നേപ്പാളിലെ മിന്നൽ പ്രളയത്തെ അതിജീവിച്ച വീട്, ബാൽക്കണിയിൽനിന്ന് ഞെട്ടലിൽ പ്രളയജലം കണ്ട് കുടുംബം
കഠ്മണ്ഡു∙ നേപ്പാളിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ അപകടത്തെ അതിജീവിച്ച വീട് വാർത്തകളിൽ നിറയുന്നു. ശക്തമായ വെള്ളപ്പൊക്കം ഒരു പ്രദേശത്തെയാകെ തുടച്ചെടുത്തപ്പോഴാണ് ഇരുനില വീട് ഒറ്റയ്ക്ക് തലയുയർത്തി നിന്നത്. വെള്ളപ്പൊക്കത്തിൽ വന്ന ചെളി വീടിന്റെ ചുമരുകളിൽ അതിശക്തമായി അടിച്ചെങ്കിലും ബലമേറിയ…
ജയിലിൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം; തടവുകാരുമായി സംസാരിച്ചു, ഭക്ഷണം പരിശോധിച്ചു
ചെന്നൈ∙ തമിഴ്നാട്ടിലെ പുഴൽ സെൻട്രൽ ജയിലിൽ മുഖ്യമന്ത്രി വിജയ് അപ്രതീക്ഷിത സന്ദർശനം നടത്തി. തടവുകാർക്കു ലഭിക്കുന്ന ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സ തുടങ്ങിയ വിവരങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി എത്തിയത്. ജയിലിൽ സന്ദർശനത്തിനു എത്തിയ വിജയ് തടവുകാരുമായി നേരിട്ടു സംവദിക്കുകയും…
വർക്ക്ഔട്ടിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ദിസ്പുർ ∙ ജിമ്മിലെ വ്യായാമത്തിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. അസം മെഡിക്കല്‍ കോളജിലെ പ്രൊഫസറായ ഡോ. സഹിന്‍ റഹ്മാൻ (47) ആണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെയാണ് സഹിൻ വ്യായാമം ചെയ്തിരുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.…
മേയർക്ക് രാഖി കെട്ടാൻ ക്ഷണിച്ചത് 20,000 സ്ത്രീകളെ; സാരി വാങ്ങാനുള്ള തിക്കിലും തിരക്കിലും ഒരു മരണം
ബറേലി∙ ഉത്തർപ്രദേശിലെ രക്ഷാബന്ധൻ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു. ബറേലി മേയർ ഉമേഷ് ഗൗതം, മകൻ പാർഥ് ഗൗതം എന്നിവർ പങ്കെടുത്ത പരിപാടിയിലാണു സ്ത്രീകൾ തിരക്കുകൂട്ടിയത്. മേയർക്കും മകനും രാഖി കെട്ടാനായി ആയിരക്കണക്കിനു സ്ത്രീകളാണ് ബറേലി ക്ലബ് ഗ്രൗണ്ടിലെ വേദിയിൽ…
സിം ശേഖരിക്കും, പാക്കിസ്ഥാന് വിൽക്കും; വാട്സാപിൽ നുഴഞ്ഞു കയറും; ചാരദമ്പതികൾ അറസ്റ്റിൽ
ന്യൂഡൽഹി∙ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരശൃംഖലയുമായി ബന്ധമുള്ളവരെ ഡല്‍ഹി പൊലീസ് പിടികൂടി. ഡൽഹി സ്വദേശികളായ ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളിൽ പാക്ക് പൗരൻമാരുമായി നടത്തിയ ചാറ്റുകൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മുഹമ്മദ് സാഹിൽ…
ദുരന്തമുഖത്തെ ‘സൂപ്പര്‍ ഹിറോ’; കാമറകളും മിനിയേച്ചര്‍ മെഡിക്കല്‍ ഇന്‍ജക്ടറുകളും ഘടിപ്പിച്ച രൂപം, സൈബോര്‍ഗ് പാറ്റകളെ തയ്യാറാക്കി ശാസ്ത്രജ്ഞര്‍
ഭൂകമ്പങ്ങളോ, മറ്റ് പ്രകൃതി ദുരന്തകളോ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തിര സഹായത്തിനുമായി സൈബോര്‍ഗ് പാറ്റകളെ (പകുതി യന്ത്രവും പകുതി പാറ്റയും) നിര്‍മിച്ച് ബയോറോബോട്ടിക്സ് ശാസ്ത്രജ്ഞര്‍. കാമറകളും മിനിയേച്ചര്‍ മെഡിക്കല്‍ ഇന്‍ജക്ടറുകളും ഘടിപ്പിച്ചിട്ടുള്ള രൂപമാണിത്. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഗുഹകളിലോ മറ്റ് അപകടകരമായ സ്ഥലങ്ങളിലോ എത്താനോ…
പ്രളയമുഖത്തെ നടുക്കുന്ന കാഴ്ച; സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണം കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ ദേഹത്തുനിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ രണ്ട് യുവാക്കളെ നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രളയത്തില്‍ നാരായണി നദിയില്‍ ഒലിച്ചെത്തിയ മൃതദേഹത്തില്‍ നിന്നാണ് യുവാക്കള്‍ കമ്മല്‍ കവര്‍ന്നത്. ഒരാള്‍ മരിച്ച സ്ത്രീയുടെ…
മോഡലിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി; ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പൊലീസ്
ന്യൂഡൽഹി ∙ പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ ഫാഷൻ മോഡലായ വിദ്യാർഥിനിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഇമ്രാനെ (26) പൊലീസ് വെടിവച്ചു പിടികൂടി. ബുധനാഴ്ച നടന്ന സംഭവത്തിൽ മുസ്കാനാണു (21) കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ജിം ട്രെയ്നറായിരുന്നു ഇമ്രാൻ. ഇയാളെ കണ്ടെത്താനുള്ള…
ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് നവവധു താഴേക്ക് ചാടി; ‘നിലം തൊടാതെ’ മരത്തിന്റെ ചില്ലയിൽ കുരുങ്ങി
മുംബൈ ∙ മുംബൈയിൽ കെട്ടിടത്തിന്റെ പത്താം നിലയിൽനിന്നും താഴേക്കു ചാടിയ നവവധു നിലത്തുവീഴാതെ മരത്തിന്റെ ചില്ലയിൽ കുരുങ്ങി. മുംബൈയിലെ സബർബൻ ഭാണ്ഡൂപ്പിലെ 21 നിലകളുള്ള ഫ്ലാറ്റിന്റെ പത്താം നിലയിൽനിന്നുമാണ് 26 വയസ്സുള്ള യുവതി താഴേക്കു ചാടിയത്. മരത്തിൽ കുരുങ്ങി താഴെവീഴാതെ തൂങ്ങിയാടിയ യുവതിയെ അഗ്നിരക്ഷാ…
21കാരിയായ മോഡലിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി, രക്തത്തിൽ കുളിച്ച് യുവതി; ഓടി രക്ഷപ്പെട്ട് ജിം ട്രെയിനർ
ന്യൂഡൽഹി∙ ഡൽഹിയിൽ ഇരുപത്തിയൊന്നുകാരിയെ വീടിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി. പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വീട്ടിലാണ് വിദ്യാർഥിനിയും മോഡലുമായ മുസ്കാൻ (21)) കൊല്ലപ്പെട്ടത്. യുവതിയുടെ ജിം ട്രെയിനറാണ് പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിയായ ഇമ്രാൻ കത്തി ഉപയോഗിച്ച് യുവതിയെ…
















