപ്പൂണിത്തുറ ∙ റോഡരികിലെ മങ്ങിയ വെളിച്ചത്തിൽ 3 ഡോക്ടർമാർ നടത്തിയ സാഹസിക ശസ്ത്രക്രിയ, ആ സമർപ്പിത സേവനത്തിനു കയ്യടിച്ച് നാടാകെ ഉരുവിട്ട പ്രാർഥനകൾ… എല്ലാം വിഫലം. ഞായറാഴ്ച രാത്രി ഉദയംപേരൂരിൽ അപകടത്തിൽപെട്ടു ഗുരുതര നിലയിലായിരുന്ന സ്കൂട്ടർ യാത്രികൻ കൊല്ലം പത്തനാപുരം സ്വദേശി…
വിവാഹബന്ധം വേർപ്പെടുത്തിയിട്ടും സംശയം; ദുബായിലെത്തി മുൻഭാര്യയെ കൊലപ്പെടുത്തിയ റഷ്യൻ പൗരൻ അറസ്റ്റിൽ
ദുബായ്∙ വിമാന ജീവനക്കാരിയായ മുൻ ഭാര്യയെ ഹോട്ടലിൽ കൊലപ്പെടുത്തിയ കേസിൽ റഷ്യൻ സ്വദേശി അറസ്റ്റിൽ. റഷ്യൻ എയർലൈനായ പോബെഡയിൽ ജോലി ചെയ്തിരുന്ന അനസ്താസിയ (25) കൊല്ലപ്പെട്ട സംഭവത്തിൽ ആൽബർട്ട് മോർഗൻ (41) ആണ് അറസ്റ്റിലായത്. തന്റെ മുൻ ഭാര്യ പണത്തിനായി ലൈംഗികവൃത്തിയില്‍…
മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം
അങ്കമാലി: കളിച്ചുനടക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ പുനർജന്മം. കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്റെയും ഷൈബിയുടെയും മകൻ ആദം ജോൺ ആണ് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. വീട്ടുമുറ്റത്ത്…
30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി
1985–ലാണ് എയ്‌ഡ്‌സ് എന്ന മഹാരോഗത്തെപ്പറ്റിയുള്ള വാർത്ത ശ്രദ്ധയിൽപ്പെടുന്നത്. മലയാള മനോരമ ദിനപത്രത്തിന്റെ ഉൾപേജിലെവിടെയോ ആണ് ആ ചെറിയ ഒരു കോളം വാർത്ത കാണുന്നത്. രോഗപ്രതിരോധശേഷി പൂർണമായും നഷ്ടപ്പെടുത്തുന്ന എയ്‌ഡ്‌സ് രോഗാണുമൂലം ഒരുപാടു രോഗങ്ങൾ ബാധിച്ച് ശരീരം ശോഷിച്ച് രോഗി മരണമടയുന്നു. അതിനു…
മൂന്നാറില്‍ വീണ്ടും മൈനസ് താപനില, തണുത്തുറഞ്ഞ് ഹിൽസ്റ്റേഷൻ, സഞ്ചാരികളുടെ ഒഴുക്ക്; വയനാട്ടിലും അതിശൈത്യം
തൊടുപുഴ: അതിശൈത്യം തുടരുന്ന ഇടുക്കി മൂന്നാറില്‍ താപനില വീണ്ടും പൂജ്യത്തിന് താഴെ. മൂന്നാറിലെ ലച്ച്മി എസ്റ്റേറ്റിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ആയാണ് ലച്ച്മി എസ്റ്റേറ്റിലെ താപനില താഴ്ന്നത്. മൂന്നാര്‍ ടീ എസ്റ്റേറ്റിലെ ഉള്‍പ്രദേശങ്ങളില്‍…
കരോൾ സംഘം വീട്ടിൽ കയറിയില്ല; 7 വർഷം കഴിഞ്ഞ് ആക്രമണം
മുട്ടുചിറ ∙ ക്രിസ്മസ് കരോൾ സംഘം ഏഴു വർഷം മുൻപു വീട്ടിലെത്തി പാടാതിരുന്നതിന്റെ വൈരാഗ്യത്തിൽ ദമ്പതികളെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിയതായി പരാതി. മഠത്തിക്കുന്നേൽ സന്തോഷ് ജോൺ (52), ഭാര്യ സീന സന്തോഷ് (47) എന്നിവരുടെ നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്കും തോളിലും കൈയ്ക്കും…
















