മേലുദ്യോഗസ്ഥരെ അറിയിക്കാതെ റെയ്ഡ്, പരിശോധനയ്ക്കിടെ ഗുണ്ട സ്വയം വെടിവച്ച് മരിച്ചു; 5 പൊലീസുകാർക്ക് സസ്പെൻഷൻ

ലക്നൗ ∙ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോ സമ്മതമോ കൂടാതെ ഹരിയാനയിൽ പോയി അന്വേഷണം നടത്തിയ അഞ്ച് യുപി പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് യുപി പൊലീസ് ഉദ്യോഗസ്ഥർ ഗുരുഗ്രാമിൽ പരിശോധന നടത്തിയത്. പൊലീസ്…

ഉപ്പും മധുരവും കൂടിയാല്‍ പാക്കറ്റ് ഭക്ഷണങ്ങളില്‍ റെഡ് വാണിങ് അടയാളം നിര്‍ബന്ധം; മുന്നറിയിപ്പ് വലിയ അക്ഷരത്തില്‍ വേണം

ന്യൂഡല്‍ഹി: ഉയര്‍ന്ന അളവില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് റെഡ് വാണിങ് അടയാളം നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനായി പാക്കറ്റിന്റെ മുന്‍വശത്ത് ചുവപ്പ് നിറത്തിലുള്ള ഹെക്‌സഗന്‍ ആകൃതിയില്‍ മുന്നറിയിപ്പ് എംബ്ലം നല്‍കണമെന്ന്…

എവറസ്റ്റ്, എൽജി ബ്രാൻഡുകളുടെ കായം നിലവാരമില്ലാത്തത്; വിൽപ്പന തടഞ്ഞ് എഫ്എസ്എസ്എഐ

ന്യൂഡൽഹി: എവറസ്റ്റ്, എൽജി എന്നീ കമ്പനികളുടെ കായപ്പൊടികൾ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി എഫ്‌എസ്‌എസ്‌എഐ. ഇതോടെ ഈ രണ്ട് പ്രമുഖ കമ്പനിയുടേയും കായപ്പൊടിക്ക് എഫ്എസ്എസ്എഐ അടിയന്തര വിലക്ക് ഏർപ്പെടുത്തി.   ലാബ് പരിശോധനയിൽ ഈ ഉൽപ്പന്നങ്ങൾക്ക് നിലവാരമില്ലെന്നും തെറ്റായ ലേബലിങ് നടത്തിയെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന്…

കേരളത്തിലേക്കുള്ള മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ; വിദ്യാർഥികൾക്ക് ഛർദിയും തലകറക്കവും, ചികിത്സ നൽകി

ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന മലയാളി വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ട്രെയിനിലെ പാൻട്രിയിൽ നിന്നുള്ള ഭക്ഷണമാണ് വിദ്യാർഥികൾ കഴിച്ചിരുന്നത്. കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ തോന്നിയതിനെ തുടർന്ന് മധ്യപ്രദേശിലെ ഖാണ്ഡ്‌വ സ്‌റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടു. ഡോക്ടർമാർ എത്തി…

‘ഇവർ എന്നെ കൊന്നുകളയും, രക്ഷിക്കൂ…’: ചികിത്സപ്പിഴവിനെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചെന്ന് ആരോപണം

ഭോപ്പാൽ∙ മധ്യപ്രദേശിലെ രേവയിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സപ്പിഴവിനെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്ക് മുൻപുള്ള യുവതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആശുപത്രിയിൽ തനിക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നും തന്നെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്നും…

