ശരീരത്തിനുള്ളിൽ ഗൈഡ് വയർ മറന്നുവെച്ച് ഡോക്ടർമാർ, പുറത്തെടുത്തത് 3 മാസങ്ങൾക്ക് ശേഷം; സംഭവം കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ
ഇടുക്കി: ആശുപത്രിക്കെതിരെ ഗുരുതര പരാതിയുമായി യുവാവ്. ഡോക്ടർമാർ ശരീരത്തിനുള്ളിൽ ഗൈഡ് വയർ മറന്നുവെച്ചുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. 3 മാസങ്ങൾക്ക് ശേഷമാണ് ഗൈഡ് വയർ പുറത്തെടുത്തത്. മറ്റൊരു ആശുപത്രിയിലെത്തി ശസ്ത്രക്രിയ നടത്തിയാണ് ഈ വസ്തു പുറത്തെടുത്തത്. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലാണ് സംഭവം.…
പ്രസവത്തിനിടെ കുഞ്ഞു മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, കേസെടുത്ത് പൊലീസ്
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി. ആശുപത്രിയിൽ ചികിത്സ പിഴവ് സംഭവിച്ചുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ മരണകാരണം ചികിത്സാ പിഴവല്ലെന്ന്…
അണലിയും മൂർഖനും ഒരേ കിണറ്റിൽ; പിടികൂടിയത് ഏറെനേരത്തെ പരിശ്രമത്തിന് ശേഷം: ആശങ്ക ഒഴിഞ്ഞു
തളിപ്പറമ്പ് ∙ വീട്ടുകിണറ്റിൽ പ്രത്യക്ഷപ്പെട്ട മൂർഖൻ പാമ്പും അണലിയും ഭീതി പരത്തി. തൃച്ചംബരം ഇലത്താളംവയൽ വലിയ വീട്ടിൽ മനോഹരന്റെ വീട്ടുകിണറ്റിലാണ് മൂർഖനെയും അണലിയെയും ഒരുമിച്ച് കണ്ടെത്തിയത്. കിണറിന്റെ പടവിൽ കിടക്കുന്ന നിലയിലായിരുന്നു പാമ്പുകൾ. വീട്ടുകാർ വനംവകുപ്പ് ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെയും…
യാത്രക്കാർ 50 ശതമാനംകൂടി, പക്ഷെ, വരുമാനം കുറഞ്ഞു; ടിക്കറ്റിൽ പരസ്യം നൽകി പണമുണ്ടാക്കാൻ KSRTC
കൊല്ലം: യാത്രക്കാർക്കായി സമ്മാനപദ്ധതി നടപ്പാക്കാൻ കെ.എസ്.ആർ.ടി.സി. തയ്യാറെടുക്കുന്നു. യാത്രാവേളയിൽ നൽകുന്ന പരസ്യം പതിച്ച ടിക്കറ്റുകളിൽനിന്ന് നറുക്കെടുപ്പ് നടത്തിയാണ് സമ്മാനാർഹരെ കണ്ടെത്തുക. ഇതിനുള്ള പ്രാരംഭചർച്ചകൾ കോർപ്പറേഷൻ ആരംഭിച്ചു. നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ അയ്യായിരത്തോളം ബസുകളിലായി 21 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്. ജൂൺ…
വീട്ടിൽ കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ
കണ്ണൂർ: പറശ്ശിനിക്കടവിൽ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചുവെച്ച് ചില്ലറ വിൽപ്പന നടത്തിവന്ന യുവാവ് പൊലീസിന്റെ പിടിയിലായി. പറശ്ശിനിക്കടവ് കോൾമൊട്ടയിലെ കുണ്ടത്തിൽ വീട്ടിൽ എ.വി. ഉണ്ണികൃഷ്ണന്റെ മകൻ എ.വി. അശ്വിൻ (28) ആണ് പിടിയിലായത്. തളിപ്പറമ്പ് എസ്.ഐ യു.എച്ച്. അസ്കർബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും…
വ്യാജ രേഖകളിലൂടെ വായ്പ തുക തട്ടിയെടുത്തു, അക്കൗണ്ടിലെത്തിയത് 36 ലക്ഷം; യുവതി അറസ്റ്റിൽ
തിരുവനന്തപുരം∙ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ വായ്പ തുകയുടെ സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം തിരുവല്ലം സ്വദേശിനിയായ എൽ. ബിന്ദു (47) ആണ് അറസ്റ്റിലായത്. നഗരസഭയുടെ 1.26 കോടി രൂപ…
അട്ടപ്പാടി കൊലപാതകം; ‘കൊല്ലപ്പെട്ട സ്ത്രീ ഭാര്യയല്ല, രണ്ടുമാസം മുൻപ് പരിചയപ്പെട്ടവർ’, പ്രതി പിടിയിൽ
അഗളി: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. പശ്ചിമബംഗാൾ സ്വദേശി പ്രവോദ് ദാസ് ആണ് പിടിയിലായത്. പ്രതിയുടെ ഗ്രാമത്തിൽതന്നെയുള്ള പ്രോണിത (35) മകൾ ജോഹിത (നാല് ) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.…
കൂട്ടിരിപ്പുകാരനെ മദ്യലഹരിയിൽ അസഭ്യം പറഞ്ഞു; സെക്യൂരിറ്റി ജീവനക്കാരനെതിരെ പരാതി
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി. കൊടകര സ്വദേശിയായ റസീനാണ് പരാതി നൽകിയത്. അവശതയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരനോട് എന്താണ് പറ്റിയതെന്ന് അന്വേഷിച്ചപ്പോഴാണ് ഇയാൾ മോശമായ ഭാഷയിൽ തെറിവിളിച്ചതെന്ന് പരാതിക്കാരൻ വ്യക്തമാക്കുന്നു…
വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി; 29 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ
കണ്ണൂർ: വധശ്രമക്കേസിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന് 29 വർഷത്തോളം പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ. കണ്ണൂർ സിറ്റി പൊലീസ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്ന പ്രത്യേക ദൗത്യത്തിലൂടെയാണ് അഴീക്കോട് മീൻകുന്ന് സ്വദേശി തായകത്ത് ഫസൽ…
‘മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്നു, തിരക്കഥ നന്നായി; പേടിച്ചുപോയി എന്ന് കരുതേണ്ട’
കോഴിക്കോട്: സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടില്‍ ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും തിരക്കഥയൊക്കെ നന്നായിയെന്നും സിപിഎം നേതാവ് മുഹമ്മദ് റിയാസ്. സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി വീണ…
















