‘കുടുംബത്തേയും സുഹൃത്തുക്കളേയും വിട്ട് ദുബായിലേക്ക് പോയത് വേദനിപ്പിച്ചു’- മാധവന്റെ മകൻ വേദാന്ത്
ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള മാറ്റത്തെ കുറിച്ച് മനസ് തുറന്ന് നടൻ മാധവന്റെ മകനും നീന്തൽ താരവുമായ വേദാന്ത് മാധവൻ. ഫ്രീസ്റ്റൈൽ നീന്തൽ താരമായ വേദാന്ത് കോവിഡിന്റെ സമയത്ത് പരിശീലനത്തിൽ വഴിയില്ലാതായപ്പോഴാണ് ദുബായിലേക്ക് മാറിയത്. അന്ന് ഇന്ത്യയിലെ നീന്തൽക്കുളങ്ങളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. ദുബായിലേക്കുള്ള…
‘മദ്യപിച്ച് വണ്ടിയോടിക്കുന്നതിനിടെ പൊലീസ് വന്നു; രക്ഷപ്പെടാൻ കൂട്ടുകാരന്‍ പറഞ്ഞ കാര്യം ചെയ്തു, ആകെ തമാശയായി’
ഒരു സൺഡേ ആയിട്ട് കിടന്നുറങ്ങാം എന്ന് വിചാരിച്ചിരുന്നപ്പോഴാണ് റൂമിൽ ഭയങ്കര ബഹളം, എന്താണെന്നു നോക്കിയപ്പോൾ സഹപ്രവർത്തകനായ സിന്റോ റൂമിൽ കിടന്നു ബഹളം വെക്കുന്നതാണ് കണ്ടത്. അവധി ആയതു കൊണ്ട് എല്ലാവരും കൂടി പുറത്തു പോയി ഒന്ന് കറങ്ങിയിട്ടു വരാം എന്നാണ് പ്ലാൻ.…
സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി ‘ഐ ആം ഗെയിം’ തീയേറ്ററുകളിലേക്ക്
മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”ൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാനെ അതീവ സ്റ്റൈലിഷ് ലുക്കിൽ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതി നേരത്തെ പുറത്ത്…
ഇനി വീട്ടിലിരുന്ന് കാണാം ജോര്‍ജ് കുട്ടിയെയും കുടുംബത്തെയും; ദൃശ്യം 3 വ്യാഴാഴ്ച ഒടിടിയില്‍
മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 18-ന് ഒടിടിയിലെത്തും. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്. മലയാളത്തിന് പുറമേ, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും. മോഹന്‍ലാലിന്റെ ജന്മദിനമായ മേയ്…
101 കിലോയിൽ നിന്ന് 65 കിലോ! പട്ടിണി കിടന്നില്ല, ഭക്ഷണം കഴിച്ചു കൊണ്ട് തടി കുറച്ചു, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ വമ്പൻ ബോഡി ട്രാൻഫോർമേഷൻ
ശരീരഭാരം കുറയ്ക്കുക എന്നത് പലർക്കും ഒരു ബാലികയറാ മലയാണ്. വെല്ലുവിളികളെ നേരിട്ട് കഠിന പരിശ്രമത്തിലൂടെ ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്ററായ കാജൻ ഒരു വർഷം കൊണ്ട് കുറച്ചത് 36 കിലോയാണ്. ഒരു വർഷത്തെ തന്റെ ബോഡി ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ കാജൻ പങ്കുവെച്ചു.…
റാം ചരണിനടുത്തേക്ക് പാഞ്ഞടുത്ത് ആരാധകൻ! തൂക്കിയെടുത്ത് ബോഡിഗാർഡ്; പേടിച്ച് വിറച്ച് ജാൻവി, ഒടുവിൽ
താരങ്ങളോടുള്ള ആരാധന മൂത്ത് സ്ഥലകാല ബോധമില്ലാതെ പെരുമാറുന്ന ആരാധകരുടെ വിഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. നടൻ റാം ചരണും അദ്ദേഹത്തിന്റെ ഒരു ആരാധകനുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‘പെദ്ദി’ പ്രൊമോഷൻ വേദിയിലേക്ക് പാഞ്ഞെത്തിയ ഒരു ആരാധകനെ തൂക്കിയെടുത്തോടിയ റാം…
‘എന്റെ പ്രിയപ്പെട്ട അനിയൻ’; വിജയ്‌യെ മകളുടെ വിവാഹം ക്ഷണിച്ച് ഖുശ്ബു, ‘നിങ്ങൾക്ക് നാണമില്ലേ’ എന്ന് കമന്റുകൾ
തന്റെ മകൾ അവന്തികയുടെ വിവാഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്‌യെ ക്ഷണിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. വിജയ്‍യുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലെത്തിയാണ് ഖുശ്ബുവും കുടുംബവും വിവാഹക്ഷണക്കത്ത് കൈമാറിയത്. ഖുശ്ബുവിനൊപ്പം ഭർത്താവും സംവിധായകനുമായ സുന്ദർ സി, മക്കളായ…
20 വർഷത്തിന് ശേഷം അല്ലു അർജുന്റെ ‘ഹാപ്പി’ വീണ്ടും തിയറ്ററുകളിലേക്ക്; റീ റിലീസ് തീയതി പുറത്ത്
അന്യഭാഷ നടൻമാരിൽ കേരളത്തിൽ വലിയ ആരാധകവൃന്ദമുള്ള നടനാണ് അല്ലു അർജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് “ഹാപ്പി”. എ കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ജൂൺ…
വയര്‍ കുറയ്ക്കാന്‍ സ്വയം ടോര്‍ച്ചര്‍ ചെയ്തു, ഒരു പെണ്‍കുട്ടിയും അങ്ങനെ ചെയ്യരുത്: താപ്‌സി പന്നു
നായിക ശരീരത്തെക്കുറിച്ചുള്ള ബോളിവുഡിന്റെ സങ്കല്‍പ്പങ്ങള്‍ പിന്തുടരാന്‍ ശ്രമിച്ചതിനെക്കുറിച്ച് താപ്‌സി പന്നു. കരിയറിന്റെ തുടക്കകാലത്ത് വളര്‍ ഫ്‌ളാറ്റാക്കാന്‍ വേണ്ടി സ്വയം ഉപദ്രവിച്ചുവെന്നാണ് താപ്‌സി പന്നു തുറന്നു പറയുന്നത്. ഒരുകാലത്ത് ഐഡിയല്‍ ശരീരത്തെക്കുറിച്ച് അമിതമായി ചിന്തിക്കുകയും അത് നേടാനായി അമിത പരിശ്രമം നടത്തിയിരുന്നുവെന്നും താപ്‌സി…
അമ്മയിലെ തര്‍ക്കം നിയമത്തിന്റെ വഴിയെ; അന്‍സബിയുടെ പരാതിയില്‍ ലക്ഷ്മി പ്രിയയോട് ഹാജരാകാന്‍ പൊലീസ്
നടി ലക്ഷ്മി പ്രിയയോട് ഹാജാരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്. ലക്ഷ്മി പ്രിയയും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനതി എസ്‌ഐ രേഷ്മയും ചേര്‍ന്ന് അധിക്ഷേപിച്ചെന്ന പരാതിയിലാണ് അന്‍സിബ മൊഴിനല്‍കിയത്. ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അന്‍സിബ മൊഴി നല്‍കിയത്. തൃപ്പൂണിത്തുറ വനിതാ സെല്‍…