മട്ടൻ കഴിക്കണമെന്ന് വാശിപിടിച്ച മകനെ പിതാവ് മർദിച്ച് കൊലപ്പെടുത്തി

പൂനെ: മട്ടൻ കഴിക്കണമെന്ന് വാശിപിടിച്ച മകനെ പിതാവ് മർദിച്ച് കൊലപ്പെടുത്തി. പുനെ സ്വദേശിയായ മഹേഷ് ഗെയ്ക്‌വാദ് (30) ആണ് കൊല്ലപ്പെട്ടത്. ശ്രാവണ മാസത്തിൽ പൂജകൾ നടത്തുന്നതിനാൽ മാംസാഹാരം കഴിക്കുന്നത് കുടുംബം ഒഴിവാക്കിയിരുന്നു. എന്നാൽ, സംഭവ ദിവസം വീട്ടിൽ മട്ടൻ വാങ്ങണമെന്ന് മഹേഷ്…

വേപ്പ് മരത്തെച്ചൊല്ലി തര്‍ക്കം, സംഘര്‍ഷം; പൊലിഞ്ഞത് രണ്ട് ജീവനുകള്‍

ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയില്‍ വേപ്പ് മരത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഭൂക്യ സൈദ, വെങ്കടേശ്വര്‍ലു എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മില്‍ ഏതാനും ദിവസങ്ങളായി വേപ്പ് മരത്തെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. വെങ്കടേശ്വര്‍ലു മരത്തിന്റെ കൊമ്പുകള്‍ മുറിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. മരത്തിന്റെ…

പ്രളയത്തിൽ ഒലിച്ചെത്തിയ ലോക്കർ കുത്തിത്തുറന്ന് മോഷണം, കൈക്കലാക്കിയത് 57 ലക്ഷം; മൃതദേഹത്തിൽനിന്ന് സ്വർണക്കമ്മൽ മോഷണവും

കഠ്മണ്ഡു∙ കനത്ത പ്രളയത്തിൽ മുങ്ങിനിൽക്കുകയാണ് നേപ്പാൾ. മണ്ണും ചെളിയും കല്ലുകളും നിറഞ്ഞ ഇടങ്ങളിൽ ജീവനായി പിടയുന്നവർക്കായി പലയിടത്തും ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ ദുരന്തത്തിനിടയിലും മോഷണത്തിനിറങ്ങുന്നവരുമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ നേപ്പാളിൽ നിന്ന് കേൾക്കുന്നത്. വെള്ളത്തിൽ ഒലിച്ചുവന്ന ലോക്കറിൽ നിന്ന് പണം മോഷ്ടിച്ചവരും…

ലക്ഷ്യം ഉയർന്ന പദവികൾ; പ്രൊഫഷണൽ കോഴ്സുകളിൽ സ്ത്രീ പങ്കാളിത്തം കൂടുന്നു

ന്യൂഡൽഹി: ഇന്ത്യൻ കോർപ്പറേറ്റ് മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തത്തിലും കരിയർ ലക്ഷ്യങ്ങളിലും വലിയ മാറ്റങ്ങൾ ദൃശ്യമാകുന്നതായി റിപ്പോർട്ട്. ജോലി നേടുക എന്നതിലുപരി, സ്ഥാപനങ്ങളുടെ നേതൃനിരയിലേക്കും ഉയർന്ന പദവികളിലേക്കും എത്തിച്ചേരുന്നതിനായി ഇന്ത്യൻ വനിതകൾ പ്രൊഫഷണൽ കോഴ്സുകളെ വലിയ രീതിയിൽ പ്രയോജനപ്പെടുത്തുന്നു. പ്രമുഖ ഹയർ എജ്യുക്കേഷൻ…

കൈക്കൂലി വാങ്ങി കേസ് ഒതുക്കി, കാലാവധി കഴിഞ്ഞ ബിസ്കറ്റ് ഉദ്യോഗസ്ഥന്റെ വായിൽ തിരുകി ജനക്കൂട്ടം

മുംബൈ ∙ കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റ് തിരുകി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയിൽ നിന്നുമുള്ള ഭക്ഷണം കഴിച്ച് രണ്ട് വയസ്സുള്ള കുട്ടിക്ക്…