സൗദി സര്വീസുകള് 20 വരെ റദ്ദാക്കി എയര് ഇന്ത്യ; ടിക്കറ്റ് നിരക്ക് മൂന്നുലക്ഷം കടന്നു
ന്യൂഡല്ഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘര്ഷാവസ്ഥയെത്തുടര്ന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് റദ്ദാക്കിയത് ഒക്ടോബര് 20 വരെ നീട്ടിയതായി എയര് ഇന്ത്യ അറിയിച്ചു. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയര് ഇന്ത്യ സര്വീസുകള്ക്കാണ് ഈ നിയന്ത്രണം ബാധകം. മുന്പ് ഒക്ടോബര് 17…
വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ ദുരന്തം; ഫുജൈറയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക് പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. ഫുജൈറയിൽ ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ചാണ് മൂവാറ്റുപുഴ സ്വദേശി റെസ്വിന് റഷീദ് തെള്ളിക്കുന്നേല് (24) മരിച്ചത്. മാറാടി സ്വദേശിയായ റെസ്വിൻ ഫുജൈറ സിറ്റി സെന്ററിലെ അല് ബൈക്ക് കൗണ്ടറില്…
വിവാഹത്തെച്ചൊല്ലി തര്ക്കം; ഇടുക്കിയില് 18 കാരിയെ കൊന്ന് പെട്രോള് ഒഴിച്ചു കത്തിച്ചു; 19 കാരന് പിടിയില്
ഇടുക്കിയില് പതിനെട്ടു വയസ്സുകാരിയെ കൊലപ്പെടുത്തി പെട്രോള് ഒഴിച്ച് കത്തിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂര് സ്വദേശിനി നിത്യ (18) യാണ് കൊല്ലപ്പെട്ടത്. പാംബ്ല ഡാമിന് സമീപമാണ് നിത്യയുടെ ശരീരം കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തിയത്. കേസില് പെണ്കുട്ടിയുടെ സുഹൃത്തായ രാജാക്കാട് സ്വദേശിയായ നിഷാന്ത് എന്ന 19…
പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു; അന്തർജില്ലാ വേട്ടസംഘത്തിലെ പ്രതി ഒരു വർഷത്തിനു ശേഷം പിടിയിൽ
ലൈസൻസില്ലാത്ത തോക്കും തിരകളും മാംസവുമായി അന്തർജില്ലാ വേട്ടസംഘത്തെ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ വരന്തരപ്പിള്ളി പൊലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തു. മലപ്പുറം ഏലംകുളം വില്ലേജ് പാറക്കൽമുക്ക് സ്വദേശി ചേലക്കാട്ടുതൊടി വീട്ടിൽ അൻവർ അലി (41) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…
‘മൂന്നു പേരും മരിച്ചു പോയില്ലേ, ഇനി നടപടി എടുക്കാൻ പറ്റില്ലല്ലോ’; നെടുമ്പാശേരി വാഹനാപകടം, പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
കൊച്ചി ∙ നെടുമ്പാശേരിയിൽ ആഡംബര കാർ സ്കൂട്ടറിനു പിന്നിലിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളേക്ക് മാറ്റി. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ്, ഇയാൾ മദ്യപിച്ചു എന്നറിഞ്ഞിട്ടും വാഹനം ഓടിക്കാൻ പ്രേരണ ചെലുത്തിയ കുറ്റത്തിന്…
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
ഒറ്റപ്പാലം: ഇസ്ലാമിക വ്യക്തിനിയമത്തിലെ ‘ഖുല’ അവകാശം ഉപയോഗിച്ച് വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ, ഭർത്താവിന് മഹറും വിവാഹസമയത്ത് നൽകിയ സ്വർണാഭരണങ്ങളും തിരികെ നൽകണമെന്ന് ഒറ്റപ്പാലം കുടുംബ കോടതി ഉത്തരവിട്ടു. വിധി പ്രകാരം മഹറായി നൽകിയ ആറ് പവൻ സ്വർണാഭരണങ്ങളും അഞ്ച് പവൻ വിവാഹ…
രോഗിയെ മയക്കി ഉറക്കിക്കിടത്തുക മാത്രമല്ല അനസ്തേഷ്യോളജിസ്റ്റിന്റെ ജോലി, ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ നിർണായക പങ്ക്
ശസ്ത്രക്രിയയ്ക്കിടെ രോഗിയെ മയക്കി ഉറക്കിക്കിടത്തുക എന്നത് മാത്രമാണോ അനസ്തേഷ്യോളജിസ്റ്റിന്റെ (Anaesthesiologist) ജോലി? സാധാരണക്കാരിൽ പലരുടെയും മനസ്സിലുള്ള ഒരു തെറ്റായ ധാരണയാണിത്. എന്നാൽ ഒരു ശസ്ത്രക്രിയ സുരക്ഷിതമായി പൂർത്തിയാക്കുന്നതിനപ്പുറം, അത്യാഹിത വിഭാഗങ്ങളിലും തീവ്രപരിചരണ വിഭാഗങ്ങളിലും ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് അനസ്തെറ്റോളജിസ്റ്റിന്റെ.…
പാമ്പിനെവെച്ച് തെറ്റിദ്ധരിപ്പിച്ചു, വിഷസഞ്ചി വില്ലനായി; ഭർത്താവിനെ കൊന്ന കേസിൽ ഭാര്യക്കും കാമുകനും വധശിക്ഷ
ലഖ്നൗ: ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം പാമ്പുകടിയേറ്റ് മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ മീററ്റ് കോടതി. രവിത, അയൽവാസിയായ കാമുകൻ അമർദീപ് എന്നിവരെയാണ് ശിക്ഷിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നു നിരീക്ഷിച്ച കോടതി, ഇരുവർക്കും പരമാവധി ശിക്ഷവിധിക്കുകയായിരുന്നു.…
ബ്രൗസർ വിൻഡോകളിൽ ചാറ്റ് ജിപിടി ഉപയോഗിക്കാം; ജോലി എഐ ചെയ്തോളും; അപ്ഡേറ്റുമായി ഓപ്പൺ എഐ
ഗൂഗിൾ ക്രോം ഉപയോഗം സ്മാർട് ആക്കിമാറ്റാൻ പുതിയ ചാറ്റ് ജിപിടി അപ്ഡേറ്റുമായി ഓപ്പൺ എഐ. ഇതനുസരിച്ച് ചാറ്റ് ജിപിടിക്ക് ഇനി ക്രോം ടാബുകൾ പരിശോധിക്കാനും അതിലെ വിവരങ്ങൾ വായിച്ച് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ബ്രൗസറിൽ ചെയ്ത് തീർക്കാനും സാധിക്കും. ഈ അപ്ഡേറ്റിനൊപ്പം…
അഡ്വാൻസ്ഡ് ബ്രെയിൻ ആൻഡ് സ്പൈൻ സെന്ററുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി: മസ്തിഷ്കം, നട്ടെല്ല്, നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്ന രോഗങ്ങൾക്ക് കൂടുതൽ സമഗ്രവും വിദഗ്ധവുമായ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആരംഭിച്ച അഡ്വാൻസ്ഡ് സെന്റർ ഫോർ ബ്രെയിൻ ആൻഡ് സ്പൈനിന്റെ ഉദ്ഘാടനം മുപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.…
















